fifa

ഫിഫ: ആറാം തവണയും പുരസ്‌കാര നിറവിൽ മെസി

മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കായുള്ള ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലയണൽ മെസ്സിയാണ് മികച്ച ഫുട്‌ബോളര്‍. അവസാന മൂന്നു പേരുടെ പട്ടികയില്‍ മെസിയ്ക്ക് പുറമെ വിർജിൽ വാൻഡൈക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉള്‍പ്പെട്ടിരുന്നു. ഇരുവരെയും പിന്തള്ളിയാണ് മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ആറാം തവണയാണ് ലോക താരമായി മെസി തിരഞ്ഞെടുക്കപ്പെടുന്നത്. മികച്ച വനിതാ താരം- അമേരിക്കയുടെ മേഗൻ റെപീനോ. മികച്ച ഗോൾ കീപ്പർ- ലിവർപൂളിന്‍റെ അലിസൺ ബക്കർ മികച്ച...

വിരമിക്കല്‍ പ്രഖ്യാപിച്ച് റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ്

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ്. റഷ്യന്‍ വേള്‍ഡ് കപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ശ്രദ്ധിച്ചിരുന്ന ഗോള്‍കീപ്പറാണ് അകിന്‍ഫീവ്. വേള്‍ഡ്കപ്പില്‍ റഷ്യയെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതിലും അകിന്‍ഫീവ് വഹിച്ച പങ്ക് നിസ്തുലമാണ്. അക്വിന്‍ഫീവിന്റെ സൂപ്പര്‍ സേവുകളായിരുന്നു വേള്‍ഡ് കപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ മറികടക്കാന്‍ റഷ്യയെ തുണച്ചത്. റഷ്യയ്ക്കായി ഇതിനോടകം 111 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്...

ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച താരം മോഡ്രിച്ച്

മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കായുള്ള ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മികച്ച ഫുട്‌ബോളര്‍. അവസാന മൂന്നു പേരുടെ പട്ടികയില്‍ മോഡ്രിച്ചിനു പുറമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഹമ്മദ് സാലേയും ഉള്‍പ്പെട്ടിരുന്നു. ഇരുവരെയും പിന്തള്ളിയാണ് മോഡ്രിച്ച് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ മോഡ്രിച്ച് വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ്...

21 വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും നേർക്കുനേർ; ചരിത്രം കുറിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീം

21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും ചരിത്ര പോരാട്ടത്തിനൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം കാത്തിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ചൈനയുമായി ഒരു സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ഒക്ടോബർ എട്ടിനും പതിനാറിനും ഇടയിലായിരിക്കും മത്സരം നടക്കുക. ഇതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് പ്രഖ്യാപനം നടത്തിയത്. 1997 ല്‍ കൊച്ചിയില്‍ നടന്ന നെഹ്റു...

കളിക്കളത്തിലിറങ്ങാതെ സംഗീതജ്ഞനായി ആരാധകരെ കൈയ്യിലെടുത്ത് റൊണാൾഡീഞ്ഞോ

റഷ്യൻ ലോകകപ്പിൽ ആരാധകരെ കൈയ്യിലെടുത്ത് ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ. ഇത്തവണ കളിക്കളത്തിലിറങ്ങാതെയാണ് താരം ആരാധകരെ കൈയ്യിലെടുത്തത്. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ലുഷ്‌കിനി സ്റ്റേഡിയത്തിൽ വെച്ച് ഡ്രംസ് വായിച്ചാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ആർത്തിരമ്പിയ ഗ്യാലറിയെ സാക്ഷിയാക്കി കിക്കോഫ് വേദിയിൽ റൊണാൾഡീഞ്ഞോ ഡ്രംസ് വായിച്ചപ്പോൾ ആയിരങ്ങളാണ് താരത്തിനൊപ്പം  ലയിച്ചുചേർന്നത്. റഷ്യൻ ലോകകപ്പിന്റെ കലാശപോരാട്ടത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ അമേരിക്കൻ ഗായകൻ നിക്കി...

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത; ‘ലോകകപ്പിൽ പന്തു തട്ടാൻ ഇനി ഇന്ത്യയ്ക്കും സാധ്യത..

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ  ഇപ്പോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ഒരു മാസം നീണ്ടു നിന്ന ലോകകപ്പിന്റെ നിർണായക നിമിഷങ്ങൾക്ക് മുന്നിൽ ചങ്കിടിപ്പോടെ ഇരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ....അതേസമയം   ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് ഫിഫ ടീം...അടുത്ത ലോകകപ്പിൽ കൂടുതൽ  ടീമുകൾക്ക് അവസരം നൽകുക വഴി   ഫുട്ബോൾ മാമാങ്കത്തിൽ  ഇന്ത്യൻ പ്രാതിനിധ്യത്തിനുള്ള സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ് ഫിഫ . 2022ല്‍...

ലോകകപ്പിൽ പ്രാധിനിധ്യം ഉറപ്പിച്ച് ‘ഇന്ത്യൻ താരം’

റഷ്യയിലെ ലോകകപ്പ് കളത്തിലിറങ്ങി ഇന്ത്യൻ ബാലൻ ഋഷി തേജ്. ഒഫീഷ്യൽ മാച്ച് ബോൾ ക്യാരിയർ പ്രോഗ്രാമിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 64 കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപെട്ട ആളാണ്  ഋഷി തേജ്. ബെൽജിയം പനാമ മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് ഋഷി കേശ് ബോൾ കാര്യരായി കളത്തിൽ ഇറങ്ങിയത്. ആദ്യമായാണ് ഫിഫ ലോകകപ്പിൽ...

‘ലോകകപ്പിന് തയ്യാറെടുത്ത് ഇന്ത്യൻ ആരാധകർ’, മലയാളികൾക്ക്സന്തോഷ വാർത്തയുമായി പോർച്ചുഗൽ ടീം..

കേരളത്തിലെ ജനങ്ങളുടെ ലോകകപ്പ് ആവേശം ഇപ്പോൾ പോർച്ചുഗൽ വരെ എത്തിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ കാപ്പാട് ഫുട്ബോൾ പ്രേമികൾ കെട്ടിയ ഒരു ഫ്ളക്സ് ബോർഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. പോർച്ചുഗൽ ടീമിന് സപ്പോർട്ട് നൽകുന്ന ഫ്ളക്സ് ബോർഡ് ആണിത്. ലോകകപ്പിന് ഇന്ത്യൻ ആരാധകർ തയാറെടുത്തു എന്ന അടിക്കുറിപ്പോടുകൂടിയാണ് പോർച്ചുഗീസ് ടീം ഫ്ളെക്സിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇന്ത്യൻ...

Latest News

പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍ രാജേഷ് ചേര്‍ത്തല: വീഡിയോ

രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...