ഹൃദയം കവരുന്ന മാന്ത്രികസംഗീതവുമായി സിത്താരയും മകളും; വീഡിയോ കാണാം
സംഗീതത്തിലെ സൗന്ദര്യവും ആർദ്രമായ ആലാപന മികവും കൊണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയ ഗായികയായി മാറിയ പിന്നണിഗായികയാണ് സിത്താര, മലയാളികളുടെ പ്രിയപ്പെട്ട....
ശ്രദ്ധേയമായി ഇളയരാജയിലെ പുതിയ ഗാനം; വീഡിയോ
ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി.....
ഷറഫുദീനോട് പാട്ടുപാടാൻ പറഞ്ഞ് വിദ്യർത്ഥി; പാട്ടുപാടിച്ച് ഷറഫു, രസകരമായ വീഡിയോ കാണാം…
സഹനടനായും ഹാസ്യകഥാപാത്രമായുമൊക്കെ സിനിമയിൽ എത്തി പ്രധാന കഥാപാത്രമായി മാറിയ താരമാണ് ഷറഫുദീൻ. അടുത്തിടെ കോഴിക്കോട് ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് കോളേജിൽ....
‘ഹൃദയം തൊട്ട് ഒരു ഗായകൻ’; സമൂഹ മാധ്യമങ്ങളിൽ വൈറലായ പാട്ട് കേൾക്കാം…
സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ് ഊരും പേരുമറിയാത്ത ഒരു കലാകാരൻ. പ്രശസ്ത ഗായകൻ കുമാര്‍ സാനുവിന്‍റെ ‘തേരീ ഉമ്മീദ് തേരാ ഇന്തെസാർ’....
ഉയിരിൽ തൊടും മനോഹര ഗാനവുമായി ‘കുമ്പളങ്ങി നൈറ്റ്സ്’; വീഡിയോ കാണാം..
മലയാളത്തിന്റെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ സൗബിൻ ഷെയ്ന്‍നിഗം തുടങ്ങിയവരെ അണിനിരത്തി മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’.....
മനോഹര സംഗീതവുമായി മൂന്ന് വയസുകാരി; വൈറൽ വീഡിയോ കാണാം..
”ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം” എത്ര കേട്ടാലും മതിവരാത്ത മലയാളികൾ നെഞ്ചേറ്റിയ മനോഹര ഗാനവുമായി എത്തുകയാണ് ഒരു കുട്ടികുറുമ്പി. പാട്ടിന്റെ ഭംഗി ഒട്ടും....
നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രാണ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി. പഞ്ചഭൂതങ്ങളെ....
ഓർമ്മകൾക്ക് ജീവൻ പകർന്ന് ‘കുമ്പളങ്ങി നൈറ്റ്സ്’; ഗാനം കേൾക്കാം..
മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്യാം പുഷ്‌കറും....
മലയാളികൾ ഒന്നടങ്കം ഏറ്റുമാടിയ ഗാനമാണ് ‘താരകപെണ്ണാളേ..’ എന്ന നടൻ പാട്ട്. നിരവധി ആളുകൾ പാടി സ്റ്റേജുകൾ കീഴടക്കിയ ഈ അടിപൊളി....
ഓട്ടോഡ്രൈവറായി അനുശ്രീ; ‘ഓട്ടര്‍ഷ’യിലെ പുതിയ ഗാനം
അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിലെ പുതിയ ഒരു ഗാനംകൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘നീ കണ്ടാ…’ എന്നു തുടങ്ങുന്ന....
ഇതാ പ്രേക്ഷകര്‍ കാത്തിരുന്ന ഒടിയനിലെ ആദ്യ ഗാനം; വീഡിയോ കാണാം
മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്‍’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ്....
‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്…’; മാംഗല്യം തന്തുനാനേനയിലെ പുതിയ ഗാനം കാണാം
പ്രേക്ഷകര്‍ക്ക് ഒരുപിടി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘മാംഗല്യം തന്തുനാനേന’. ചിത്രത്തിലെ ഒരു ഗാനം കൂടി....
മനോഹരം ഈ ‘മഴൈകുരുവി’ ഗാനം; വീഡിയോ കാണാം
‘ചെക്കാ ചിവന്ത വാനം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രെമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മണിരത്‌നം സംവിധാനം ചെയ്യുന്ന....
ചരിത്രം കുറിച്ചുകൊണ്ട് തീയേറ്ററുകളില്‍ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രം. ‘ജീവാംശമായ് താനെ…’ എന്നു തുടങ്ങുന്ന ഗാനവും....
പ്രായത്തെ ചെറുത്ത് കിടിലന്‍ ലുക്കില്‍ നാഗാര്‍ജുന; വീഡിയോ കാണാം
പ്രായത്തെപ്പോലും തോല്‍പിച്ച് കിടിലന്‍ ലുക്കില്‍ അവതരിച്ചിരിക്കുകയാണ് നാഗാര്‍ജുന. നാഗാര്‍ജുന നായകനായി എത്തുന്ന ‘ദേവദാസി’യിലെ പുതിയ ഗാനത്തിലാണ് താരത്തിന്റെ തകര്‍പ്പന്‍ വരവ്.....
“എന്റെ കേരളം എത്ര സങ്കടം…” പ്രളയ കേരളത്തെക്കുറിച്ചുള്ള ഉഷാ ഉതുപ്പിന്റെ ഗാനം കാണാം
പ്രളയക്കെടുതില്‍ മങ്ങിപ്പോയ ശോഭ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളം. അതിജീവനത്തിനായ് പൊരുതുന്ന കേരളത്തിന് തുണയൊരുക്കുന്നവര്‍ നിരവധിയാണ്. കായികരംഗവും സിനിമാരംഗവും രാഷ്ട്രീയ രംഗവുമെല്ലാം....
വൈറലായി ശിവ കാര്‍ത്തികേയന്റെയും മകളുടെയും ഗാനം; വീഡിയോ കാണാം
സേഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ശിവ കാര്‍ത്തികേയനും മകള്‍ ആരാധനയും ചേര്‍ന്ന് പാടിയ പുതിയ പാട്ട്. ‘കനാ’ എന്ന ചിത്രത്തിനു വേണ്ടി....
പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ ഇത്തിരിത്തുരുത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സംഗീതത്തിലൂടെ ഊര്‍ജ്ജം പകരുകയാണ് ബിജിബാലും മകള്‍ ദയാ ബിജിബാലും. പ്രളയക്കെടുതിയെയും അതിജീവനത്തേയും....
‘പ്രളയത്തിലും തോല്‍ക്കില്ല’: വെള്ളത്തിന്റെ നടുവിലിരുന്ന് അയാള്‍ പാടി; ‘ഹൃദയവാഹിനി ഒഴുകുന്നു നീ…’
ചില പാട്ടുകള്‍ വല്ലാണ്ടങ്ങ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. ഡേവിഡിന്റെ പാട്ടും അങ്ങനെയാണ്. പ്രളയം എല്ലാം കവര്‍ന്നെടുത്തിട്ടും വെള്ളത്തിന്റെ നടുവിലിരുന്ന് ഡേവിഡ് പാടി....
കിടിലൻ പാട്ടുമായി വീണ്ടും പ്രാർത്ഥന; വൈറലായ വീഡിയോ കാണാം..
‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താരജോഡികളുടെ മകൾ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

