Trending video

സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന തീപ്പൊരി ദോശ

വ്യത്യസ്ത രുചികള്‍ ഒരു തവണയെങ്കിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ പോലുമുണ്ട് നിരവധി രുചിയിടങ്ങള്‍. വേറിട്ട ഭക്ഷണവിശേഷങ്ങളാണ് ഇത്തരം രുചിയിടങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. പറക്കും ദോശയും ബാഹുബലി ദോശയുമെല്ലാം ഇത്തരത്തില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിഭവങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭക്ഷണപ്രേമികള്‍ക്കിടയില്‍ താരമായിരിക്കുന്നത് മറ്റൊരു വിഭവമാണ്. തീപ്പൊരി ദോശ എന്നാണ് ഈ...

കാര്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ യജമാനനെ സഹായിക്കുന്ന വളര്‍ത്തുനായ: വൈറല്‍ വിഡിയോ

സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടില്ല. എന്തിനേറെ പറയുന്നു സോഷ്യല്‍മീഡിയ എന്താണെന്ന് പോലും അറിയില്ല. എങ്കിലും പലപ്പോഴും സമൂഹമാധ്യങ്ങളില്‍ ശ്രദ്ധ നേടാറുണ്ട് ചില മൃഗങ്ങള്‍. ഇത്തരത്തിലുള്ള മൃഗക്കാഴ്ചകള്‍ പലപ്പോഴും കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് ഒരു വളര്‍ത്തു നായ. തന്റെ യജമാനന്റെ കാര്‍ കൃത്യമായി പാര്‍ക്ക്...

ആശുപത്രിവരാന്തയില്‍ സല്‍മാന്‍ ഖാന്റെ ഗാനത്തിന് ചുവടുവെച്ച് ഡോക്ടര്‍മാര്‍: വൈറല്‍ക്കാഴ്ച

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഡോക്ടര്‍മാര്‍. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി രാപ്പകലില്ലാതെ കര്‍മ്മനിരതരായിരിക്കുന്ന നിരവധി ഡോക്ടര്‍മാരുണ്ട് നമ്മുടെ സമൂഹത്തില്‍. ഡ്യൂട്ടിക്കിടെ ലഭിച്ച ചെറിയ ഇടവേളയില്‍ സ്വയംമറന്ന് നൃത്തം ചെയ്യുന്ന...

തീ പടര്‍ന്നപ്പോള്‍ അഞ്ചാം നിലയില്‍ നിന്നും ചാടി പൂച്ച; പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ട ‘സേഫ് ലാന്‍ഡിങ്’

ഏറെ ജനപ്രിയമാണ് ഇക്കാലത്ത് സമൂഹമാധ്യമങ്ങള്‍. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതും. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. പലപ്പോഴും അതിശയിപ്പിക്കുന്ന മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ശ്രദ്ധ നേടുന്നതും. വലിയൊരു കെട്ടിടത്തില്‍ തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ രക്ഷപ്പെടാനായി അഞ്ചാം നിലയുടെ മുകളില്‍ നിന്നും...

അതിഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍; അതിശയിപ്പിക്കുന്ന നൃത്ത വൈഭവം കൊണ്ട് സൈബര്‍ ലോകത്ത് ശ്രദ്ധ നേടി കൊച്ചുമിടുക്കന്‍

അതിശയിപ്പിക്കുന്ന കലാമികവുകളാണ് പലരേയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയരാക്കുന്നത്. എത്ര അഭിനന്ദിച്ചാലും മതിവരില്ല ചിലരുടെ കഴിവുകളെ. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു നൃത്ത പ്രകടനം സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നു. ഒരു കൊച്ചുമിടുക്കനാണ് വീഡിയോയിലെ താരം. പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടാണ് ഈ മിടുക്കന്‍ ശ്രദ്ധ നേടുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇത്. അസാധാരണമായ മെയ് വഴക്കത്തോടെയാണ് ബാലന്‍ നൃത്തം...

അതിസാഹസികമായ ഒരു രക്ഷപ്പെടല്‍; അക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും രക്ഷനേടാന്‍ മാന്‍ പ്രയോഗിച്ച ബുദ്ധി വൈറല്‍: വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മൃഗങ്ങള്‍ക്കിടയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് പലപ്പോഴും വൈറലാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ ശ്രദ്ധ നേടുകയാണ് അപൂര്‍വ്വമായ ഒരു ദൃശ്യം. അക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും അതിവിദഗ്ധമായി രക്ഷപ്പെടുന്ന ഒരു മാനിന്റെ വീഡിയോ ആണ് ഇത്. നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രമേ വീഡിയോയ്ക്കുള്ളൂ. എങ്കിലൂം...

തുമ്പിക്കൈ ഉപയോഗിക്കാന്‍ പഠിയ്ക്കുന്ന കുട്ടിയാന; ഒടുവില്‍ ഒരു സന്തോഷ ചിരിയും: വൈറല്‍ വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയേകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് ചില രസക്കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. ഇക്കൂട്ടത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന ഒന്നാണ് ആനകളുടെ വീഡിയോ. പ്രത്യേകിച്ച് കുട്ടിയാനകളുടെ ചില കൗതുകക്കാഴ്ചകള്‍. പിച്ചവയ്ക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് വൈറലായത്. വീണ്ടും ശ്രദ്ധ നേടുകയാണ് ഒരു കുട്ടിയാന. തുമ്പിക്കൈകൊണ്ട് ഭക്ഷണം...

എന്തൊരു കരുതലാണ്…! വീല്‍ചെയറിലുള്ള ബാലനെ സുരക്ഷിതമായി മുന്നോട്ട് നയിച്ച് വളര്‍ത്തുനായ: മനസ്സുനിറയ്ക്കും ഈ സ്‌നേഹക്കാഴ്ച

രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. ചില ദൃശ്യങ്ങള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നതും. കാഴ്ചക്കാരുടെ മനസ്സ്‌ നിറയ്ക്കുന്ന ഒരു സ്‌നേഹക്കാഴ്ചയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ഒരു നായയാണ് ഈ വീഡിയോയിലെ താരം. ഉടമയോട് സ്‌നേഹവും വിശ്വസ്തതയും കാട്ടുന്ന വളര്‍ത്തുനായകളുടെ വീഡിയോകള്‍ പല തവണ സമൂഹമാധ്യമങ്ങളില്‍...

പ്രായം 99, സ്‌നേഹത്തിന്റെ ഭക്ഷണ പൊതിയുമായി ഒരു മുത്തശ്ശിയമ്മ: വീഡിയോ

കരുതലും സ്‌നേഹവും ആവോളം ഉള്ളവരാണ് മുത്തശ്ശിമാര്‍. അതുകൊണ്ടാണല്ലോ അവരുടെ ചാരത്ത് ഇരിക്കാന്‍ പോലും പലരും കൊതിക്കുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും നിറയുകയാണ് ഒരു മുത്തശ്ശിയമ്മ. മുംബൈ സ്വദേശിയായ ഈ മുത്തശ്ശിയമ്മ സ്‌നേഹം ചേര്‍ത്ത ഭക്ഷണംപൊതിയുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മുംബൈയില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുന്ന അനേകര്‍ക്ക് വേണ്ടിയുള്ളതാണ് മുത്തശ്ശിയമ്മയുടെ...

എല്ലാവര്‍ക്കും തുല്യ കഷ്ണം; കേക്ക് ഒരേ വലിപ്പത്തില്‍ മുറിക്കാന്‍ വേറിട്ട ആശയവുമായി യുവതി: വീഡിയോ ടിക് ടോക്കില്‍ ഹിറ്റ്‌

ടിക് ടോക്ക് ജനപ്രിയമായിട്ട് കാലം കുറച്ചേറയായി. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകൊണ്ട് ടിക് ടോക്കില്‍ താരമാകുന്നവരും നിരവധിയാണ്. ഇത്തരം വീഡിയോകള്‍ക്കും കാഴ്ചക്കാര്‍ ഏറെ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക് ടോക്കില്‍ വൈറലായിരിക്കുകയാണ് ഒരു വീഡിയോ. ഒരു കേക്ക് മുറിക്കുന്നതിന്റെ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ കണ്ടുകഴിഞ്ഞു. സാധാരണ കേക്ക് മുറിക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യ കഷ്ണം...

Latest News

ഒരുവർഷത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി മേഘ്‌ന രാജ്- ആശംസയുമായി നസ്രിയ

മലയാളികളുടെ മനസിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് മേഘ്‌ന രാജ്. അഭിനേതാവായ ചിരഞ്ജീവിയെ വിവാഹം കഴിച്ച് വെള്ളിത്തിരയിൽ നിന്നും മാറിനിൽകുകയായിരുന്നു മേഘ്‌ന. പിന്നീട്, ഹൃദയാഘാതത്തെ...