animal

നിലനിൽപ്പിന് വേണ്ടി പോരാടി ജീവികൾ; തേനീച്ചകളും ആനകളുമടക്കം വംശനാശ ഭീഷണിയിൽ

മനുഷ്യന്റെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകൾ പലപ്പോഴും പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്. കാടുകൾ കൈയടക്കുകയും മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്യുന്നതോടെ പ്രകൃതിയുടെ ആവാസ വ്യവസ്ഥ തന്നെ തകരാറിലായിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലമെന്നോളമാണ് പ്രകൃതി ദുരന്തങ്ങളും, പ്രളയവും ഒക്കെ സംഭവിക്കുന്നതും. കലാവാസ്ഥ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, വനനശീകരണം തുടങ്ങിയവയെല്ലാം നിരവധി ജീവികളുടെ ജീവനുതന്നെ ഭീഷണിയായി മാറുന്നുണ്ട്. അത്തരത്തിൽ വംശനാശ ഭീഷണി...

സൂം ചെയ്ത ചിത്രം ആരുടേത്.. സോഷ്യൽ മീഡിയയുടെ തല പുകച്ച് ഒരു ചിത്രം

സൈബർ ലോകത്ത് ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ കൗതുകം നിറഞ്ഞ നിരവധി ഗെയിമുകളും ചർച്ചയാകാറുണ്ട്. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്താൻ ആവശ്യപ്പെടുന്ന നിരവധി പോസ്റ്റുകൾ ട്വിറ്ററിൽ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്. എന്നാൽ ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി സൂം ചെയ്തിരിക്കുന്നത് ഏത് ജീവിയുടെ ചിതമാണെന്ന് കണ്ടെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്....

ചെവികൊണ്ട് ഒരു കിടിലൻ ഐറ്റം; കൗതുകമായി കാട്ടുപൂച്ചയുടെ ദൃശ്യങ്ങൾ, വൈറൽ വീഡിയോ

സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഇല്ലാതെതന്നെ താരങ്ങളാകുന്നവരാണ് ഇപ്പോൾ മൃഗങ്ങളും പക്ഷികളുമൊക്കെ. സ്വന്തം പേരുപറയുന്ന മൈനയുടെ ദൃശ്യങ്ങളും ക്യാറ്റ് വാക്ക് നടത്തുന്ന ആനയുടെ ദൃശ്യങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ച കൗതുകം വളരെ വലുതാണ്. ഇപ്പോഴിതാ ചെവികൊണ്ട് ഒരു പുതിയ ഐറ്റവുമായി എത്തി സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ് ഒരു കാട്ടുപൂച്ച. ആഫ്രിക്ക, മധ്യ ഏഷ്യ. ഇന്ത്യ എന്നിവടങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള കാരക്കാൾ (പോക്കാൻ...

‘കിറ്റി’യോട് കുറുമ്പ് കാട്ടി ‘യായ’; വൈറലായി അപൂർവ സ്നേഹത്തിന്റെ ക്യൂട്ട് വീഡിയോ

മനുഷ്യരെപോലെതന്നെ പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ ആരാധകരുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ നേടുകയാണ് ‘യായ’ എന്ന കുട്ടികുറുമ്പൻ കുരങ്ങനും കിറ്റി എന്ന പൂച്ചക്കുട്ടിയും. ഇരുവരുടെയും അപൂർവ സൗഹൃദത്തിന്റെ വീഡിയോ ഇതിനോടകം തന്നെനിരവധിപ്പേർ കണ്ടുകഴിഞ്ഞു. ‘യായ’ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കുരങ്ങനാണ്. യായയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കുട്ടിയുടുപ്പും ധരിച്ചെത്തുന്ന യായ സോഷ്യൽ മീഡിയയുടെ ഇഷ്ടതാരമാണ്. Read...

പാൽകുപ്പിയിൽ നിന്നും പാൽ നുണഞ്ഞ് ആനക്കുട്ടി; വാത്സല്യം നിറഞ്ഞൊരു വീഡിയോ

കൗതുകം നിറഞ്ഞതും രസകരവുമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മനുഷ്യനെപ്പോലെ തന്നെ വിവേകപൂർവം ചിന്തിക്കുകയും പെരുമാറുകയുമൊക്കെ ചെയ്യുന്ന നിരവധി മൃഗങ്ങളും സൈബർ ലോകത്ത് താരങ്ങളാകാറുണ്ട്. ഒരു കുട്ടിയാനയുടെ രസകരമായ കുറച്ച് നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞുങ്ങളെപോലെ പാൽക്കുപ്പിയിൽ പാൽ നുണയുകയാണ് ഒരു കുട്ടിയാന. 39 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ...

കുളത്തിലെ മീനുകൾക്ക് ഭക്ഷണം നൽകി ചിമ്പാൻസി; കൗതുക വീഡിയോ

മനുഷ്യൻ ചെയ്യുന്നതുപോലെത്തന്നെ മൃഗങ്ങളും ചെയ്താൽ എന്തായിരിക്കും അവസ്ഥ അല്ലേ..? എന്നാൽ നിരവധി കാര്യങ്ങളിൽ മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെയും നായയുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചിലപ്പോൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ മനുഷ്യൻ ചെയ്യുന്നതുപോലെ മീനുകൾക്ക് ഭക്ഷണം എറിഞ്ഞുകൊടുക്കുന്ന ഒരു ചിമ്പാൻസിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫോറസ്ററ് ഓഫീസർ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുളത്തിൽ കിടക്കുന്ന മീനുകൾക്കാണ്...

കുരങ്ങന് ചോറൂട്ടി ഒരമ്മ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു സ്നേഹകാഴ്ച, വീഡിയോ

ഹൃദയം കീഴടക്കുന്ന സ്‌നേഹക്കാഴ്ചകള്‍ക്ക് സമൂഹമാധ്യമങ്ങൾ വേദിയാകാറുണ്ട്. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഒരു സ്‌നേഹക്കാഴ്ചയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സ്വന്തം കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതുപോലെ ഒരു കുരങ്ങന് ഭക്ഷണം നൽകുകയാണ് ഒരമ്മ. ഒരു മേശപ്പുറത്ത് പാത്രത്തിൽ ഇരിക്കുന്ന ചോറ് സ്വന്തം കുഞ്ഞിന് വാരി നല്കുന്നതുപോലെ ഒരമ്മ വാരി നൽകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. 'ഞങ്ങളുടെ വീട്ടിലെ കുരങ്ങന് 'അമ്മ...

ഇതാ പറയുന്നത് നിലത്തു നോക്കി നടക്കണമെന്ന്, ഇല്ലേൽ ദേ ഇതുപോലിരിക്കും; ചിരി പടർത്തി സിംഹം, വീഡിയോ

'നിലത്തുനോക്കി നടക്കണം ഇല്ലെങ്കിൽ കുഴിയിൽ വീഴും' കുട്ടികളോട് പലപ്പോഴും മുതിർന്നവർ പറഞ്ഞുകൊടുക്കുന്ന കാര്യമാണിത്. എന്നാൽ നിലത്തുനോക്കാതെ നടന്ന് വെള്ളത്തിൽ വീണ ഒരു സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുന്നത്. കാര്യം കാട്ടിലെ രാജാവാണ് എന്നാലും ശ്രദ്ധിച്ചില്ലെങ്കിൽ ഇതാ ഇതുപോലെ കുഴിയിൽ കിടക്കും എന്നാണ് വീഡിയോ കണ്ട മിക്കവരും പറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമനാണ് ഈ...

ദാഹിച്ചുവലഞ്ഞ പൂച്ചകുഞ്ഞിന് കൈക്കുമ്പിളിൽ വെള്ളം കോരി നൽകി യുവാവ്; സ്നേഹ വീഡിയോ

മനുഷ്യനെപോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് സകല ജീവജാലങ്ങളും. ഇപ്പോഴിതാ ദാഹിച്ചുവലഞ്ഞ പൂച്ചകുഞ്ഞിന് ടാപ്പിൽ നിന്നും വെള്ളം കോരി നൽകുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പതിനഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ഓരോ ജീവന്റെയും മൂല്യത്തെക്കുറിച്ച് പറയുന്ന വീഡിയോയെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തുന്നുണ്ട്. Read also: ഐശ്വര്യ റായിയും തൃഷയും...

ഈ ചിത്രത്തിൽ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്താമോ..? സോഷ്യൽ ലോകത്ത് വൈറലായി ഒരു ചിത്രം

കൗതുകം നിറഞ്ഞതും രസകരമായതുമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ മനുഷ്യന്റെ ബുദ്ധിയേയും ക്രിയാത്മകതയേയുമൊക്കെ അളക്കുന്ന നിരവധി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററിൽ വൈറലാകുന്നതും ഇത്തരത്തിലുള്ള ഒരു ചിത്രമാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേഷ് ബിഷ്‌നോയ്‌ പങ്കുവെച്ച ഒരു മാനിന്റെ ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ഈ ചിത്രത്തിലെ മാനിനൊപ്പം ഉള്ള ആളെ കണ്ടെത്തു...

Latest News

ഇങ്ങനെയാണ് ബഹിരാകാശത്തു നിന്നു നോക്കിയില്‍ സൂര്യോദയവും സൂര്യാസ്തമയവും: ചിത്രങ്ങള്‍

മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട്...