അടുത്തിടെ ടീസര് പുറത്തിറങ്ങിയപ്പോള് മുതല്ക്കെ പ്രേക്ഷകര് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കലങ്ക്. അഭിഷേക് വര്മ്മന് സംവിധാനം നിര്വഹിക്കുന്ന ബോളിവുഡ് ചിത്രമാണ്....
കണ്ടുകൊണ്ടേയിരിക്കാന് തോന്നും, അത്രമേല് സുന്ദരം ഈ കവര് സോങ്: വീഡിയോ
ചില പാട്ടുകള്ക്ക് ഭംഗി കൂടുതലാണ്. കാതുകള്ക്കുമപ്പറം അവയങ്ങനെ ഹൃദയത്തില് അലയടിച്ചുകൊണ്ടേയിരിക്കും. നേര്ത്ത ഒരു മഴനൂലു പോലെ ഉള്ളിലെവിടെയോ തോരാതെ പെയ്തുകൊണ്ടേയിരിക്കും.....
നര്മ്മ മുഹൂര്ത്തങ്ങള് സമ്മാനിക്കാന് ‘സച്ചിന്’; പുതിയ ഗാനം
ടീസര് പുറത്തിറങ്ങിയപ്പോള് മുതല്ക്കെ പ്രേക്ഷകര്ക്ക് ചിരി മുഹൂര്ത്തങ്ങള് സമ്മാനിച്ച ചിത്രമാണ് സച്ചിന്. ധ്യാന് ശ്രീനിവാസനും അജു വര്ഗീസുമാണ് ചിത്രത്തില് കേന്ദ്ര....
‘എഴുതാകഥപോല്….’; കുമ്പളങ്ങി നൈറ്റ്സിലെ പുതിയ ഗാനം
ചില രാത്രികള്ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്ക്കും. തീയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം.....
തീയറ്ററുകളില് മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ‘കോടതി സമക്ഷം ബാലന്വക്കീല്’. ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം പ്രമേയം കൊണ്ടു തന്നെ മികച്ചു നില്ക്കുന്നു.....
അടുത്തിടെ ടീസര് പുറത്തിറങ്ങിയപ്പോള് മുതല്ക്കെ പ്രേക്ഷകര് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കലങ്ക്. ടീസറിനു പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തെത്തി.....
ഗായകനായി മുകേഷ്; വീഡിയോ ഗാനം ഇതാ
അഭിനയത്തിനൊപ്പം പാട്ടുകള് പാടിക്കൊണ്ടും പല താരങ്ങളും പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്. അടുത്തിടെ സംസ്ഥാന ആവാര്ഡ് ജേതാക്കളായ ജോജുവും ജയസൂര്യയും ചലച്ചിത്ര പിന്നണി....
ഹൃദയംതൊട്ട് ഇളയരാജയിലെ പുതിയ വീഡിയോ ഗാനം
ചില പാട്ടുകള് കാലാന്തരങ്ങള്ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില് തളംകെട്ടി കിടക്കും. ഇത്തരത്തില് ഒട്ടനവധി ഗാനങ്ങള് മലയാളത്തിന് സമ്മാനിച്ചിണ്ട് പി.....
ആലാപനത്തില് വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്; ‘മേരാ നാം ഷാജി’യിലെ ഗാനം ശ്രദ്ധേയമാകുന്നു
മലയാളി അല്ലാതിരുന്നിട്ടുപോലും മലയാള ഗാനങ്ങള് മനോഹരമായി പാടി കൈയടി നേടിയ ഗായികയാണ് ശ്രേയ ഘോഷാല്. വീണ്ടുമിതാ ആലാപന മാധുര്യത്തില് അതിശയിപ്പിച്ചിരിക്കുകയാണ്....
ശ്രദ്ധേയമായി ജൂണിലെ ‘അസുര ഇന്ട്രോ സോങ്’; വീഡിയോ
തീയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജൂണ് എന്ന ചിത്രം. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്. ക്ലാസിലെ കുട്ടികളെ....
പ്രേക്ഷക ഹൃദയം കീഴടക്കി ധ്യാനും ലിച്ചിയും; മനോഹര ഗാനം കാണാം…
ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സച്ചിനി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ധ്യാനിനൊപ്പം....
പാട്ടുപാടി താരരാജാക്കന്മാർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം..
ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് ബിഗ് ബി അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും. ഇരുവരുടെയും പാട്ടാണ് ഇപ്പോൾ സമൂഹ....
ചില രാത്രികള്ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്ക്കും. തീയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം.....
അര്ജന്റീന ഫാന്സ് കാട്ടൂര്ക്കാവിലെ പുതിയ ഗാനത്തിനും ആരാധകര് ഏറെ
കാല്പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും കളിയില് അല്പ്പം കാര്യവും നിറഞ്ഞ കഥ പറയാന് ഒരുങ്ങുകയാണ് ‘അര്ജന്റീന ഫാന്സ് കാട്ടൂര്ക്കടവ്’.....
ഹൃദയംതൊട്ട് ബിജിബാലിന്റെ ഈണം; ഉള്ളുലയ്ക്കും ഈ ഗാനം: വീഡിയോ
ബിജിബാലിന്റെ ഈണങ്ങള് പലപ്പോഴും അങ്ങനെയാണ് ആര്ദ്രമായ ഒരു നനുത്ത സംഗീതം. ഉള്ളിന്റെ ഉള്ളില് തളംകെട്ടികിടക്കുന്ന ചില വിഷാദങ്ങള് ഇല്ലേ… ഒരു....
പ്രഭുദേവയ്ക്കു മുമ്പില് അനുസരണയോടെ ധനുഷും സായി പല്ലവിയും; റൗഡി ബേബിയുെട മെയ്ക്കിങ് വീഡിയോ
അടുത്തകാലത്ത് ഭാഷാഭേദമന്യേ പ്രേക്ഷകര് ഏറ്റെടുത്ത ഗാനമാണ് ‘റൗഡി ബേബി’. ധനുഷും സായി പല്ലവിയും തകര്ത്താടിയ ഗാനരംഗം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ്....
ശ്രദ്ദേയമായി ‘ഇളയരാജ’യിലെ പുതിയ ഗാനം; വീഡിയോ കാണാം..
മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഇളയരാജ. ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവര്ത്തകര് പുറത്തുവിട്ടു. ‘ഓരോ....
ഉശിരത്തി പെണ്ണായി അപര്ണ്ണ; ‘മിസ്റ്റര് ആന്ഡ് മിസിസ് റൗഡി’യിലെ വീഡിയോ ഗാനം
തീയറ്ററുകളില് സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് മിസ്റ്റര് ആന്ഡ് മിസിസ് റൗഡി എന്ന പുതിയ ചിത്രം. കാളിദാസ് ജയറാം കേന്ദ്ര....
പ്രേക്ഷകര് നെഞ്ചിലേറ്റിയ ആ മനോഹരഗാനം വീണ്ടും ആലപിച്ച് ആരാധന ശിവകാര്ത്തികേയന്; വീഡിയോ
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് ശിവകാര്ത്തികേയന് ആരാധകര് ഏറെ. മാസങ്ങള്ക്ക് മുമ്പ് ശിവകാര്ത്തികേയന്റെ മകള് ആരാധനയും ആരാധകര്ക്ക് പ്രീയപ്പെട്ടവളായി. കാനാ എന്ന....
ലോക്കലല്ല ‘ആന് ഇന്റര്നാഷ്ണല് ലോക്കല് സ്റ്റോറിയിലെ ഈ ഗാനം; വീഡിയോ
മലയാളികളുടെ പ്രിയ ഹാസ്യതാരം ഹരിശ്രീ അശോകന് ചലച്ചിത്ര സംവിധായകനാകുന്നു എന്ന വാര്ത്ത ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര് ഏറ്റെടുത്ത്. ‘ആന് ഇന്റര്നാഷ്ണല്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

