മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി’; മലയാളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് – ട്രെയ്‌ലർ
ജീവിതത്തോട് വലിയ പ്രതീക്ഷകൾ വച്ച് പുലർത്താത്ത യുവാവാണ് ധർമ. വീടും, ജോലിയും, തന്റേതായ കലഹങ്ങളുമായി ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ധർമയുടെ ജീവിതത്തിലേക്ക്....
റോക്കി ഭായി സ്റ്റൈലിൽ പൃഥ്വിരാജ്- സഹാറയിൽ നിന്നും ആടുജീവിതത്തിന്റെ വിശേഷങ്ങളുമായി താരം
ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം കഴിഞ്ഞ....
കെ ജി എഫ് സംവിധായകന്റെ പുതിയ ചിത്രം സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും
സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള....
അത്ഭുതപ്പെടുത്തികൊണ്ട് കെജിഎഫ് രണ്ടാം ഭാഗം; സിനിമ കണ്ട അനുഭവം പങ്കുവെച്ച് നടൻ പൃഥ്വിരാജ്
ചലച്ചിത്ര ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് കെജിഎഫ് 2. ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രിവ്യൂ കണ്ട....
“കഥ കേൾക്കുമ്പോൾ തൊട്ടുതുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്”: ഷാജി കൈലാസ്
പൃഥ്വിരാജിന് പിറന്നാൾ ആശംസകൾക്കൊണ്ട് നിറയുകയാണ് സമഹമാധ്യമങ്ങളും. ചലച്ചിത്രമേഖലയിലെ നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. സംവിധായകൻ ഷാജി കൈലാസ് നേർന്ന....
പൃഥ്വിരാജിന് പിറന്നാൾ ആശംസിച്ച് ബ്രോ ഡാഡി ടീമിന്റെ സ്പെഷ്യൽ വിഡിയോ
നടനായും നിർമാതാവായും സംവിധായകനായുമെല്ലാം മലയാള ചലച്ചിത്ര ലോകത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. പിറന്നാൾ നിറവിലാണ് താരം. നിരവധിപ്പേരാണ്....
‘ചില കാര്യങ്ങളറിയാന്‍ എന്തിനാണ് കണ്ണ്’; അഭിനയമികവില്‍ പൃഥ്വിരാജ്: ഭ്രമം ട്രെയ്‌ലര്‍
നടനായും നിര്‍മാതാവായും സംവിധായകനായും ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ആണ് ഭ്രമം. ചിത്രത്തിന്റെ....
നിങ്ങൾ ശരിക്കും അന്ധനാണോ?- ത്രില്ലടിപ്പിക്കാൻ ഭ്രമം എത്തുന്നു- വിഡിയോ
നടനായും നിര്‍മാതാവായും സംവിധായകനായും ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ആണ് ഭ്രമം. ഇന്ത്യയില്‍....
ഭ്രമം പ്രേക്ഷകരിലേയ്ക്ക്; റിലീസ് തീയതി പുറത്തുവിട്ട് പൃഥ്വിരാജ്
നടനായും നിര്‍മാതാവായും സംവിധായകനായും ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ആണ് ഭ്രമം. ചിത്രത്തിന്റെ....
പിറന്നാള്‍ ആശംസിച്ചവര്‍ക്ക് നന്ദിയുമായി അലംകൃത; മകളുടെ ശബ്ദ സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ....
കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും: അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു
നേരം, പ്രേമം എന്നീ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ഗോള്‍ഡ് എന്നാണ് ചിത്രത്തിന്റെ....
പിറന്നാള്‍ ദിനത്തില്‍ മകള്‍ അലംകൃതയുടെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; ഹൃദയംതൊടുന്ന ആശംസയും
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ....
ഉജ്ജ്വലം ഈ സംഗീതം; ശ്രദ്ധ നേടി ‘കുരുതി’യിലെ ഗാനം
ചില പാട്ടുകളുണ്ട്, വളരെ വേഗത്തില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്ന പാട്ടുകള്‍. കുരുതി എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത....
ആദ്യ ഷോട്ടില്‍ തന്നെ ലായിക്കായി മാറിയ പൃഥ്വിരാജ്: കുരുതിയെ പ്രശംസിച്ച് ഹരീഷ് പേരാടി
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കുരുതി. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മനു വാര്യര്‍....
‘ക്ലൈമാക്‌സിലൊക്കെ എന്തൊക്കെയാണ് അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചത്, അത്ഭുതപ്പെടുത്തിക്കളഞ്ഞു’ മാമുക്കോയയെക്കുറിച്ച് പൃഥ്വിരാജ്
നിരവധി കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്രലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് മാമുക്കോയ. അദ്ദേഹത്തോടൊപ്പമുള്ള അഭിനയാനുഭവം പങ്കുവെച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ വാക്കുകളും ശ്രദ്ധ നേടുന്നു.....
‘അനായാസമായി സംവിധായകനിൽ നിന്നും ഒരു നടനിലേക്ക് മാറുന്ന അത്ഭുതകരമായ കാഴ്ച’- പൃഥ്വിരാജിനെക്കുറിച്ച് കനിഹ
മലയാളികളുടെ പ്രിയങ്കരിയായി മാറിയ അന്യഭാഷാ നടിയാണ് കനിഹ. ഒട്ടേറെ മലയാളചിത്രങ്ങളുടെ ഭാഗമായ നടി ഇപ്പോൾ ഹൈദരാബാദിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം....
‘മണ്‍കൂടില്‍ എന്‍ ഓര്‍മപക്ഷി തേടുന്നൊരാകാശം…’: ആസ്വാദകമനം തൊട്ട് കുരുതിയിലെ ആദ്യ വിഡിയോ ഗാനം
ചില പാട്ടുകളുണ്ട്, ആര്‍ദ്രമായി അവ ആസ്വാദക ഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതും മനോഹരമായ ഒരു ഗാനമാണ്. കുരുതി എന്ന ചിത്രത്തിലെ....
‘പുറപ്പാട് ഇത് പടപ്പുറപ്പാട്…’; ശ്രദ്ധ നേടി കുരുതിയിലെ പാട്ട്
പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. വേട്ടമൃഗം എന്ന് പേരിട്ടിരിക്കുന്ന....
ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത്; ബ്രോ ഡാഡി ലൊക്കേഷന്‍ ചിത്രവുമായി പൃഥ്വിരാജ്
സിനിമകളില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചലച്ചിത്ര വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. നടനായും സംവിധായകനായും നിര്‍മാതാവായും....
കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; കാപ്പ ഒരുങ്ങുന്നു
നടനായും സംവിധായകനായും നിര്‍മാതാവായും മലയാള സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കാപ്പ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്‌ലര്‍ പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

