അച്ഛനമ്മമാരുടെ മാതാപിതാക്കളുമായി അങ്ങേയറ്റം ആത്മബന്ധം പുലർത്തുന്നവരാണ് കൊച്ചുമക്കൾ. ചെറുപ്പത്തിൽ അവർക്ക് താങ്ങും തണലും ആശ്വാസവുമാകുന്നത് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയാണ്. അമ്പിളി മാമനെ....
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ആദിത്യ-എൽ1 ബഹിരാകാശ പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (എസ്യുഐടി) അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിന്....
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവിഡിയോകളും പാട്ടുകളും താരം....
വിവാഹങ്ങൾ സ്വർഗത്തിലാണ് നടക്കുന്നത് എന്ന സങ്കൽപ്പമാണ് ആളുകൾ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ, കേരളത്തിലെ പല സംഭവ വികാസങ്ങളും പെൺകുട്ടികളെ വിവാഹമെന്നത് ഒരു....
പ്രായഭേദമന്യേ പലരും കൊളസ്ട്രോള് പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണക്രമത്തിലെ അശ്രദ്ധയുമൊക്കെയാണ് കൊളസ്ട്രോള് വര്ധിപ്പിക്കുന്നത്. ശരീരത്തില് കൊഴുപ്പ് അമിതമാകുമ്പോള്....
ലോക സിനിമാപ്രേമികളെ ഒന്നടങ്കം ഭയപ്പെടുത്തിയ ചിത്രമായിരുന്നു ‘ദി കൺജറിംഗ്’. 2013ൽ റിലീസ് ചെയ്ത ചിത്രത്തിന് ആധാരമായത് റോഡ് ഐലൻഡിലെ പ്രേതബാധയുണ്ടെന്ന്....
മിനിസ്ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’....
കേരളത്തിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അടുത്തിടെയായി സംഭവിച്ചത് സ്ത്രീധനത്തെ ചൊല്ലിയുള്ളതായിരുന്നു. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും നിയമവിരുദ്ധമായിരിക്കുന്ന സാഹചര്യത്തിൽ പോലും സ്ത്രീധന പീഡനങ്ങൾ....
കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ വാര്ത്താ സംസ്കാരത്തിന് പുതിയ മുഖം നല്കിയ വാര്ത്താ ചാനലാണ് 24 ന്യൂസ്. ‘നിലപാടുകളില് സത്യസന്ധത’ എന്ന....
ആദ്യമായി സ്റ്റേജിൽ കയറാൻ ഭയക്കാത്തവർ ചുരുക്കമാണ്. ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാൻ ഭയന്ന് കലാപരിപാടികളിൽ നിന്നും സ്കൂൾകാലത്ത് തന്നെ അകന്നു നിന്നവരും ധാരാളമാണ്.....
വിവിധ സിനിമകളിലും ടെലിഫിലിമുകളിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രശസ്തയായ നടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ....
അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയാകുന്നു. വിവാഹ നിശ്ചയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കാളിദാസും താരിണിയും ചേർന്നാണ് മാളവികയെ....
വിറ്റാമിന് എ, ബി, സി എന്നിവയാല് സമ്പന്നമാണ് സപ്പോട്ട പഴങ്ങള്. കൂടാതെ ആന്റിഓക്സിഡന്റുകളും സപ്പോട്ടയില് ധാരളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങള്....
ദിവസേന നാം കേള്ക്കുന്ന ഒരു വാക്കാണ് ടെന്ഷന് എന്നത്. പ്രായമായവരെ മാത്രമല്ല കുട്ടികളെപ്പോലും ഇക്കാലത്ത് മാനസിക സമ്മര്ദ്ദം കാര്യമായി തന്നെ....
2023ൽ ഇന്ത്യ നിരവധി ഭൂകമ്പങ്ങൾ അറിഞ്ഞു. പ്രത്യേകിച്ച് ഉത്തരേന്ത്യയിലാണ് അധികവും ഉണ്ടായത്. ചിലത് അയൽ രാജ്യങ്ങളിലെ ഭൂകമ്പത്തിന്റെ തുടർചലനങ്ങളാണെങ്കിൽ, മറ്റു....
നമ്മൾ എന്ന ചിത്രത്തിലൂടെ സംവിധായകൻ കമൽ മലയാളികൾക്ക് സമ്മാനിച്ച പ്രിയതാരങ്ങളാണ് സിദ്ധാർഥ് ഭരതൻ, ജിഷ്ണു രാഘവൻ, രേണുക മേനോൻ എന്നിവർ.....
ബിസിനസ് മാഗസിനായ ഫോബ്സ് 2023-ലെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടികയിൽ നാല് ഇന്ത്യക്കാർ. ആഗോള വേദിയിൽ അവരുടെ....
മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അതുകൊണ്ടുതന്നെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ....
ഇന്ത്യൻ സിനിമയിൽ ഒരു ഇതിഹാസം തന്നെയായിരുന്നു ശ്രീദേവി കപൂർ. കാരണം തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ എത്തി ലേഡി സൂപ്പർസ്റ്റാർ പദവി....
നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ശ്രുതി ജയൻ. ക്ലാസ്സിക്കൽ നൃത്തത്തിൽ നിന്നും അങ്കമാലി ഡയറീസിലെ ആലീസായി ശ്രുതി നടത്തിയ....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!