വീട്ടിലെ സഹായിയുടെ 4 ലക്ഷം രൂപയുടെ കടം നയൻ‌താര വീട്ടി- അഭിമാനത്തോടെ പങ്കുവെച്ച് വിഘ്‌നേഷ് ശിവന്റെ അമ്മ

തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ നയൻതാരയും വിഘ്‌നേഷ് ശിവനും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിഘ്നേഷ് ശിവനിലൂടെയാണ് നയൻതാരയുടെയും വിശേഷങ്ങൾ ആളുകളിലേക്ക് എത്തുന്നത്. ദമ്പതികൾ 2022....

ഭയപ്പെടുത്താൻ നയൻ‌താര- ‘കണക്ട്’ ടീസർ

തമിഴ് സിനിമയിൽ സ്വയം ഒരു ബ്രാൻഡായി മാറിയ നടിയാണ് നയൻതാര. നയൻതാരയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ കണക്ട്....

‘തങ്കമേ, എപ്പോഴും എന്റെ ഉയിരും ഉലകവും..’- നയൻതാരയ്ക്ക് പിറന്നാൾ ആശംസിച്ച് വിഘ്‌നേഷ് ശിവൻ

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. 2015ലെ തമിഴ് ചിത്രമായ നാനും റൗഡി താന്റെ സെറ്റിൽ വച്ചാണ് ഇരുവരും....

ഉലകവും ഉയിരും- ഇരട്ടക്കുട്ടികളുടെ പേരുകൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ

പ്രശസ്ത താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും തങ്ങളുടെ ഇരട്ട കുട്ടികളെ സ്വാഗതം ചെയ്ത സന്തോഷത്തിലാണ്. 2022 ഒക്ടോബർ 9നാണ് ഇരുവർക്കും....

നയൻതാരയുടെ ജീവിതവും വിവാഹവും; ഡോക്യുമെന്ററി ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തു വിട്ട് നെറ്റ്ഫ്ലിക്സ്

ഇന്ത്യൻ സിനിമ ലോകം ആഘോഷിച്ച താര വിവാഹമായിരുന്നു തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹം.....

“വരാൻ പോകുന്നത് നയൻതാരയുടെ കല്യാണ വിഡിയോ അല്ല, അവരുടെ ജീവിത കഥ..”; വ്യക്തമാക്കി ഗൗതം മേനോൻ

പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഒന്നായിരുന്നു തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹം. ഒരു മന്ത്രികലോകത്തിലെന്നവണ്ണമാണ് നയൻതാര- വിഘ്നേഷ്....

ഫെയറിടെയിലിനുമപ്പുറം; നയൻ‌താര- വിഘ്നേഷ് വിവാഹത്തിന്റെ ടീസർ പുറത്തുവിട്ടു

ഒരു മന്ത്രികലോകത്തിലെന്നവണ്ണമാണ് നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ആരും കൊതിച്ചുപോകുന്ന ഇന്റിമേറ്റ് വെഡ്ഡിംഗ് ആയിരുന്നു മഹാബലിപുരത്ത് സ്വകാര്യ റിസോർട്ടിൽ....

‘ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ചില നല്ല അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്നു, നെറ്റ്ഫ്ലിക്സിലൂടെ’- സ്ഥിരീകരിച്ച് വിഘ്‌നേഷ് ശിവൻ

നയൻതാര-വിഘ്നേഷ് ശിവന്റെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ എത്തുമെന്നും ഇല്ലെന്നും തരത്തിലുള്ള ഒട്ടേറെ ചർച്ചകളും വാർത്തകളുമാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.....

സമ്മാനപൊതിയുമായി രജനികാന്ത്, നയൻതാരയെ ചേർത്തുപിടിച്ച് ഷാരൂഖ് ഖാൻ- ഹൃദ്യം ഈ ചിത്രങ്ങൾ

: നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹം കഴിച്ച് ഒരുമാസം പിന്നിടുമ്പോൾ ആഘോഷചിത്രങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കുകയാണ് . ഷാരൂഖ് ഖാൻ, രജനികാന്ത്,....

എന്റെ താരത്തിനൊപ്പം തായ്‌ലൻഡിൽ- ചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഇരുവരും സിനിമാതിരക്കുകളിലേക്ക് തായ്‌ലൻഡ് യാത്രയിലാണ്. തായ്‌ലൻഡിൽ നിന്നുള്ള മനോഹരമായ....

വിവാഹശേഷം സിനിമാതിരക്കുകളിലേക്ക്; നയൻതാര- ഷാരൂഖ് ഖാൻ ചിത്രം ഒരുങ്ങുന്നു

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് നയൻതാര. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർ സ്വീകരിക്കാറുണ്ട്. ജൂൺ ഒമ്പതിനായിരുന്നു സംവിധായകൻ....

നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി- ശ്രദ്ധനേടി ചിത്രം

നയൻ‌താര- വിഘ്‌നേഷ് ശിവൻ വിവാഹവാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയേറെ ചർച്ചയാകുന്നത്. വിവാഹവേദിയുടെയും അതിഥികളുടെയും ചിത്രങ്ങളെല്ലാം ശ്രദ്ധേയമായെങ്കിലും വധൂവരന്മാരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നില്ല.....

നയൻസിനും വിക്കിക്കും ഇന്ന് വിവാഹം; പങ്കെടുക്കാൻ പ്രമുഖതാരങ്ങളും, വിഡിയോ

തെന്നിന്ത്യൻ സിനിമയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ഇന്ന്....

‘ഔദ്യോഗികമായി ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു’-വിവാഹദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി വിഘ്‌നേഷ് ശിവൻ

ഏറെ കാത്തിരിപ്പിനൊടുവിൽ നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇന്ന് മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ വിവാഹിതരാകാൻ ഒരുങ്ങുകയാണ്. വിവാഹദിനത്തിൽ, വിഘ്നേഷ്....

അതിജീവനത്തിന്റെ കഥ പറഞ്ഞ് നയൻതാര ചിത്രം; ശ്രദ്ധനേടി ട്രെയ്‌ലർ

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഒ 2’വിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ....

നൃത്തം ചെയ്യാൻ അറിയാത്ത നയൻതാരയ്ക്ക് ഷീലാമ്മ പറഞ്ഞുകൊടുത്ത രഹസ്യം- ഇന്നും നടിയുടെ വിജയമന്ത്രം!

തെന്നിന്ത്യൻ സിനിമയുടെ താരമായി മാറിയ നയൻതാര ഒരു മലയാളിയാണെന്നതും മലയാളം ടെലിവിഷനിലും സിനിമയിലുമാണ് തന്റെ കരിയർ ആരംഭിച്ചതെന്നുമുള്ളത് കേരളത്തിന് എന്നും....

അതിജീവനത്തിന്റെ കഥയുമായി നയൻ താരയ്ക്കൊപ്പം ജാഫർ ഇടുക്കി- സസ്പെൻസുകൾ നിറച്ച് ടീസർ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരം നയൻതാര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഒ 2’വിന്റെ ടീസർ റിലീസ് ചെയ്തു.....

ഇനി കല്യാണമേളം; നയൻതാര വിഘ്നേഷ് ശിവൻ വിവാഹം ജൂണിൽ..?

തെന്നിന്ത്യൻ സിനിമയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകുന്നുവെന്ന....

ലൂസിഫർ ഗോഡ്ഫാദർ ആകുമ്പോൾ, പ്രിയദർശിനി രാംദാസ് ആകാൻ നയൻ‌താര

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാൽ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച ചിത്രം, പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാകനായ ചിത്രം, ആദ്യമായി 200....

വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നയൻതാരയും വിഘ്‌നേഷും

കൊവിഡ് വാക്സിൻ എല്ലാവരിലേക്കും വളരെവേഗത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. നാലാം ഘട്ടത്തിൽ പതിനെട്ടുവയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുകയാണ്.....

Page 1 of 41 2 3 4