ആശുപത്രി മുറിയിൽനിന്നുമെത്തിയ മൂന്നു ട്രാക്കുകൾ; ഈ 25 വയസ്സുകാരൻ വർഷങ്ങൾക്ക് ശേഷത്തിന് വേണ്ടി ചെയ്തത് ലോകം കാണണം’!

വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഓരോ സിനിമയ്ക്കും ഓരോ കഥകൾ പറയാനുണ്ടാകും. ആ ചിത്രത്തിന്റെ ഭാഗമായവരുടേതായി ഹൃദയം തൊടുന്ന കഥകൾ സംവിധായകനെന്ന....

ജീത്തു ജോസഫിന്റെ മകൾ സംവിധാനത്തിലേക്ക്; ആദ്യ ചിത്രത്തിന്റെ റിലീസ് ഇന്ന്

മലയാള സിനിമയിലെ മുന്‍നിര സംവിധായകനാണ് ജീത്തു ജോസഫ്. അച്ഛന്റെ വഴിയും മകളും സിനിമ സംവിധാനത്തില്‍ ഒരു കൈ നോക്കുകയാണ്. ജീത്തു....

ലോകത്തെ വിസ്മയപ്പിച്ച് കടലിൽ നിർമിച്ച വിമാനത്താവളം; പ്രതീക്ഷ തെറ്റിച്ച് മുങ്ങിപ്പോകുമോ?

ടേബിള്‍ ടോപ് റണ്‍വേകളും മലയിടുക്കുകളിലെ റണ്‍വേകളും അടക്കം വ്യത്യസ്തമായ വിമാനത്താവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അത്തരത്തിലൊരു വ്യത്യസ്തമായ വിമാനത്താവളമാണ് ജപ്പാനിലെ....

‘ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ’; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ശോഭന

തൃശൂരില്‍ നടന്ന ബി.ജെ.പി മഹിള സമ്മേളനത്തില്‍ പങ്കെടുത്തതില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടിയും നര്‍ത്തകിയുമായ....

ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തുകാട്ടി കേരളത്തിന്റെ പെൺപട; ബറോഡയെ തകർത്തത് 216 റൺസിന്

ദേശീയ സീനിയര്‍ വനിത ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ബറോഡയെ 216 റണ്‍സിന് പരാജയപ്പെടുത്തി കേരളത്തിന്റെ പെണ്‍പട....

നിറകണ്ണുകളുമായി സംവിധായകൻ വിധു വിനോദ് ചോപ്രയെ കണ്ട്, യഥാർത്ഥ ’12ത് ഫെയിൽ താരങ്ങൾ’

തിയേറ്ററിലും പിന്നീട് ഒ.ടി.ടിയില്‍ റിലീസായപ്പോഴും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍.....

മിമിക്രിയിൽ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ പത്രത്തിൽ ഫോട്ടോ വന്നു, അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ട്; മുകേഷ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് തുടക്കമായിരിക്കുകയാണ്. കലോത്സവ വേദിയില്‍ പഴയകാല ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. പഠിക്കുന്ന സമയത്ത്....

‘ഇത് പാതിവെന്ത ഗോൾഡ് ടീസർ’- ഒരുവർഷത്തിന് ശേഷം പുറത്തുവിട്ട് അൽഫോൺസ് പുത്രൻ

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘ഗോൾഡ്’. ഏഴ് വർഷങ്ങൾക്ക് ശേഷമായിരുന്നു അൽഫോൻസിൻറെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്.....

വെറുതെ കഴുകിയാൽ പോരാ; പച്ചക്കറിയിലെ വിഷം നീക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

പണ്ടൊക്കെ മിക്ക വീടുകളുടെയും തൊടിയിലും പറമ്പിലുമെല്ലാം നിറയെ പച്ചക്കറികളായിരുന്നു. വിഷരഹിതമായ പച്ചക്കറികളായിരുന്നു അക്കാലത്ത് തീന്‍മേശകളില്‍ നിറഞ്ഞിരുന്നതും. എന്നാല്‍ കാലം ഒരുപാട്....

മകൾക്ക് പതിനാറാം പിറന്നാൾ; ആഘോഷമാക്കി അജിത്തും ശാലിനിയും

തമിഴകത്തും മലയാളികൾക്കും ഒരുപോലെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഒരുകാലത്ത് മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ചിത്രങ്ങളുടെ ഭാഗമായിരുന്ന ശാലിനി....

61-ാം ജന്മദിനത്തില്‍ 61 കിലോമീറ്റര്‍; പ്രായത്തെ ഓടിത്തോല്‍പിച്ച് സുനില്‍കുമാര്‍

പിറന്നാള്‍ ദിനത്തില്‍ വേറിട്ട ആഘോഷവുമായി അ​മ​ര​മ്പ​ലം സ്വ​ദേ​ശി പി.സി സുനില്‍കുമാര്‍. 61-ാം ജന്മദിനത്തില്‍ 61 കിലോമീറ്റര്‍ ഓടിത്തീര്‍ത്താണ് വേറിട്ട ആഘോഷം.....

പുതുവർഷ തുടക്കം സന്തോഷത്തിന്റെ നാട്ടിൽ; ചിത്രങ്ങളുമായി വിനീത് ശ്രീനിവാസൻ

ചലച്ചിത്ര താരങ്ങളുടെ സിനിമ വിശേഷങ്ങൾക്കപ്പുറം കുടുംബവിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. പലപ്പോഴും താരങ്ങളുടെ മക്കളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും കൗതുകത്തോടെ....

ഈ സിനിമയിൽ ആദിവാസികൾ മാത്രം; അട്ടപ്പാടിയുടെ നേർകാഴ്ചയായി ധബാരി ക്യൂരുവി

അട്ടപ്പാടി ഗോത്രവിഭാഗത്തിന്റെ പോരാട്ടത്തിന്റെ കഥയല്ല, മറിച്ച് അവരോട് പോരാടണമെന്ന് പറയുന്ന കഥയാണ് ധബാരി ക്യൂരുവി. പൂര്‍ണമായും ഇരുള ഭാഷയിലാണ് ഈ....

‘പൂമുത്തോളെ..’ഈണത്തിൽ പാടി ആഫ്രിക്കൻ വംശജൻ- നന്ദിപറഞ്ഞ് സംഗീത സംവിധായകൻ

പൂമുത്തോളെ എന്ന ഗാനം കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് നിരവധി ആളുകളാണ് ഈ ഗാനം ഏറ്റെടുത്തത്.....

ആമിർ ഖാന്റെ മകൾ ഇറയെ വിവാഹം ചെയ്യാൻ എട്ടുകിലോമീറ്റർ ജോഗ്‌ചെയ്ത് എത്തി വരൻ- വിഡിയോ

ഓരോ വ്യക്തിയും ഏറ്റവുമധികം കാത്തിരിക്കുന്നതും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് വിവാഹം. അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒറ്റയ്ക്ക്....

മിനിറ്റുകളുടെ ഇടവേളയിൽ രണ്ടു വ്യത്യസ്ത ദിവസങ്ങളിലും വർഷങ്ങളിലുമായി പിറന്ന് ഇരട്ട കുട്ടികൾ

ഇരട്ടകുട്ടികളുടെ ജനനം എന്നും കൗതുകം നിറഞ്ഞതാണ്. എന്നാൽ വെറും മിനിറ്റിന്റെ വ്യത്യാസത്തിൽ ഉണ്ടായ കുട്ടികളുടെ ജനനം അങ്ങേയറ്റം കൗതുകകരമായി മാറിയിരിക്കുകയാണ്.....

ഹൃദയത്തെ സംരക്ഷിക്കാം ആരോഗ്യത്തോടെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പ്രായഭേദമന്യേ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. മാറുന്ന ജീവിതശൈലിയും കൃത്യതയില്ലാത്ത ശീലങ്ങളും ഭക്ഷണരീതിയിലെ മാറ്റങ്ങളുമാണ് യുവാക്കള്‍ക്കിടയിലും ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. യുവാക്കള്‍ക്കിടയിലും ഹൃദ്രോഗം....

‘നട്ടുപിടിപ്പിച്ച മരങ്ങൾ കസേരകളായി ‘വിളവെ’ടുക്കും’; വില ആറ് ലക്ഷം മുതൽ

പച്ചക്കറിയും പഴവര്‍ഗങ്ങളുമെല്ലാം കൃഷി ചെയ്ത് വില്‍പന നടത്തി വരുമാനം കണ്ടെത്തുന്നവര്‍ നമുക്കിടയില്‍ സാധാരണയാണ്. എന്നാല്‍ സ്വന്തം കൃഷിയിടത്തില്‍ മരങ്ങള്‍ വളര്‍ത്തി....

ഏഴുതവണ മിന്നലേറ്റിട്ടും രക്ഷപ്പെട്ട മനുഷ്യൻ; അമ്പരപ്പിക്കുന്ന രക്ഷപ്പെടലിന് പിന്നിൽ അജ്ഞാത രഹസ്യം

ഇടിയും മിന്നലുമുണ്ടെങ്കിൽ വീടിന് വെളിയിൽ ഇറങ്ങാൻ ഭയമാണ് എല്ലാവർക്കും. അത്രയ്ക്ക് ഭീകരമാണ് മിന്നലേൽക്കുന്നത്. ധാരാളം ആളുകൾ മിന്നലേറ്റ് ജീവൻ വെടിഞ്ഞിട്ടുണ്ട്.....

ലോകം മിനിമലിസത്തിലേക്ക്- 2024ന്റെ നിറമായി പീച്ച് ഫസ്

ഓരോ വർഷവും ഓരോ നിറങ്ങൾ ആ വർഷത്തെ പ്രതിനിധീകരിക്കാറുണ്ട്. 2023ന്റെ നിറമായത് വിവ മജന്ത ആയിരുന്നു. പാന്റോൺ കമ്പനി ഈ....

Page 66 of 224 1 63 64 65 66 67 68 69 224