മമ്മൂട്ടിയുടെ ഷൈലോക്കിന് വേണ്ടി ഗോപി സുന്ദറിന്റെ മാസ്സ് ബിജിഎം
ഒരു ബിജിഎം കേട്ടാല്‍ മതി പലപ്പോഴും ആ സിനിമയുടെ പേര് മനസ്സിലേക്ക് ഓടിയെത്താന്‍. നായകനെ അടയാളപ്പെടുത്തുന്നതിലും ഓരോ സിനിമയിലെയും ബിജിഎം....
ഹൃദയത്തില്‍ സുഷിരം, സഹായമേകി മമ്മൂട്ടി; ആ ഇരട്ടകള്‍ ഇന്ന് എഞ്ചിനീയര്‍മാര്‍
വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവിസ്മരമീയമാക്കുന്ന മഹാനടനാണ് മമ്മൂട്ടി. വെള്ളിത്തിരയ്ക്ക് പുറത്ത് സമൂഹത്തില്‍ അനേകര്‍ക്ക് സഹായവുമേകാറുണ്ട് താരം. മമ്മൂട്ടിയുടെ കരുതലും സ്‌നേഹവും....
റിലീസിനൊരുങ്ങി ഷൈലോക്ക്; ശ്രദ്ധനേടി ചിത്രങ്ങൾ
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക്....
ഷീലു എബ്രഹാമിന്റെ മകന്റെ ആദ്യ കുർബാനയിൽ തിളങ്ങി സിനിമ താരങ്ങൾ
നിർമാതാവ് എബ്രഹാം മാത്യുവും ഭാര്യയും നടിയുമായ ഷീലു എബ്രഹാമും മലയാള സിനിമയുടെ പരിചിത മുഖങ്ങളാണ്. ഒട്ടേറെ വേഷങ്ങളിൽ ഷീലു തിളങ്ങുമ്പോൾ....
ചിരിപ്പിച്ച് മമ്മൂക്ക; യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തി ഷൈലോക്ക് ടീസർ
‘തമരടിക്കണ കാലമായെടി തിയ്യാമെ…’ മലയാളികൾ ഏറെ പൊട്ടിച്ചിരിച്ച മനോഹര ഗാനത്തിന്റെ അകമ്പടിയോടെയാണ് മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ടീസർ പുറത്തിറങ്ങിയത്. ഇപ്പോഴിതാ....
കേന്ദ്ര കഥാപാത്രങ്ങളായി മമ്മൂട്ടിയും മഞ്ജു വാര്യരും; പുതിയ ചിത്രത്തിന് തുടക്കമായി
മലയാളികളുടെ രണ്ട് പ്രിയ താരങ്ങള്‍ ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനു വേണ്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരുമാണ് ഈ താരങ്ങള്‍. സിനിമയുടെ....
യുവത്വം തോൽക്കുന്ന ലുക്കുമായി മമ്മൂട്ടിയുടെ പുതുവർഷ ചിത്രം
നിത്യ യൗവ്വനമായി പുതുമുഖ താരങ്ങൾക്കു പോലും വെല്ലുവിളി ഉയർത്തി നിൽക്കുകയാണ് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ വർഷവും കൂടുതൽ....
തെലുങ്കില്‍ ‘രാജ നരസിംഹ’ ആയി മമ്മൂട്ടിയുടെ ‘മധുരരാജ’; ചിത്രം റിലീസിന് ഒരുങ്ങുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മധുരരാജ തെലുങ്കില്‍ റിലീസിന് ഒരുങ്ങുന്നു. രാജ നരസിംഹ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര്. വൈശാഖ്....
മമ്മൂട്ടി നായകനായി ‘ബിലാല്‍’; ചിത്രീകരണം ഫെബ്രുവരിയില്‍
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ബിലാല്‍’. സിനിമയുടെ ചിത്രീകരണം 2020 ഫെബ്രുവരിയില്‍ ആരംഭിക്കും. മമ്മൂട്ടിയെ നായകനാക്കി....
മമ്മൂട്ടിക്കൊപ്പം രജനീകാന്ത്; പഴയചിത്രം പങ്കുവെച്ച് സംവിധായകന്‍ എ ആര്‍ മുരുഗദോസ്
വെള്ളിത്തിരയില്‍ മാത്രമല്ല ചലച്ചിത്രരംഗത്തുള്ളവരില്‍ അധികവും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും പല തരത്തിലുള്ള ചര്‍ച്ചകളിലും....
നൂറ് കോടിയുടെ നേട്ടത്തില്‍ ‘മാമാങ്കം’
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ‘മാമാങ്കം’. എം പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം....
വിസ്മയമാണ് മമ്മൂട്ടി; കൈയടി നേടി ‘ഷൈലോക്ക്’ ടീസര്‍
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഷൈലോക്ക്’. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ്....
ഫോബ്‌സ് ഇന്ത്യയുടെ 100 ടോപ് സെലിബ്രിറ്റി ലിസ്റ്റിൽ 27-ാം സ്ഥാനത്ത് മോഹൻലാൽ; പിന്നാലെ മമ്മൂട്ടി
ഫോബ്‌സ് ഇന്ത്യയുടെ 100 ടോപ് സെലിബ്രിറ്റി ലിസ്റ്റിൽ ഇടം നേടി മോഹൻലാൽ. ഇരുപത്തിയേഴാം സ്ഥാനത്താണ് ഇത്തവണ മോഹൻലാൽ ഇടം പിടിച്ചത്.....
അത്ഭുതപ്പെടുത്തി ലിറ്റില്‍ സൂപ്പര്‍ ഹീറോ മാസ്റ്റര്‍ അച്യുതന്‍: വീഡിയോ
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്....
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് ‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡ ചിത്രം. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം....
ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍ നേടി ‘മാമാങ്കം’
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ‘മാമാങ്കം’. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം പദ്മകുമാറാണ്. ഡിസംബര്‍....
ദുൽഖറിന്റെ ജീവിതത്തിൽ മറിയം വരുത്തിയ മാറ്റം- ചിരിനിറഞ്ഞ മറുപടിയുമായി മമ്മൂട്ടി
മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ‘മാമാങ്കം’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു ചരിത്രവേഷമാണ് ‘മാമാങ്ക’ത്തിലൂടെ ഇനി സ്‌ക്രീനുകളിൽ നിറയുവാനൊരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ....
‘മാമാങ്കം മലയാളത്തിന്റെ ഉത്സവമായി തീരാൻ എല്ലാവിധ ആശംസകളും നേരുന്നു’- മോഹൻലാൽ
ആരാധകർ ഒന്നടങ്കം കാത്തിരുന്ന ‘മാമാങ്കം’ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഡിസംബർ പന്ത്രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിൽ....
മാമാങ്കത്തിനായി മുംബൈയ്ക്ക്; മമ്മൂട്ടിയെ വരവേറ്റ് ആരാധകർ, വീഡിയോ
പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്ക മഹോത്സവത്തിന്റെ കഥ പറയുകയാണ് ‘മാമാങ്കം’ എന്ന ചിത്രം. റിലീസിനൊരുങ്ങുന്ന....
“ഒന്നല്ല, ഒരായിരം ഉമ്മ കൊടുക്കണം ഇക്കയുടെ ആ മനസ്സിന്”; ഹൃദയംതൊട്ട് മമ്മൂട്ടി ആരാധികയുടെ കുറിപ്പ്
വെള്ളിത്തിരയില്‍ അഭിനയ വിസ്മയമൊരുക്കുന്ന താരങ്ങളുടെ സമൂഹത്തോടുള്ള ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

