ഡൽഹിയുടെ റൺമല താണ്ടാനായില്ല; പത്ത് റൺസകലെ പൊരുതിവീണ് മുംബൈ ഇന്ത്യൻസ്
ഇന്ത്യന് പ്രീമിയര് ലീഗ് ക്രിക്കറ്റില് റണ്മല പിറന്ന മത്സരത്തില് മുംബൈ ഇന്ത്യന്സിനെ തകര്ത്ത് ഡല്ഹി ക്യാപിറ്റല്സ്. പത്ത് റണ്സ് ജയത്തോടെയാണ്....
ഹാർദികിനെ ഹാട്രിക് സിക്സറിന് പറത്തി ‘തല’ ഫിനിഷിംഗ്; വംഖഡെയിൽ റെക്കോർഡുകള് വാരിക്കൂട്ടി ധോണി
ഐപിഎല് 17-ാം സീസണിലെ എല് ക്ലാസിക്കോയില് ചെന്നൈ സുപ്പര് കിങ്സ് മുംബൈ ഇന്ത്യന്സിനെ പരാജയപ്പെടുത്തിയിരുന്നു. പേസര് മതീഷ പതിരാന നാല്....
പതിവ് തെറ്റിക്കാതെ ഹാർദിക് പാണ്ഡ്യയും; തുടർച്ചയായി 12-ാം സീസണിലും തോറ്റ് തുടങ്ങി ദൈവത്തിന്റെ പോരാളികൾ..!
ദൈവത്തിന്റെ പോരാളികള് തോറ്റുകൊണ്ടാണ് തുടങ്ങാറുള്ളത്.. ട്രോളായും വിമര്ശനങ്ങളായും ഈ വാക്കുകള് മുംബൈ ഇന്ത്യന്സ് ടീമും ആരാധകരും കേള്ക്കാന് തുടങ്ങിയിട്ട് ഒരപാട്....
‘ക്യാപ്റ്റൻസിയിൽ രോഹിതിൻ്റെ പിന്തുണ എനിക്കുണ്ടാവും’; നായക സ്ഥാനത്തെക്കുറിച്ച് ഹാർദിക്
ഹാര്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്സിലേക്കുള്ള തിരിച്ചുവരവ് ഏറെ വിവാദങ്ങള്ക്ക് വഴിവച്ചിരുന്നു. രണ്ടാം വരവില് രോഹിതിന് പകരം ഹര്ദികിനെ മുംബൈ നായകനാക്കിയത്....
‘തീരുമാനം രോഹിതിന്റെ ജോലിഭാരം കുറയ്ക്കാൻ’; ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിൽ പ്രതികരിച്ച് മുംബൈ ഇന്ത്യൻസ്
മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥനത്തു നിന്നും രോഹിത് ശർമയെ മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ഏറെ വിവാദങ്ങൾക്ക്....
‘മഴ പെയ്തൊഴിഞ്ഞാൽ കുടയൊരു ബാധ്യത’;മുംബൈക്കെതിരെ ഒളിയമ്പുമായി പൊള്ളാർഡ്..!
ഹര്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്സിലേക്കുള്ള തിരിച്ചുവരവിന് പിന്നാലെ വിവാദങ്ങള് ഇനിയും കെട്ടടങ്ങിയിട്ടില്ല.. 2024 സീസണിന് മുന്നോടിയായിട്ടാണ് ഐപിഎല് ചരിത്രത്തിലെ ഏറ്റവും....
ഹാര്ദിക് പാണ്ഡ്യക്കായി മുംബൈ മുടക്കിയത് 100 കോടിയോ..? ഞെട്ടിപ്പിക്കുന്ന ട്രാന്സ്ഫര് വിവരങ്ങള് പുറത്ത്
ഹര്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്സിലേക്കുള്ള തിരിച്ചുവരവിന്റ ആവേശത്തിലാണ് ആരാധകര്. ഐപിഎല് മിനി താരലേലത്തിന് മുന്നോടിയാണ് ഗുജറാത്ത് ടൈറ്റന്സില് നിന്നും ഇന്ത്യയുടെ....
രോഹിത് സ്ഥാനമൊഴിഞ്ഞു; ഇനി മുംബൈയെ നയിക്കാന് ഹാര്ദിക് പാണ്ഡ്യ
മുംബൈ ഇന്ത്യന്സിന്റെ നായക സ്ഥനമൊഴിഞ്ഞ രോഹിത് ശര്മ. ഇതോടെ 2024 ഐപിഎല് സീസണില് മുംബൈ ഇന്ത്യന്സിന്റെ ക്യാപ്റ്റനായി ഹാര്ദിക് പാണ്ഡ്യയെ....
“മുംബൈ ഇന്ത്യൻസിൽ ഒരുമിച്ച് ചിലവഴിച്ച പ്രിയപ്പെട്ട ഓർമ്മകൾ മനസ്സിലുണ്ട്..”; ആൻഡ്രൂ സൈമണ്ട്സിന്റെ ഓർമ്മയിൽ സച്ചിൻ ടെണ്ടുൽക്കർ പങ്കുവെച്ച കുറിപ്പ്
ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന ആൻഡ്രൂ സൈമണ്ട്സിന്റെ അപ്രതീക്ഷിതമായ വേർപാടുണ്ടാക്കിയ ഞെട്ടലിലാണ് കായിക ലോകം. ശനിയാഴ്ച രാത്രിയാണ് സൈമണ്ട്സ് കാറപകടത്തിൽ....
പ്ലേ ഓഫ് കാണാതെ ചെന്നൈയും പുറത്തേക്ക്; മുംബൈയുടെ വിജയം 5 വിക്കറ്റിന്
ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ ചെന്നൈക്കെതിരെ തിളക്കം കുറഞ്ഞ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം....
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങി സിഎസ്കെ; ചെന്നൈക്കിത് ജീവന്മരണ പോരാട്ടം, പ്രതീക്ഷയില്ലാതെ മുംബൈ
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഐപിഎല്ലിൽ ഏറ്റവും....
മുംബൈയെ തകർത്ത് കൊൽക്കത്ത; വിജയം 52 റൺസിന്
ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ മിന്നുന്ന വിജയം നേടി ശ്രേയസ് അയ്യരുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 52....
നായകൻ രോഹിത്തിനെ നഷ്ടമായി മുംബൈ, വിജയലക്ഷ്യം 166 റൺസ്
ടോസ് നേടിയിട്ടും കൊൽക്കത്തയെ ബാറ്റിങിനയച്ച മുംബൈയുടെ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്. 20 ഓവറിൽ 9 വിക്കറ്റ്....
അവസാന പന്തിലേക്ക് നീണ്ട ആവേശം; ഗുജറാത്തിനെ 5 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്
അവസാന പന്തിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത് 6 റൺസായിരുന്നു. ഇതിന് മുൻപും അവസാന പന്തുകളിൽ അദ്ഭുതം കാണിച്ചിട്ടുള്ള ടീമാണ് ഗുജറാത്ത്.....
മികച്ച സ്കോർ നേടി മുംബൈ ഇന്ത്യൻസ്; ശക്തമായി തിരിച്ചടിച്ച് ഗുജറാത്ത്
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിറങ്ങിയ മുംബൈ മികച്ച സ്കോറാണ് നേടിയത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ....
തകർച്ചയിൽ നിന്ന് കുതിച്ച് ഡൽഹി ;മുംബൈയ്ക്ക് 157 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിലെ അവസാന അങ്കത്തിൽ മുംബൈയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ഡല്ഹി....
തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി ഡൽഹി; വിജയത്തിളക്കത്തിൽ മുംബൈ
ഡൽഹിക്കെതിരെ അനായാസമായി 9 വിക്കറ്റ് വിജയം നേടി മുംബൈ ഇന്ത്യന്സ്. 47 പന്തില് നിന്ന് 72 റണ്സ് നേടിയ ഇഷാന്....
ഡൽഹിയെ എറിഞ്ഞൊതുക്കി മുംബൈ- 111 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിലെ ഇന്നത്തെ ഒന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് തകർച്ച. 20 ഓവറില് നിന്ന് 9 വിക്കറ്റ് നഷ്ടത്തില്....
തകർന്നടിഞ്ഞ് ചെന്നൈ; മുംബൈക്ക് പത്ത് വിക്കറ്റിന് ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രാശിയില്ലാത്ത ഐപിഎൽ സീസണാണിത്. വീണ്ടും പരാജയമേറ്റുവാങ്ങിയിരിക്കുകയാണ് ചെന്നൈ. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ പത്ത്....
മുംബൈ ഇന്ത്യൻസിന് മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; മുംബൈക്ക് മുന്നിൽ 115 റൺസ് വിജയലക്ഷ്യം
മുംബൈ ഇന്ത്യൻസിന് മുന്നിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 9 വിക്കറ്റ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

