cover song

‘നെഞ്ചോട് ചേർത്ത് നിവിൻ പോളിക്ക്’; പ്രിയതാരത്തിന് പിറന്നാൾ സമ്മാനമായി കവർ ഗാനമൊരുക്കി ഒരുകൂട്ടം കലാകാരന്മാർ

ഒക്ടോബർ 11ന് ജന്മദിനമാഘോഷിക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയനടൻ നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബിലൂടെ അഭിനയലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നിവിൻ പോളി സിനിമയിലേക്കെത്തിയിട്ട് പത്തുവർഷം തികയുകയാണ്. പത്താം വാർഷികത്തിൽ നിവിന്റെ ജന്മദിനം കൂടുതൽ സ്പെഷ്യലാക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, നിവിന് ജന്മദിന സമ്മാനമായി ഒരു കവർ സോംഗ് ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കാലാകാരന്മാർ. 'നെഞ്ചോട് ചേർത്ത് നിവിൻ പോളിക്ക്'...

ഹൃദയംതൊട്ട് രമ്യയുടെ ആലാപനം; ശ്രദ്ധനേടി കവർ സോങ്

ആലാപനത്തിലെ മാധുര്യവും ലളിതമായ അവതരണവുംകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് നടിയും ഗായികയുമായ രമ്യ നമ്പീശന്റെ ഒരു കവർ സോങ്. മലയാളത്തിലെ മനോഹരമായ രണ്ട് ഗാനങ്ങൾ ചേർത്താണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്. ‘ലാപ്ടോപ്’ എന്ന ചിത്രത്തിലെ ‘ജലശയ്യയിൽ’ എന്ന ഗാനത്തിനും പുനരധിവാസം’ എന്ന ചിത്രത്തിലെ ‘കനകമുന്തിരികൾ’ എന്ന ഗാനത്തിനുമാണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽതന്നെ...

‘ഹൃദയസഖീ സ്‌നേഹമയീ…. ഹൃദയംകൊണ്ട് കേള്‍ക്കാം ഈ സുന്ദര സംഗീതം

ചില പാട്ടുകള്‍ക്ക് ഭംഗി കൂടുതലാണ്. കാതുകള്‍ക്കുമപ്പുറം അവയങ്ങനെ ഹൃദയത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും. നേര്‍ത്ത ഒരു മഴനൂലു പോലെ ഉള്ളിലെവിടെയോ തോരാതെ പെയ്തുകൊണ്ടേയിരിക്കും. സംഗീതത്തിന്റെ ഭംഗി പലപ്പോഴും വര്‍ണ്ണനകള്‍ക്കും അതീതമാണ്. ചിലപ്പോള്‍ തേങ്ങലുകളെ അതിജീവിക്കാന്‍, മറ്റു ചിലപ്പോള്‍ ആനന്ദത്തില്‍ ലയിക്കാന്‍ അതുമല്ലെങ്കില്‍ വെറുതെയങ്ങനെ കേട്ടിരിക്കാന്‍ പാട്ടുകളെ കൂട്ടുപിടിക്കുന്നവരാണ് പലരും. ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ കെല്‍പുണ്ട്...

‘പാതിരാവായില്ല…’ മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനത്തിന് മനോഹരമായൊരു കവർ വേർഷൻ

മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെയാണ് ചില പാട്ടുകള്‍. അവയങ്ങനെ ആസ്വാദകഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങാറുണ്ട്. ആര്‍ദ്ര സംഗീതവും മനോഹരമായ ആലാപനവുമായി മലയാളി സിനിമ ആസ്വാദകർ ഏറ്റുപാടിയ നിത്യഹരിത ഗാനമാണ് 'പതിരാവായില്ല പൗർണ്ണമി കന്യകക്ക്.' ഈ മനോഹര ഗാനത്തിന് പുതിയ കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം സംഗീത പ്രേമികൾ. ശ്രീകാന്ത് അയ്യന്തോൾ സംവിധാനം ചെയ്ത...

സംഗീത മാന്ത്രികൻ ആർ കെ ശേഖറിന് ആദരവൊരുക്കി മനോഹരമായൊരു കവർ ഗാനവുമായി സോണിയ ആമോദ്- വീഡിയോ

പഴശിരാജയിലെ 'ചൊട്ടമുതല്‍ ചുടലവരെ' എന്ന ഗാനം മാത്രം മതി മലയാളിക്ക് ആർ കെ ശേഖറിനെ ഓർമിക്കുവാൻ. 23 സിനിമകൾക്ക് മാത്രമേ സംഗീതം നൽകിയിട്ടുള്ളൂ എങ്കിലും അതിലേറെ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയും മറ്റും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അച്ഛന്റെ പാതയിൽ നടന്ന് ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ സിനിമയുടെ സംഗീതലോകത്തെ എത്തിച്ച മഹാപ്രതിഭയാണ് എ ആർ റഹ്‌മാൻ....

“മാനത്തെ ചിറകുള്ള കരിങ്കുഴലീ മനസ്സിന്‍ മടിയിലേക്ക്…” നെഞ്ചോട് ചേര്‍ക്കുന്ന ഗാനങ്ങള്‍ക്ക് സുന്ദരമായൊരു കവര്‍

എത്ര വേഗമാണ് ചില പാട്ടുകള്‍ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. നിത്യഹരിത ഗാനങ്ങള്‍ എന്ന് പേരിട്ട് നാം ഒരുപാട് ഗാനങ്ങളെ നെഞ്ചേട് ചേര്‍ത്ത് വയ്ക്കാറുണ്ട്. കാലത്തിന്റെ ഒഴുക്കുകളെ പോലും അതിജീവിച്ച് ഭംഗി തെല്ലും ചോരാതെ തെളിഞ്ഞു നില്‍ക്കുന്ന സുന്ദര ഗാനങ്ങള്‍. മലയാളികള്‍ എക്കാലത്തും കേള്‍ക്കാന്‍ കൊതിക്കുന്ന രണ്ട് ഗാനങ്ങള്‍ക്ക് ഒരുക്കിയ കവര്‍ വേര്‍ഷന്‍ പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ...

ആലാപനത്തില്‍ അതിശയിപ്പിച്ച് അഞ്ജു; നൊസ്റ്റാള്‍ജിയ ഉണര്‍ത്തി കവര്‍സോങ്

പാട്ടുകള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്...? ചിലപ്പോള്‍ സങ്കടങ്ങളെ മറക്കാന്‍ മറ്റു ചിലപ്പോള്‍ സന്തോഷത്തിന് ഇരട്ടി മധുരം നല്‍കാന്‍, അതുമല്ലെങ്കില്‍ വെറുതെയിങ്ങനെ കേട്ടിരിക്കാന്‍.... പാട്ടിനെ കൂട്ടു പിടിക്കുന്നവരാണ് പലരും. ആത്രമേല്‍ ആര്‍ദ്രമാണല്ലോ പാട്ടെന്ന മഹാ വിസ്മയം. പാട്ടുകളില്‍ ചിലത് എത്ര തവണ കേട്ടാലും മടുപ്പ് തോന്നാത്തവയാണ്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കേള്‍ക്കുമ്പോള്‍ ഭംഗി കൂടുതല്‍ തോന്നും അവയ്ക്ക്. കാലാന്തരങ്ങള്‍ക്കും മുമ്പുള്ള...

കണ്ടുകൊണ്ടേയിരിക്കാന്‍ തോന്നും, അത്രമേല്‍ സുന്ദരം ഈ കവര്‍ സോങ്: വീഡിയോ

ചില പാട്ടുകള്‍ക്ക് ഭംഗി കൂടുതലാണ്. കാതുകള്‍ക്കുമപ്പറം അവയങ്ങനെ ഹൃദയത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും. നേര്‍ത്ത ഒരു മഴനൂലു പോലെ ഉള്ളിലെവിടെയോ തോരാതെ പെയ്തുകൊണ്ടേയിരിക്കും. സംഗീതത്തിന്‍റെ ഭംഗി പലപ്പോഴും വര്‍ണ്ണനകള്‍ക്കും അതീതമാണ്. ചിലപ്പോള്‍ തേങ്ങലുകളെ അതിജീവിക്കാന്‍, മറ്റു ചിലപ്പോള്‍ ആനന്ദത്തില്‍ ലയിക്കാന്‍ അതുമല്ലെങ്കില്‍ വെറുതെയങ്ങനെ കേട്ടിരിക്കാന്‍ പാട്ടുകളെ കൂട്ടുപിടിക്കുന്നവരാണ് പലരും. ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ കെല്പുണ്ട് ചില...

വയലിനില്‍ രാഗവര്‍ഷം തീര്‍ത്ത് മാളവിക; വീഡിയോ കാണാം

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ 'ഒരു മെഴുതിരിയുടെ...'എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി വയലിനില്‍ വായിച്ചിരിക്കുകയാണ് മാളവിക എന്ന കലാകാരി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'വിശുദ്ധന്‍' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പതിനഞ്ച് വര്‍ഷമായി വയലിനും സംഗീതവും അഭ്യസിക്കുന്ന മാളവിക ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ് പുതിയ കവര്‍ സോങിലൂടെ. ബസേലിയോസ് കോളേജില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മാളവിക. സംസ്ഥാന സ്‌കൂള്‍...

Latest News

ഹൃദയാരോഗ്യത്തിനും മാനസീകാരോഗ്യത്തിനും ബെസ്റ്റാണ് കരിക്കിൻ വെള്ളം

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിൻ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും ഇന്ന് സുലഭമാണ്. ചൂടുകാലത്ത് ഇളനീര് കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്....