ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന ചിത്രത്തെ ഏറെ മനോഹരമാക്കുന്ന ഒന്നാണ് ക്ലൈമാക്സ് രംഗത്തിലുള്ള ഗാനം. മനോഹരമായ ഒരു ഉയര്പ്പുഗീതമായി നീയേ ഭൂവിന്… എന്ന ഗാനം ആസ്വാദകമനസ്സുകളില്‍ ആഴ്ന്നിറങ്ങി. ഈ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിയ്ക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചടുലനൃത്തച്ചുവടുകളുടെ അകമ്പടിയോടെ ഒരുക്കിയിരിയ്ക്കുന്ന ഗാനം ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടി.
സൂരജ് എസ് കുറുപ്പാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിയ്ക്കുന്നത്....
ദേവാലയങ്ങളിലും ഇടവക തിരുനാളുകളിലുമൊക്കെ പലപ്പേഴും കേള്‍ക്കാറുള്ള ഒരു പാട്ടുണ്ട്, വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ…. എന്ന പാട്ട്. ഒരു പ്രാര്‍ത്ഥനാഗാനമായി ഉയരുമ്പോഴും ജാതിമത ഭേദമന്യേ പലരും ഏറ്റുപാടിയിട്ടുണ്ട് ഈ ഗാനം.
അമ്പത് വര്‍ഷങ്ങള്‍ കടന്നു ഈ പ്രാര്‍ത്ഥനാ ഗാനം മലയാളികള്‍ കേട്ടുതിടങ്ങിയിട്ട്. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ഈ ഗാനം...
സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുകയാണ് ഗ്രാമഭംഗിയും നാടൻ പ്രണയവും പറയുന്ന 'ഒരു തൂമഴയിൽ' എന്ന സുന്ദര ഗാനം. വിനീത് ശ്രീനിവാസന്റെ ആലാപനത്തിൽ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അജിത് ബാലകൃഷ്ണനാണ്. ബിബിൻ അശോക് ഈണം പകർന്ന ഗാനം 'മാരത്തോൺ' എന്ന ചിത്രത്തിലേതാണ്. നവാഗതനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരത്തോൺ.
പുതുമുഖങ്ങളായ...
പാട്ടുകളുടേയും നൃത്തത്തിന്റേയുമൊക്കെ കവര്‍ വേര്‍ഷനുകള്‍ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. മനോഹരമായ പല കവര്‍ വേര്‍ഷനുകളും മികച്ച സ്വീകാര്യത നേടാറുമുണ്ട്. സമൂഹമാധ്യങ്ങളില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ഡാന്‍സ് കവര്‍.
അമ്മയുടെ പാട്ടിനൊപ്പം മകള്‍ ചെയ്ത നൃത്തമാണ് ഈ കവര്‍ വേര്‍ഷനിലെ പ്രധാന ആകര്‍ഷണം. ഗായികയും അവതാരകയയുമായ രമ്യ വി നായരും മകളും ചേര്‍ന്നാണ്...
സമൂഹമാധ്യമങ്ങളിലാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യരുടെ കിം കിം പാട്ട്. ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ കിം കിം ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. പാട്ടിന് പിന്നാലെ മഞ്ജു വാര്യരുടെ രസികന്‍ നൃത്തവും സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി. കിം കിം ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയവരും നിരവധിയാണ്.
ശ്രദ്ധ നേടുകയാണ്...
കണ്മണി അന്‍പൊട് കാതലന്‍ നാന് എഴുതും കടിതമേ…. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച മനോഹരഗാനങ്ങളിലൊന്ന്. വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും ഇന്നും പ്രിയപ്പെട്ടതാണ് പലര്‍ക്കും ഈ പാട്ട്. പ്രണയത്തിന്റെ ആര്‍ദ്രത അത്രമേല്‍ ഭംഗിയായി പ്രതിഫലിയ്ക്കുന്നുണ്ട് ഈ ഗാനത്തില്‍.
1991-ല്‍ പ്രേക്ഷകരിലേയ്ക്കെത്തിയ ഗുണ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഇളയരാജ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. കമല്‍ഹാസനും എസ് ജാനകിയും ചേര്‍ന്നാണ്...
ചില പാട്ടുകള്‍ അങ്ങനെയാണ്. കാതുകള്‍ക്കും അപ്പുറം ആസ്വാദകന്റെ ഹൃദയതാളങ്ങള്‍ കൂടി കീഴടക്കുന്നു. ശ്രദ്ധ നേടുകയാണ് അത്തരത്തിലുള്ള ഒരു സംഗീത വീഡിയോ. വരികളിലെ ഭംഗിയും ആലാപനത്തിലെ മാധുര്യവുമെല്ലാം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.
മിഴികളിലാദ്യം… എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നുള്ള നിഖില്‍ തോമസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിബി, എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്...
കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധിമൂലം നിശ്ചലമായിരുന്ന തിയേറ്ററുകള്‍ സജീവമായിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാകാന്‍ ഒരുങ്ങുകയാണ് വെള്ളം. ജയസൂര്യയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജനുവരി 22 നാണ് വെള്ളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.
ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ചൊകചൊകന്നൊരു സൂരിയന്…'...
കബഡി കബഡി…. ആ വാക്കുകളില്‍ തന്നെ ആവോളമുണ്ട് ആവേശം. കബഡിയുടെ ആവേശം നിറച്ച മാസ്റ്ററിലെ വാത്തി കബഡി ഗാനം ശ്രദ്ധ നേടുന്നു. അനിരുദ്ധ് രവിചന്ദര്‍-ന്റെ സംഗീതമാണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.
അതേസമയം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ...
എത്ര കേട്ടാലും മതിവരാത്ത, എത്ര പാടിയാലും കൊതിതീരാത്ത ചില പാട്ടുകളുണ്ട്. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ചില സുന്ദരഗാനങ്ങൾ. അത്തരത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ് നവാഗതനായ സിജോ റാഫി സംവിധാനം ചെയ്ത മറാത്തി ചിത്രത്തിലെ ഒരു സുന്ദരഗാനം. ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് മലയാളിയായ വിശ്വജിത്താണ്. ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന് വേണ്ടി...
ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ബിജു മേനോന്റെ പുതിയ ലുക്ക്. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ചിത്രത്തില്‍ 72...