ജനപ്രിയ പരിപാടികളിലൂടെ വിസ്മയിപ്പിക്കാറുള്ള ഫ്ളവേഴ്സ് ചാനലിൽ ഇതാ, ആവേശപ്പോരാട്ടത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. സ്നേഹവും, വാശിയും, രസകരമായ മത്സരങ്ങളുമായി 'ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും' ജൈത്രയാത്ര ആരംഭിച്ചു. അങ്കം കുറിക്കാൻ രഞ്ജിനി ഹരിദാസിനൊപ്പം 12 ദമ്പതികളാണ് എത്തുന്നത്. ചിരിയുടെ മേമ്പൊടിയുമായി രമേഷ് പിഷാരടിയും ചേരുമ്പോൾ 'ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും' പ്രേക്ഷകർക്ക് കാഴ്ചയുടെ വസന്തം തന്നെയാണ്...
കൊവിഡ് കാലത്ത് വീടിനുള്ളിൽ ടെലിവിഷൻ സ്ക്രീനിന് മുന്നിൽ സമയം ചിലവഴിക്കുന്നവരാണ് എല്ലാവരും. പുണ്യയാത്രകളും ആരാധനാലയ ദർശനങ്ങളുമായി ഭക്തി സാന്ദ്രമാകേണ്ടിയിരുന്ന ദിനങ്ങൾ മിനിസ്ക്രീനിന് മുന്നിലായിപ്പോയവർക്കായി ഒരു സന്തോഷ വാർത്ത. പ്രേക്ഷക മനസുകളെ ഭക്തിസാന്ദ്രമാക്കാൻ കൃഷ്ണകഥയുമായി 'നന്ദനം' വരുന്നു. കള്ളക്കണ്ണന്റെ കുസൃതികളും മായികഭാവങ്ങളും പകർന്ന് നന്ദനം ഫ്ളവേഴ്സ് ടി വിയിൽ ഉടൻ സംപ്രേഷണം ആരംഭിക്കുകയാണ്. ഈ വരുന്ന...
മരണം പലപ്പോഴും അങ്ങനെയാണ്. അത്രമേല്‍ പ്രിയപ്പെട്ട ചിലരെ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നങ്ങ് കവര്‍ന്നെടുക്കും. അതുകൊണ്ടാണല്ലോ പലരും മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നു വിശേഷിപ്പാക്കാറുള്ളതും. പ്രശസ്ത തിരുവാതിര നര്‍ത്തകി മാലതി ജി മേനോന്റെ മരണവും ഒരപാട് കണ്ണുകളെ ഈറനണിയിച്ചു. കലയെ ഹൃദയത്തിലേറ്റിയ മാലതി ജി മേനോന് അഭയമായതും അനേകര്‍ക്കാണ്.
ഹിന്ദി അധ്യാപികയായിരുന്ന ഇവര്‍ 1992-ല്‍ വിരമിച്ച...
'മറിയേടമ്മേടെ ആട്ടിന്‍കുട്ടി മണിയന്റമ്മേടെ സോപ്പു പെട്ടി പാട്ടുപെട്ടി വട്ടപ്പെട്ടിവെറുതെ നിന്നാല്‍ കുട്ടംപെട്ടി….'ഈ വരികള്‍ ഏറ്റുപാടാത്ത മലയാളികള്‍ ഉണ്ടാകില്ല. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക് (ടമാര്‍ പടാര്‍ 2) എന്ന പരിപാടിയിലൂടെ തങ്കച്ചന്റെ ഈ പാട്ട് സൂപ്പര്‍ ഹിറ്റായി. ടിക് ടോക്കുകളില്‍ പോലും കൈയടി നേടുന്ന ഈ പാട്ട് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ...
ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍. പരിപാടിയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഉപ്പും മുളകും പരിപാടിയില്‍ ബാലുവിന്റെ അമ്മയായ ശാരദ എന്ന കഥാപാത്രെത്തെ...
കുറഞ്ഞ നാളുകള്‍ക്കൊണ്ട് മലയാളികളുടെ വാര്‍ത്താ സംസ്കാരത്തിന് പുതിയ മുഖം നല്കിയ വാര്‍ത്താ ചാനലാണ് ട്വന്റി ഫോര്‍ . സ്വതന്ത്ര വാര്‍ത്താ ചാനലായ ട്വന്റി ഫോര്‍ ഇനി മുതല്‍ സണ്‍ ഡയറക്ട് ഡിറ്റിഎച്ചിലും ലഭ്യമാണ്. ഫ്ളവേഴ്സ് ഗ്രൂപ്പിലെ നിഷ്പക്ഷ വാര്‍ത്താ ചാനലായ ട്വന്റി ഫോര്‍ സണ്‍ ഡയറക്ടില്‍ 231 എന്ന ചാനല്‍ നമ്പറിലായിരിക്കും ലഭ്യമാവുക. വിശദ...
ടെലിവിഷന്‍ സ്ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പോലും നിറ സാന്നിധ്യമാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ പാറുക്കുട്ടി. പിച്ച വെച്ചു നടക്കുന്നതിനു മുന്നേ ഫാന്‍സുകാരെ പോലും സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഈ മിടുക്കി. അത്രയ്ക്ക് ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക് പാറുകുട്ടിയെ. പാറുകുട്ടിയുടെ ചിരിയും കൊഞ്ചലും കാണാന്‍ പ്രേക്ഷകര്‍ ആവോളം കാത്തിരിക്കുന്നുണ്ട് എന്നു വേണം...
ചരിത്ര നായകന് കായംകുളം കൊച്ചുണ്ണിയുടെ ജീവിതം പ്രമേയമാക്കിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം മിനി സ്ക്രീനിൽ ആദ്യമായി ഇന്ന് സംപ്രേക്ഷണം ചെയ്യുകയാണ്. ഫ്ളവേഴ്സിന്റെ ഗോൾഡൻ സ്ക്രീനിൽ ഇന്ന് രാത്രി 7 മണിക്കാണ് ചിത്രം എത്തുക.
നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കായംകുളം...
മലയാളികളുടെ ഇഷ്ടനായികയായി ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന പ്രിയാരാമൻ തിരിച്ചെത്തുന്നു. ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ സീരിയൽ ‘അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വർഷങ്ങൾക്ക് ശേഷം പ്രിയാരാമൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
മലയാളത്തിന്റെ വാരിളം ചന്ദ്രലേഖ പ്രിയരാമൻ പ്രിയലക്ഷ്മിയായി എത്തുന്ന പരമ്പര ഇന്ന് വൈകുന്നേരം 7:30 മുതൽ ഫ്ലവേഴ്സ് ടിവി യിൽ സംപ്രേഷണം ആരംഭിക്കും. ഛായാഗ്രാഹകനായ പോൾ മൈക്കാവ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന പരമ്പരയാണ്...
ഫ്ളവേഴ്സ് കുടുംബത്തിന്റെ പുതിയ വാര്‍ത്താ ചാനലായ '24' പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 7 മണി മുതല്‍ വാര്‍ത്താ ചാനല്‍ സംപ്രേഷണം ആരംഭിക്കും. നിലപാടുകളില്‍ സത്യസന്ധത എന്ന ആപ്തവാക്യവുമായാണ് '24' പ്രേക്ഷകരിലേക്കെത്തുന്നത്.
ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഫ്ളവേഴ്സ് ടിവിയെ ഇതിനോടകം തന്നെ ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയതാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം...
രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന് തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...