“അഷ്ടമുടിക്കായലിലെ..”; ദേവരാജൻ മാസ്റ്ററുടെ ഗാനം മനസ്സ് തൊട്ട് ആലപിച്ച് ധ്വനിക്കുട്ടി

അതിമനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംഭാഷണത്തിലൂടെയും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്‌ടം നേടിയ കുഞ്ഞു ഗായികയാണ് കോഴിക്കോട് നിന്നുള്ള ധ്വനിക്കുട്ടി.....

“തെക്ക് തെക്ക് തെക്കേപ്പാടം..”; മനസ്സിന് തണുപ്പ് പകരുന്ന യേശുദാസിന്റെ ഗാനവുമായി വേദിയിൽ ശ്രീഹരിക്കുട്ടൻ

അതിശയകരമായ ആലാപന മികവാണ് പാട്ടുവേദിയിൽ ശ്രീഹരി കാഴ്ച്ചവെയ്ക്കുന്നത്. മൂന്നാം സീസണിലെ ഏറ്റവും മികച്ച പാട്ടുകാരുടെ കൂട്ടത്തിലാണ് ശ്രീഹരിയുടെ സ്ഥാനം. ഇപ്പോൾ....

‘നന്ദി, തെറ്റ് തിരുത്തുന്നു’- ലോഗോ മാറ്റാനൊരുങ്ങി മമ്മൂട്ടി കമ്പനി

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയാണ് ‘മമ്മൂട്ടി കമ്പനി’. തിയേറ്ററിലും നിരൂപകർക്കിടയിലും അതുപോലെ തന്നെ ഒടിടിയിലും ഹിറ്റായി മാറിയ....

ഈ സുന്ദരി യഥാർത്ഥത്തിൽ ഒരു ‘സുന്ദരനാ’ണ്- അമ്പരപ്പിച്ചൊരു മേക്കോവർ

ലുക്കിൽ വളരെയധികം മാറ്റങ്ങൾ ആളുകൾ പരീക്ഷിക്കുന്ന കാലമാണ്. ബ്രൈഡൽ മേക്കോവറുകളും സജീവമാണ്. വേറിട്ട പരീക്ഷണങ്ങൾ ട്രെൻഡിങ്ങാകുമ്പോൾ ഇപ്പോഴിതാ, അമ്പരപ്പിക്കുന്ന ഒരു....

വളർത്തുനായയ്‌ക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്ന യുവതി- ഹൃദ്യമായ കാഴ്ച പങ്കുവെച്ച് റെയിൽവേ മന്ത്രി

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ....

രക്തസമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം, ഭക്ഷണകാര്യത്തിലും

ഭക്ഷണ ക്രമത്തിലൂടെ ഒരു പരിധിവരെ അസുഖങ്ങളെ തടയാൻ സാധിക്കും. അതിനായി ഭക്ഷണത്തിൽ കൂടുതലായും പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതുണ്ട്. സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന....

കുഞ്ഞുദാവണിയിൽ മനോഹര നൃത്തവുമായി വൃദ്ധിക്കുട്ടി- വിഡിയോ

സീരിയൽ നടൻ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി ആരാധകരെ സമ്പാദിച്ച കൊച്ചുമിടുക്കിയാണ് വൃദ്ധി വിശാൽ. ആദ്യമായി....

“മഞ്ഞുപെയ്യും രാവിൽ..”; കെ.എസ് ചിത്രയുടെ ഹിറ്റ് ഗാനം ആലപിച്ച് വേദിയുടെ കൈയടി ഏറ്റുവാങ്ങി ശ്രിധക്കുട്ടി

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായികയാണ് ശ്രിധക്കുട്ടി. ഇപ്പോൾ ഈ കുഞ്ഞു മോളുടെ ഒരു പ്രകടനമാണ്....

ഉറക്കമില്ലായ്മ വെല്ലുവിളിയാകുമ്പോൾ- ഇന്ന് ലോക ഉറക്കദിനം..

ഉറക്കം ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണ്? ജീവിതതാളം തന്നെ ഉറക്കത്തെ അപേക്ഷിച്ചാണ്‌ ഇരിക്കുന്നത്. ഇന്ന് മാർച്ച് 17.....

‘പരുമല ചെരുവിലെ പഠിപ്പുര വീട്ടില്..’- ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് അനുശ്രീ

ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്‌ലസി’ലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അനുശ്രീ. ഒട്ടേറെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ....

‘എന്റെ മക്കൾക്ക് എത്ര വയസ്സായാലും അവർ എന്നും എന്റെ കൊച്ചു കുഞ്ഞായിരിക്കും..’- മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ആശ ശരത്ത്

മലയാളികളുടെ പ്രിയനായികയാണ് ആശ ശരത്ത്. ടെലിവിഷൻ പരമ്പരയിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ ശ്രദ്ധേയയാണ് താരം. ആശ ശരത്തിനു പിന്നാലെ മകൾ....

വേനലിൽ ശരീരത്തിന് ജലാംശം പകരുന്ന ഭക്ഷണങ്ങൾ

മനുഷ്യശരീരത്തിൽ ഏകദേശം 60 ശതമാനവും ജലാംശമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ ഓരോ പ്രവർത്തനവും ജലത്തെ ആശ്രയിച്ചിരിക്കുന്നു. ഒരാളുടെ ദൈനംദിന ജല....

‘കണ്ടം കളി അഥവാ കള്ളക്കളി..’- വിഡിയോ പങ്കുവെച്ച് ടൊവിനോ തോമസ്

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ....

“മക്കളെ ചക്കരെ ശരത്തങ്കിളേ..”; ഭാവയാമിക്കുട്ടിയുടെ സംസാരം കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും

അതിശയകരമായ ആലാപനത്തിനൊപ്പം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ കളി ചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ്....

തൂക്കം 45 കിലോ; ലോകത്തിലെ ഏറ്റവും ഭാരമുള്ള റാഡിഷ് വളർത്തിയെടുത്ത് ജപ്പാൻ കമ്പനി- വിഡിയോ

കേരളത്തിൽ അത്ര സുലഭമല്ലാത്ത ഒന്നാണ് റാഡിഷ്. പക്ഷേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവ വളരെ പ്രിയമുള്ളതാണ്. ഇവ ഓരോ സ്ഥലങ്ങൾക്കനുസരിച്ച്....

നടനും മുൻ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയിൽ

നടനും മുൻ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ....

230 കൊച്ചുമക്കളുള്ള 98കാരി മുത്തശ്ശി തന്റെ ആറാം തലമുറയെ ആദ്യമായി കണ്ടപ്പോൾ- ചിത്രം

തലമുറകളിലൂടെ ഓരോ കുടുംബങ്ങളും വളരുന്നത് കാണുന്നത് കൗതുകകരമായ ഒന്നാണ്. എന്നാൽ, പലർക്കും അതിനൊന്നും സാക്ഷ്യം വഹിക്കാൻ സാധിക്കാറില്ല. എന്നാൽ, അപൂർവമായി....

‘മറന്നു കിടന്ന ചില പഴയ പാട്ടുകളിലൂടെ ടോപ് സിംഗറിലെ കുട്ടി ഗായകർ പകരുന്ന ആശ്വാസം..’; ശ്രദ്ധനേടി ശാരദക്കുട്ടിയുടെ കുറിപ്പ്

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ്....

ഹൃദയമിടിപ്പ് മൂന്നു കിലോമീറ്ററിലധികം അകലെ നിന്ന് പോലും കേൾക്കാം- ഇതാണ്, 181 കിലോഗ്രാം ഭാരമുള്ള നീലത്തിമിംഗലത്തിന്റെ ഹൃദയം

ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞതാണ് കടലാഴങ്ങൾ. മനുഷ്യർക്ക് അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഇപ്പോഴും സമുദ്രം അതിന്റെ ആഴങ്ങളിൽ സൂക്ഷിക്കുന്നു. സമുദ്രോപരിതലത്തിൽ വസിക്കുന്ന....

നോർവീജിയൻ നർത്തകർ ഇന്ത്യയിൽ; ഒപ്പം ചുവടുവെച്ച് വിരാട് കോലി- വിഡിയോ

നോർവീജിയൻ ഡാൻസ് ഗ്രൂപ്പായ ക്വിക്ക് സ്റ്റൈൽ ലോകപ്രസിദ്ധമാണ്. ബോളിവുഡിലെ ഹിറ്റ് ഗാനമായ കാലാ ചഷ്മയ്ക്ക് ചുവടുവെച്ചാണ്ഇന്ത്യയിൽ ഇവർ ശ്രദ്ധേയരായി മാറിയത്.....

Page 123 of 223 1 120 121 122 123 124 125 126 223