20 വർഷങ്ങൾക്ക് ശേഷം ‘ബാബ’ വീണ്ടും റിലീസിന്- പുതിയ ഡയലോഗുകൾക്ക് ഡബ്ബ് ചെയ്ത് രജനികാന്ത്

രജനികാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ബാബ റിലീസ് ചെയ്തിട്ട് രണ്ട് പതിറ്റാണ്ടായി. ചിത്രം പകർന്ന ആവേശം....

രജനീ കാന്തിനൊപ്പം വിനായകൻ; ജയിലറിൽ താരം പ്രതിനായകനായേക്കുമെന്ന് സൂചന

ഇന്നലെയാണ് രജനീ കാന്ത് ചിത്രം ജയിലറിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ ലോകമെങ്ങുമുള്ള രജനീകാന്ത്....

23 വർഷങ്ങൾക്ക് ശേഷം പടയപ്പയും നീലാംബരിയും ഒന്നിക്കുന്നു- സന്തോഷം പങ്കുവെച്ച് രമ്യ കൃഷ്ണൻ

തമിഴ് സിനിമകളിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ എടുത്തുനോക്കിയാൽ മുൻപന്തിയിൽ ഉണ്ട് പടയപ്പ. രജനികാന്ത്, രമ്യ കൃഷ്‍ണൻ, സൗന്ദര്യ എന്നിവർ വേഷമിട്ട....

തമിഴ്‌നാട്ടിലെ ഏറ്റവും ഉയർന്ന നികുതിദായകനായി രജനികാന്ത്; സർട്ടിഫിക്കറ്റ് സ്വീകരിച്ച് മകൾ

കൃത്യസമയത്ത് സ്ഥിരമായി നികുതി അടച്ചതിന് തമിഴ് നടൻ രജനികാന്തിനെ ആദായ നികുതി വകുപ്പ് അടുത്തിടെ ആദരിച്ചിരുന്നു. ഞായറാഴ്ച ചെന്നൈയിൽ നടന്ന....

വേറിട്ട ലുക്കിൽ രജനികാന്ത്; ശ്രദ്ധേയമായി അണ്ണാത്തെ മോഷൻ പോസ്റ്റർ

രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത അണ്ണാത്തെ വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ്. നവംബർ നാലിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ....

സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്ന ‘രജനികാന്ത് സ്റ്റൈല്‍ ദോശയും ചായയും’

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ പലരും ഇക്കാലത്ത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാറുമുണ്ട്. പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍മീഡിയയിലൂടെ ഒരു....

‘വേഗം സുഖം പ്രാപിക്കുക സൂര്യാ, അൻപോടെ ദേവ’- രജനീകാന്തിന് ആശംസയുമായി മമ്മൂട്ടി

രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനീകാന്തിന് സുഖം പ്രാപിക്കാൻ പ്രാർത്ഥനയും ആശംസയുമായി സിനിമാലോകം സജീവമാണ്. ഇപ്പോഴിതാ, നടൻ മമ്മൂട്ടി....

‘വേഗത്തിൽ സുഖം പ്രാപിക്കട്ടെ’- രജനീകാന്തിന് ആശംസയുമായി കമൽ ഹാസൻ

രക്തസമ്മർദ്ദത്തിൽ ഗുരുതരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മെഗാസ്റ്റാർ രജനീകാന്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസയുമായി കമൽ....

നടൻ രജനീകാന്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്തിടെ രജനീകാന്ത് നായകനാകുന്ന അണ്ണാത്തെ എന്ന....

സപ്തതി നിറവിൽ രജിനികാന്ത്; ആശംസകളുമായി താരങ്ങളും ആരാധകരും

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജിനികാന്ത് ഇന്ന് തന്റെ 70-ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന്റെ 45 വർഷത്തെ സിനിമാ ജീവിതം പലർക്കും പ്രചോദനമാണ്.....

എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരെ കണ്ട് രജനികാന്ത്

എട്ടുമാസമായി രജനികാന്ത് മാധ്യമങ്ങളെ അഭിമുഖീകരിച്ചിരുന്നില്ല. ലോക്ക് ഡൗൺ കാലത്ത് പൂർണമായും ക്യാമറ കണ്ണുകളിൽ നിന്നും അകന്നുനിൽക്കുകയായിരുന്നു താരം. ദീപാവലി ദിനത്തിലാണ്....

‘മുരളി, ഇത് രജനികാന്താണ് സംസാരിക്കുന്നത്’- കൊവിഡ് ബാധിതനായ ആരാധകന് രജനികാന്തിന്റെ സ്നേഹ സന്ദേശം

ആരാധകരോട് എന്നും അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് രജനികാന്ത്. ഇപ്പോഴിതാ, കൊവിഡ് ബാധിതനായ ആരാധകന്റെ ആഗ്രഹം നിറവേറ്റുകയാണ്‌ രജനികാന്ത്. കൊവിഡ്-19 പോസിറ്റീവായതോടെ....

രജനികാന്തിന്റെ ‘അണ്ണാത്തെ’യിൽ വില്ലനാകാനൊരുങ്ങി ജാക്കി ഷ്രോഫ്

രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ വമ്പൻ താരനിരതന്നെ അണിനിരക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകാശ് രാജ്,....

‘സിനിമയും പണവും പ്രശസ്തിയും നൽകി, പക്ഷെ ഒരിക്കലും പങ്കു ചോദിച്ചില്ല’; ഗുരുനാഥൻ കെ ബാലചന്ദറിന്റെ ഓർമകളിൽ രജനികാന്തും കമൽഹാസനും

തെന്നിന്ത്യൻ സിനിമാ ലോകത്തിന് ദൈവ തുല്യനാണ് ഇതിഹാസ സംവിധായകൻ കെ ബാലചന്ദർ. മഹാരഥന്മാരായ താരരാജാക്കന്മാരെ വളർത്തിയെടുത്ത അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മവാർഷികത്തിൽ....

ആദ്യ സിനിമ രജനികാന്തിനൊപ്പം; മോഹന്‍ലാലിനൊപ്പം നിരവധി സൂപ്പര്‍ ഹിറ്റുകള്‍; ഈ താരത്തെ തിരിച്ചറിയാമോ എന്ന് സോഷ്യല്‍മീഡിയ

ലോക്ക് ഡൗണ്‍കാലത്ത് സിനിമാ തിയേറ്ററുകള്‍ നിശ്ചലമായപ്പോള്‍ ചലച്ചിത്രതാരങ്ങളടക്കം സജീവമായി സമൂഹമാധ്യമങ്ങളില്‍. സിനിമാ വിശേഷങ്ങള്‍ക്കുമപ്പുറം പലപ്പോഴും ബാല്യകാല ഓര്‍മ്മകളും കുടുംബ ചിത്രങ്ങളുമൊക്കെ....

‘പത്രത്തിൽ ഒരു വാർത്ത കൊടുത്താൽ ഞാൻ രക്ഷപ്പെടും’ എന്ന് അപേക്ഷിച്ച ചെറുപ്പക്കാരൻ ഇന്ന് ലോകം ആരാധിക്കുന്ന സൂപ്പർസ്റ്റാറായി മാറിയ ചരിത്രം- ”filmy FRIDAYS!”ൽ ബാലചന്ദ്രമേനോൻ

സിനിമാ ഓർമ്മകളുടെ സുവർണകാലം പങ്കുവയ്ക്കുകയാണ് ”filmy FRIDAYS!”ലൂടെ ബാലചന്ദ്ര മേനോൻ. പത്രക്കാരനായും സംവിധായകനായും ഒട്ടേറെ വ്യക്തികളുടെ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾക്ക്....

നടികർ സംഘത്തിലെ 1000 അംഗങ്ങൾക്ക് സഹായവുമായി രജനികാന്ത്

ലോക്ക് ഡൗൺ നീട്ടിയതോടെ സാധാരണക്കാരെല്ലാം വളരെ ബുദ്ധിമുട്ടിലാണ്. ദിവസവേതനക്കാർ വരുമാനമില്ലാതെയൊക്കെ കഷ്ടപ്പെടുകയാണ്. ഈ അവസരത്തിൽ നടൻ രജനികാന്ത് നടികർ സംഘത്തിന്....

സ്റ്റൈൽ മന്നന്റെ നായികയായി വീണ്ടും നയൻസ്, ഒപ്പം കീർത്തിയും; ചിത്രം ഉടൻ

മലയാളത്തിലേയും തമിഴകത്തേയും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിച്ചെത്തി പ്രേക്ഷക മനം കവർന്ന ചിത്രമാണ് ദർബാർ. രജനികാന്തും നയൻതാരയും ഒന്നിച്ച ചിത്രം....

150 കോടിയുടെ നിറവില്‍ സ്‌റ്റൈല്‍ മന്നന്‍ ചിത്രം ‘ദര്‍ബാര്‍’

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘ദര്‍ബാര്‍’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ....

രജനികാന്ത് വീണ്ടും പോലീസ് കഥാപാത്രമായതിനെക്കുറിച്ച് സംവിധായകന്‍ എ ആര്‍ മുരുഗദോസ്

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദര്‍ബാര്‍’. രജനികാന്ത് പോലീസ് കമ്മീഷണറായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന....

Page 1 of 41 2 3 4