ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി. തിരുവന്തപുരം സ്വദേശി ചാരുവാണ് സഞ്ജുവിന്റെ പ്രിയതമ. നീണ്ട അഞ്ച്....
ആരാധക ഹൃദയങ്ങൾ കീഴടക്കി സൈന; വിവാഹ ചിത്രങ്ങൾ കാണാം..
പത്തുവർഷത്തെ പ്രണയത്തിന് ശേഷം ബാഡ്മിന്റൺ താരങ്ങളായ സൈനയുടെയും കശ്യപിന്റെയും വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. 2005 ൽ ബാഡ്മിന്റൺ അക്കാദമിയിലെ പഠനത്തിനിടയിൽ....
താരരാജാവിന് മുംബൈയിൽ നിന്നൊരു വിവാഹ ക്ഷണക്കത്ത്..
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വിവാഹമാണ് . മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹം. ദിവസങ്ങൾ നീണ്ടുനിന്ന....
നവദമ്പതികൾക്കൊപ്പം താരമായി വിവാഹവേദിയിലെ കേക്കും; വൈറലായ ചിത്രങ്ങൾ കാണാം..
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനസുമായുള്ള വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.....
വൈറലായി നടൻ അർജുൻ അശോകന്റെ വിവാഹ വീഡിയോ
മലയാള സിനിമ രംഗത്ത് ചുവടുവെയ്ക്കുന്ന ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ വിവാഹ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സിനിമ....
നികിന്റെ ഗാനത്തിന് ചുവടുവെച്ച് പ്രിയങ്ക; വീഡിയോ കാണാം..
ബോളിവുഡ് അക്ഷമരായി കാത്തിരുന്ന പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ പോപ് ഗായകൻ നിക് ജോഹാൻസിന്റെയും വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ നിറഞ്ഞു....
ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്ജുന് വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
നടനും ഹരിശ്രീ അശോകന്റെ മകനുമായ അര്ജുന് അശോകന് വിവാഹിതനായി. ഒക്ടോബര്‍ 21 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍....
പ്രീയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം
ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന താരവിവാഹമായിരുന്നു പ്രീയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് ഗായകന് നിക്ക് ജോനാസിന്റെയും. ഇവര്‍ വിവാഹിതരായി. രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചായിരുന്നു....
പ്രിയങ്ക- നിക് വിവാഹ ചടങ്ങുകൾക്ക് തുടക്കം; ചിത്രങ്ങൾ കാണാം…
ബോളിവുഡ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരുന്ന വിവാഹമാണ് പ്രിയങ്ക- നിക് താരങ്ങളുടേത്.ഇരുവരുടെയും വിവാഹ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.....
യുവനടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി
യുവനടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി. തമിഴ്, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യൻ സിനിമകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്ന താരം ‘മായാനദി’, ‘മുംബൈ പോലീസ്’....
സാരിയിൽ സുന്ദരിയായി ദീപിക; വിവാഹ വിരുന്നിലെ ചിത്രങ്ങൾ കാണാം
കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ് ബോളിവുഡിലെ താരദാമ്പതികൾ ദീപികയും രൺവീറും.. താരങ്ങളുടെ വിവാഹമായിരുന്നു കഴിഞ്ഞ പതിനാലാം തിയതി. ഇറ്റലിയിൽ വച്ചാണ്....
‘ആദ്യരാത്രി സ്വപ്നം കണ്ട് ഒരു ചെറുപ്പക്കാരൻ’; വൈറലായ സേവ് ദി ഡേറ്റ് വീഡിയോ കാണാം…
സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു സേവ് ദി ഡേറ്റ് വീഡിയോ..വിവാഹ ക്ഷണക്കത്തുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ഇക്കാലത്ത് നിരവധിയാണ്. അത്തരത്തിൽ....
രജനികാന്തിന്റെ മകൾ വിവാഹിതയാകുന്നു; വരൻ യുവനടൻ
തമിഴ് സിനിമയിലെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മകൾ വിവാഹിതയാകുന്നു. തമിഴ് സിനിമയിൽ സംവിധായികയായി തിളങ്ങുന്ന സൗന്ദര്യ രജനികാന്താണ് വിവാഹത്തിനായി ഒരുങ്ങുന്നത്. നടനും വ്യവസായിയുമായ വിശാഗൻ....
ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം ഇന്ന്
ബോളിവുഡ് ആരാധകർ ഏറെ അക്ഷമരായി കാത്തിരിക്കുന്ന താരവിവാഹമാണ് ദീപിക രൺവീർ താരങ്ങളുടേത്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.....
ബോളിവുഡ് കാത്തിരിക്കുന്ന വിവാഹം ഉടൻ; വിവാഹ ചിത്രങ്ങൾ വിറ്റത് 18 കോടിയ്ക്ക്
ബോളിവുഡിന്റെ പ്രിയപ്പെട്ട രൺവീർ സിംഗിന്റെയും ദീപികയുടെയും വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബോളിവുഡിൽ നിന്നും മറ്റൊരു വിവാഹവുമായി....
ജാഫർ ഇടുക്കിയുടെ മകൾ വിവാഹിതയായി; വീഡിയോ കാണാം
ഹാസ്യ നടനായി വന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത നടനായി മാറിയ ജാഫർ ഇടുക്കിയുടെ മകൾ വിവാഹിതയായി. ആസിഫ് അലി, നാദിര്‍ഷാ,....
ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലിയിലെ മണ്ണിൽ ഒരു താരവിവാഹം…
സീസറിന്റെ മണ്ണിൽ, ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലി ഒരു വിവാഹത്തിന് കൂടി സാക്ഷിയാകുന്നു. അനുഷ്ക ശർമ്മ വീരാട്....
സുന്ദരിയായി ശ്രിന്ദ; വിവാഹ വീഡിയോ കാണാം
കുറഞ്ഞ സിനിമകളിലൂടെത്തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടി ശ്രിന്ദ കഴിഞ്ഞ ദിവസം വിവാഹിതയായി. ചലച്ചിത്ര സംവിധായകൻ സിജു എസ് ബാവയാണ് വരൻ.....
ചലച്ചിത്രതാരം ശ്രിന്ദ വിവാഹിതയായി
മലയാളികളുടെ ഇഷ്ടതാരം ശ്രിന്ദ വിവാഹിതയായി. ചലച്ചിത്ര സംവിധായകൻ സിജു എസ് ബാവയാണ് വരൻ. നിരവധി ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ മലയാള സിനിമയിൽ....
പ്രണയം പറഞ്ഞ് വിജയലക്ഷ്മിയും അനൂപും; വിവാഹ വീഡിയോ കാണാം
സംഗീതത്തിന്റെ ലോകത്ത് എന്നും അത്ഭുതമായിരുന്നു വൈക്കത്തിന്റെ സ്വന്തം പാട്ടുകാരി വിജയലക്ഷ്മി. ശാരീരിക അസ്വസ്ഥതകളെ പാടി തോൽപ്പിച്ച് സംഗീതത്തിന്റെ ലോകത്ത് പുതിയ ചരിത്രം....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

