കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തും മുത്തം നൽകിയും ക്ലാസിലേക്ക് ക്ഷണിക്കുന്ന ടീച്ചർ; വൈറലായി വേറിട്ട സ്വാഗതം
								സ്കൂൾ തുറന്നു… പുതിയ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഒരോ കുരുന്നുകളും. കുഞ്ഞുങ്ങളുടെയും അധ്യാപകരുടേയുമൊക്കെ രസകരമായ സ്കൂൾ നിമിഷങ്ങളുടെ വിഡിയോകളും....
								എന്നെ ദത്തെടുക്കാമോ- രണ്ടാനച്ഛനോട് ചോദിച്ച് കുഞ്ഞ്; ഹൃദയസ്പർശിയായ വിഡിയോ
								കുഞ്ഞുങ്ങളുടെ കളിയും ചിരിയും കുസൃതിയും മാത്രമല്ല ചിലപ്പോഴൊക്കെ അവരുടെ സങ്കടങ്ങളും സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ ചിത്രങ്ങളും....
								‘അമ്മ’യെന്ന് പഠിപ്പിച്ച് മേഘ്ന, ‘അപ്പ’ എന്ന് വിളിച്ച് റായൻ; കുരുന്നിന് നിറയെ സ്നേഹമറിയിച്ച് ആരാധകർ
								മകൻ റായന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള ചലച്ചിത്രതാരാണ് മേഘ്ന രാജ്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് മേഘ്ന പങ്കുവെച്ച മകൻ റായൻ....
								കുട്ടികളിലെ വയറിളക്കവും പൊതുവായുള്ള കാരണങ്ങളും
								കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് സാധാരണമാണ്. എന്നാൽ എന്താണ് അവയ്ക്ക് പിന്നിലെ കാരണം എന്നറിയാനാണ് പ്രശ്നം. സംസാരിക്കാൻ തുടങ്ങാത്ത പ്രായത്തിൽ അവരുടെ അസ്വസ്ഥതകൾ....
								കൈക്കുഞ്ഞുമായി ക്ലാസ് മുറിയിലെത്തിയ അധ്യാപിക; സ്നേഹം നിറഞ്ഞ സ്വീകരണം നൽകി കുട്ടികൾ, ഹൃദ്യമായൊരു വിഡിയോ
								സമൂഹമാധ്യമങ്ങൾ യൂസർ ഫ്രണ്ട്ലിയായതോടെ കൂടുതൽ സമയവും രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ കാണാൻ ഇഷ്ടപ്പെടുന്നവരായി മാറിക്കഴിഞ്ഞു പുതിയ തലമുറ. കൗതുകം നിറഞ്ഞ....
								മെല്ലെ നടക്കാൻ പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല- രസികനായൊരു അനുസരണക്കാരൻ; ചിരി വിഡിയോ
								കുട്ടികളുടെ വളരെ രസകരമായ നിമിഷങ്ങൾ വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. കുറുമ്പും നിഷ്കളങ്കതയുമായി അവർ ചോദിക്കുന്ന ചോദ്യങ്ങളും ഓരോ ചലനങ്ങളും പോലും....
								ഈ കാഴ്ചകളിൽ കണ്ണുടക്കാതിരിക്കില്ല; ഹൃദയം നിറച്ചൊരു വിഡിയോ
								ദിവസവും രസകരവും കൗതുകം നിറച്ചതുമായ നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ളത്. ചിലപ്പോഴൊക്കെ കാഴ്ചക്കാരുടെ മുഴുവൻ കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങളും മാനുഷീക....
								അമ്മയ്ക്കൊപ്പം ഈണത്തിൽ ചേർന്നുപാടി മകൾ- ഹൃദയംകവർന്ന്  ശരണ്യ മോഹനും മകളും
								ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ....
								ഒന്ന് കണ്ടവർ ഒരിക്കൽ കൂടി കാണാതിരിക്കില്ല; ഹൃദയം കവർന്ന് ഇരട്ട സഹോദരങ്ങളുടെ കുറുമ്പ് വിഡിയോ
								ചില ക്യൂട്ട് വിഡിയോകൾ സമൂഹമാധ്യങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് ഇരട്ട സഹോദരങ്ങളാണ് കാഴ്ചക്കാരുടെ മുഴുവൻ ഹൃദയം....
								നിയമസഭാ മണ്ഡലങ്ങളുടെ പേരും എംഎൽഎ മാരും; ഞൊടിയിടയിൽ കാണാതെ പറഞ്ഞ് കൊച്ചുമിടുക്കികൾ
								കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. ഇപ്പോഴും പല മണ്ഡലങ്ങളിലെയും വിജയികളെ അറിഞ്ഞുവരുന്നതേയുള്ളു പലരും. എന്നാൽ....
								‘ജോണി ജോണി, യെസ് പപ്പാ..’; നഴ്സറി ഗാനം പാടി മക്കൾക്കൊപ്പം യാഷ്- ക്യൂട്ട് വീഡിയോ പങ്കുവെച്ച് രാധിക
								സ്വർണ ഖനികളുടെ കഥപറഞ്ഞ കെജിഎഫിൽ കണ്ട പരുക്കനായ റോക്കി ഭായിയിൽ നിന്നും വളരെ വ്യത്യസ്തനാണ് ജീവിതത്തിൽ യാഷ്. കുടുംബത്തിന് വളരെയധികം....
								കുട്ടികളുടെ വളർച്ചയിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
								കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നല്കണം, വിലകൂടിയ ഗിഫ്റ്റുകളും സാധനങ്ങളും വാങ്ങി നല്കണം എന്നൊക്കെ കരുതുന്ന മാതാപിതാക്കൾ പലപ്പോഴും തിരക്കേറിയ തങ്ങളുടെ....
								ടീഷർട്ടിന്റെ പേരിൽ അച്ഛനും ചേട്ടനും വഴക്കിടുമ്പോൾ ആസ്വദിച്ചിരിക്കുന്ന അനിയൻ- മക്കൾക്കൊപ്പമുള്ള രസകരമായ ചിത്രവുമായി ധനുഷ്
								സമൂഹമാധ്യമങ്ങളിൽ അധികവും സിനിമാ വിശേഷങ്ങൾ മാത്രം പങ്കുവയ്ക്കുന്ന താരമാണ് ധനുഷ്. പുതിയ റിലീസുകളെ കുറിച്ചും ലൊക്കേഷൻ ചിത്രങ്ങളും മാത്രമുള്ള ധനുഷിൻറെ....
								‘എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനമായത് മൊബൈൽ ഫോണും കൊടുത്ത് ഇരുത്തുന്ന ചില മാതാപിതാക്കളാണ്’- മക്കളെ മണ്ണിലും മഴയിലും വളർത്തി സാന്ദ്ര തോമസ്
								മണ്ണിലും ചെളിയിലും മഴയിലും ആഘോഷിച്ച് നടക്കുന്ന രണ്ടു മിടുക്കികളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്നത്തെ കുട്ടികൾക്ക് അന്യമായ ഗ്രാമീണതയുടെ വിശുദ്ധിയും,....
								തരംഗമായി  കുട്ടിവാനനിരീക്ഷകർ; ‘ഇതിലൂടെ നോക്കിയാൽ വാഴയില മാത്രമല്ല സ്പേസ് ഷിപ്പ് വരെ കാണാം’
								കുട്ടികുറുമ്പന്മാരുടെ ചിന്താഗതികളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ കേൾക്കുമ്പോൾ ചിലപ്പോൾ മുതിർന്നവർ തന്നെ ഞെട്ടിപ്പോകാറുണ്ട്. ഇപ്പോഴിതാ കൗതുകത്തുനപ്പുറം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന രണ്ട് കുട്ടി വാന....
								കളിവണ്ടിയിൽ കൂട്ടുകാരിക്കൊപ്പം നഗരം കാണാനിറങ്ങിയ കുരുന്ന്; ചെന്നെത്തിയത് പോലീസിന്റെ മുന്നിൽ-വീഡിയോ
								ഭാഗ്യം ചെയ്ത തലമുറയാണ് ഇന്നത്തേത്. അവർക്ക് ടെക്നോളജിയുടെ അനന്ത സാധ്യതകളാണ് മുന്നിലുള്ളത്. സ്മാർട്ട് ഫോണുകളിൽ തുടങ്ങി കളിപ്പാട്ടങ്ങളിൽ വരെ അമ്പരപ്പിക്കുന്ന....
								മലയാളി മങ്കയായും വൈശാലിയായും കുരുന്നിന്റെ പകര്ന്നാട്ടം: കൈയടിക്കാതിരിക്കാന് ആവില്ല ഈ പ്രകടനത്തിന്
								കലയ്ക്ക് പ്രായം എന്നൊന്നില്ല. അതുകൊണ്ടാണല്ലോ പ്രായത്തെ വെല്ലുന്ന കലാപ്രകടനങ്ങള്ക്കൊണ്ട് പലരും ശ്രദ്ധ നേടുന്നതും. സമൂഹമാധ്യമങ്ങള് ഏറെ ജനപ്രിയമായതു മുതല്ക്കേ വ്യത്യസ്മായ....
								കുരച്ചുചാടി വാഹനങ്ങൾ സിഗ്നലിൽ നിർത്തിക്കും; ശേഷം, കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന തെരുവ് നായ- കരുതൽ നിറഞ്ഞ വീഡിയോ
								സ്നേഹവും കരുതലും നായയോളമുള്ള മൃഗങ്ങൾ ചുരുക്കമാണ്. വളർത്തുനായയായാലും തെരുവുനായയായാലും മനുഷ്യനോട് വളരെ കരുതലും അടുപ്പവും അവ പ്രകടിപ്പിക്കാറുണ്ട്. അങ്ങനെയൊരു നായയുടെ....
								ബോറടിമാറ്റാൻ  വിറകുകമ്പിൽ സീസോ; കളിച്ചുല്ലസിച്ച് കുട്ടികൾ, ഇവന്മാർ വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ
								ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്നവരാണ് കുട്ടികൾ. കുട്ടികളുടെ പുഞ്ചിരികൾ മുതിർന്നവരെയും സന്തോഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തെ കുട്ടികളുടെ....
								മുത്തശ്ശിയ്ക്ക് കണ്ണെഴുതി പൊട്ടുംതൊട്ട് കുട്ടികുറുമ്പി; സ്നേഹം നിറച്ചൊരു വീഡിയോ
								ആറും അറുപതും ഒരുപോലെയാണെന്ന് പഴമക്കാർ പറയാറുണ്ട്.. പ്രായം കൂടുന്തോറും മുതിർന്നവരും കുഞ്ഞുങ്ങളെപോലെയാകും. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൂടുതൽ പ്രിയം മുത്തച്ഛനോടും മുത്തശ്ശിയോടുംതന്നെയാകും.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
 - “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
 - ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
 - ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
 - വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
 

