Cricket

ചെന്നൈക്കെതിരെ ഹൈദരാബാദിന് 168 റൺസ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ മികച്ച സ്കോർ നേടി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ചെന്നൈ നേടിയത്. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും വാട്സൺ- നായിഡു കൂട്ടുകെട്ടാണ് ചെന്നൈയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. വാട്സൺ 38 പന്തിൽ നിന്നും മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 42 റൺസ് നേടിയപ്പോൾ...

ഐപിഎൽ 13- ആം സീസണിലെ രണ്ടാം ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുത്തു

ഐപിഎൽ 13- ആം സീസണിലെ രണ്ടാം ഘട്ട പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന...

രാജസ്ഥാൻ റോയൽസിന് മുന്നിൽ 159 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി സണ്‍റൈസേഴ്സ്

ഐപിഎൽ പോരാട്ടത്തിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മുന്നിൽ 159 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 158 റണ്‍സ് നേടിയത്. 54 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 44 ബോളിലാണ് 54 റണ്‍സെടുത്തത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നിൽ 170 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നിൽ 170 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 169 റണ്‍സ് സ്വന്തമാക്കിയത്. 52 ബോളിൽ 90 റണ്‍സ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

ഐ പി എല്ലിൽ ഡൽഹിയ്ക്ക് തുടർച്ചയായ മൂന്നാം ജയം

രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 46 റൺസിന്റെ വൻവിജയം. ജയത്തോടെ പോയിന്റ്സ് പട്ടികയിൽ 10 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ഒന്നാമതായി. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. ഡൽഹിയ്ക്ക് വേണ്ടി ഷിംറോൺ ഹെറ്റ്മേയർ 24 പന്തിൽ...

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ദേവ്ദത്തിന്റെ കിടിലൻ ക്യാച്ച്; വൈറലായി ചിത്രങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കൊവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകൾക്കിടയിലും ഐപിഎൽ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. എന്നാൽ ഇഷ്ടടീമുകൾ കളിക്കളത്തിൽ അത്ഭുതങ്ങൾ ഒരുക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസണും ദേവ്‌ദത്ത് പടിക്കലുമൊക്കെ ഒരുക്കുന്നത്. ഇപ്പോഴിതാ ദേവ്‌ദത്ത് പടിക്കലിന്റെ ഒരു മികച്ച ക്യാച്ചാണ് സോഷ്യൽ ലോകത്ത്...

ഐപിഎൽ2020- ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാൻ സൺറൈസേഴ്‌സ്

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. പരിക്ക് മാറി അമ്പാട്ടി റായിഡുവും ഡ്വെയ്ന്‍ ബ്രാവോയും ടീമിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, തുടർച്ചയായുള്ള മത്സരങ്ങൾക്ക് ശേഷം ആറുദിവസത്തെ ഇടവേളയും കഴിഞ്ഞാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കളിക്കളത്തിലേക്ക് എത്തുന്നത്.

വിജയം ആവർത്തിച്ച് മുംബൈ ഇന്ത്യൻസ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 48 റണ്‍സിന്റെ തോല്‍വി

മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 48 റണ്‍സിന്റെ തോല്‍വി. മുംബൈ ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലെത്താതെ പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിലാണ് തോൽവിക്ക് വഴങ്ങിയത്. പഞ്ചാബിനായി കെ.എല്‍ രാഹുല്‍ 17 റണ്‍സും മായങ്ക് അഗര്‍വാള്‍...

ഐപിഎല്‍-ല്‍ 5000 റണ്‍സ് നേടി ചരിത്രം കുറിച്ച് രോഹിത് ശര്‍മ്മ

കൊവിഡ് പ്രതിസന്ധിയിലും കായികാവേശം വിട്ടകന്നിട്ടില്ല ക്രിക്കറ്റ് ലോകത്ത്. ഐപിഎല്‍ പതിമൂന്നാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ഗാലറികളില്‍ ആളൊഴിഞ്ഞെങ്കിലും ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇപ്പോഴിതാ ഐപിഎല്‍ പതിമൂന്നാം സീസണില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചരിക്കുകയാണ് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മ ഐപിഎല്‍-ല്‍ 5000 റണ്‍സ് നേടി. കിങ്‌സ്...

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നിൽ 192 റൺസ് വിജയലക്ഷ്യം ഉയർത്തി മുംബൈ ഇന്ത്യൻസ്

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 192 റൺസ് വിജയലക്ഷ്യം ഉയർത്തി മുംബൈ ഇന്ത്യൻസ്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തോടെ മുംബൈ 191 റൺസ് സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെ തുണച്ചത്. 45 ബോളി 70 റൺസാണ് രോഹിത് ശർമ എടുത്തത്. ഇതോടെ ഐ പി...
- Advertisement -

Latest News

വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

വിജയ് നായകനായ ആറ്റ്ലീ ചിത്രം ബിഗിൽ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ്...
- Advertisement -

ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ

കൊവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാവരും സ്വന്തം കുടുംബങ്ങളിലും ജോലി സ്ഥലത്തേക്കും മാത്രമായി ഒതുങ്ങിക്കൂടി. എന്നാൽ ഇതൊന്നും ബാധിക്കാതെ അഹോരാത്രം പണിയെടുക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് ആരോഗ്യപ്രവർത്തകർ. ഇപ്പോഴിതാ അറുപത്...

അമ്പും വില്ലുമേന്തി പോരാളിയായ രാജകുമാരി; ഹോളിവുഡ് സ്റ്റൈലിൽ അനിഘ

ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്....

ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

ചില കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും കുളിർമ്മയും നൽകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എളുപ്പത്തിൽ വൈറലാകും. അത്തരത്തിൽ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍...

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ...