നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമെത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന്റെ വിശേഷമാണ് പിറന്നാൾ ദിനത്തിൽ ആരാധകർക്കായി താരം....
ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് ഗായത്രി സുരേഷ്. താരം നായികയാകുന്ന ‘99 ക്രൈം ഡയറി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്....
ബോളിവുഡ് സിനിമാലോകത്തെ മുൻനിര താരങ്ങളിൽ ഒരാളാണ് ഷാഹിദ് കപൂർ. ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പം ചിലവഴിച്ച ഷാഹിദ് കപൂർ ഇപ്പോൾ....
കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ‘പൂമരം’. കലോത്സവ വേദികളെ വേറൊരു ആംഗിളിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ‘പൂമരം’.....
ഇന്ത്യന് സിനിമയില് പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്. അമിതാഭ് ബച്ചനും....
ഓസ്കര് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ‘ഗ്രീന് ബുക്ക്’ ആണ് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരം നേടിയിരിക്കുന്നത്. പീറ്റര് ഫാരെലിയാണ് സംവിധായകന്. റമി....
കമല് സംവിധാനം നിര്വ്വഹിക്കുന്ന ‘പ്രണയമീനുകളുടെ കടല്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കൊച്ചി ഐഎംഎ ഹാളില്വെച്ചാണ്....
നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’. ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി. ഐഎസ്ആര്ഒ ചാരക്കേസില് നമ്പി നാരായണന്....
ഏറെ ആരാധകരുള്ള നാഗചൈതന്യ നായകനായെത്തുന്ന പുതിയ സിനിമയാണ് ‘സവ്യസാചി’. ചിത്രത്തിന്റെ ട്രെയിലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്ത്തകര്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന്....
സാമൂഹ്യമാധ്യമങ്ങളില് തരംഗമാവുകയാണ് പ്രഭാസിന്റെ പുതിയ ചിത്രങ്ങള്. താടിയും മീശയുമെല്ലാം കളഞ്ഞ് നല്ല ‘ചുള്ളന്’ ആയാണ് താരം ചിത്രങ്ങളില് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി....
കേരളമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്ലാല് നായകനായെത്തുന്ന ‘ഒടിയന്’. ഒടിയന്റെ ട്രെയിലര് റിലീസ് ചെയ്യുന്ന തീയതി ചിത്രത്തിന്റെ അണിയറ....
പ്രേക്ഷകഹൃദയങ്ങള് കീഴടക്കി മുന്നേറുകയാണ് ശിവകാര്ത്തികേയന് നായകനാകുന്ന ‘സീമരാജ’ എന്ന ചിത്രം. തീയറ്ററുകളില് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ശിവകാര്ത്തികേയനും സമാന്തയും....
ഇന്ത്യന് സിനിമാ പ്രേമികളുടെ എക്കാലത്തെയും ആവേശമാണ് അഭിഷേക്ബച്ചന്. ‘ഹൗസ് ഫുള് 3’യ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ‘മന്മര്സിയാന്’ എന്ന....
തമിഴകത്തെ സൂപ്പര്സ്റ്റാര് വിജയ് സേതുപതി നായകനായെത്തുന്ന ’96’ എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര് നാലിന് തീയറ്ററുകളിലെത്തും.....
സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി പുതിയ ചിത്രമെത്തുന്നു. തെലുങ്കിനു പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം തീയറ്ററുകളിലെത്തും.....
സൂപ്പര് സ്റ്റാര് മോഹന്ലാല് നായകനായി എത്തുന്ന ‘ലൂസിഫര്’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള് ലൊക്കേഷന് ദൃശ്യങ്ങള് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല് മീഡിയ.....
സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ‘യു ടേണ്’ എന്ന ചിത്രത്തിലെ ടൈറ്റില് സോങ്. സമാന്ത അക്കിനേനിയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.....
മാസങ്ങള്ക്ക് മുമ്പ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും വെള്ളിത്തിരിയിലെത്തുന്നു. സംവിധായകന് ആഷിഖ് അബുവാണ് നിപ്പ വൈറസ് ബാധയെക്കുറിച്ച് സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ....
കേരളത്തെ ഒന്നാകെ ഉലച്ച പ്രളയക്കെടുതി സിനിമയാകുന്നു. അമല് നൗഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. ‘കൊല്ലവര്ഷം 1193’ എന്നാണ് ചിത്രത്തിന്റെ....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്