Funny Video

മുത്തശ്ശിയുടെ കൊത്തങ്കല്ല് ആസ്വദിച്ച് കുഞ്ഞുമോൾ; വൈറൽ വീഡിയോ

കുട്ടികൾക്ക് കൂടുതൽ സമയവും മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കുമൊപ്പം ചിലവഴിക്കാനാണ് കൂടുതൽ ഇഷ്ടം. ആറും അറുപതും ഒരുപോലെ ആണെന്നത് തന്നെയാണ് ഇതിന് കാരണവും. ഇപ്പോഴിതാ കൊത്തംകല്ല് കളിക്കുന്ന ഒരു മുത്തശ്ശിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുത്തശ്ശിയുടെ കളി ആസ്വദിച്ച് അടുത്ത് ചേർന്നിരിക്കുന്ന കുഞ്ഞുമോളെയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഏറെ ആസ്വദിച്ചാണ് മുത്തശ്ശി...

ഇതാ പറയുന്നത് നിലത്തു നോക്കി നടക്കണമെന്ന്, ഇല്ലേൽ ദേ ഇതുപോലിരിക്കും; ചിരി പടർത്തി സിംഹം, വീഡിയോ

'നിലത്തുനോക്കി നടക്കണം ഇല്ലെങ്കിൽ കുഴിയിൽ വീഴും' കുട്ടികളോട് പലപ്പോഴും മുതിർന്നവർ പറഞ്ഞുകൊടുക്കുന്ന കാര്യമാണിത്. എന്നാൽ നിലത്തുനോക്കാതെ നടന്ന് വെള്ളത്തിൽ വീണ ഒരു സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുന്നത്. കാര്യം കാട്ടിലെ രാജാവാണ് എന്നാലും ശ്രദ്ധിച്ചില്ലെങ്കിൽ ഇതാ ഇതുപോലെ കുഴിയിൽ കിടക്കും എന്നാണ് വീഡിയോ കണ്ട മിക്കവരും...

ഇതൊക്കെ നിസാരം ; അറിവ് കൈകളിൽ കോരി തലയിലേക്ക് നിറയ്ക്കുന്ന കുറുമ്പൻ- ചിരി വീഡിയോ

കഷ്ടപ്പെട്ട് പഠിച്ചതാണ് ഞാൻ എന്ന ഡയലോഗ് പറയാത്ത ഒരാൾ പോലുണ്ടാകില്ല. കാരണം പഠിക്കുക എന്നത് എല്ലാവർക്കും പൊതുവെ വളരെ പ്രയാസമുള്ള കാര്യമാണ്. കാണാതെ പഠിക്കണം , അർത്ഥമറിഞ്ഞ് പഠിക്കണം അങ്ങനെ എന്തൊക്കെ ബുദ്ധിമുട്ടാണ്, അല്ലെ? എന്നാൽ അങ്ങനെ കഷ്ടപ്പെട്ട് പഠിക്കേണ്ട കാര്യമൊന്നുമില്ലെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ചൈനയിലെ ഒരു കുട്ടി.

‘ശോ, ഇതിപ്പോൾ എങ്ങനെയാ ഒന്ന് കെട്ടുന്നത്?’; മാസ്‌ക് ധരിക്കാൻ കഷ്ടപ്പെട്ട് ഒരു കുറുമ്പി- രസകരമായ വീഡിയോ

ഇനിയുള്ള കാലം മാസ്‌ക് നമ്മുടെയൊക്കെ ജീവിതത്തിൻറെ ഭാഗമാകുകയാണ്. മാസ്ക് അണിയാതെ പുറത്തിറങ്ങാൻ പാടില്ലെന്ന് കർശന നിർദേശവുമുണ്ട്. കുട്ടികളെയും ഇത്തരം കാര്യങ്ങൾ ശീലിപ്പിക്കേണ്ടതുണ്ട്. പുതിയ ഒരു കാര്യം ജീവിതത്തിലേക്ക് വരുമ്പോൾ പൊരുത്തപ്പെടാൻ കുറച്ച് പ്രയാസമാണ്. ഇപ്പോൾ മാസ്‌ക് അണിയാൻ പാടുപെടുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

‘കുടയല്ല, വടി’; ചിരിപ്പിച്ച് ഒരു തമാശക്കാരി അമ്മൂമ്മയും അപ്പൂപ്പനും- സ്നേഹം നിറഞ്ഞ വീഡിയോ

പ്രായം കൂടുമ്പോൾ പ്രണയവും സന്തോഷവുമൊക്കെ നഷ്ടമാകുമെന്ന് വിചാരിക്കുന്നവരാണ് അധികവും. എന്നാൽ ജോലി തിരക്കിലും ജീവിതത്തിലെ പ്രതിസന്ധികളിലും സ്വയം സ്നേഹിക്കാൻ മറന്ന ചെറുപ്പക്കാർക്ക് അറിയില്ല, വാർധക്യം ആഘോഷമാക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളതെന്ന്. സ്നേഹവും കുസൃതിയുമൊക്കെ പങ്കുവയ്ക്കുന്ന വൃദ്ധ ദമ്പതികളുടെ ഒട്ടേറെ വീഡിയോകൾ മുൻപും കണ്ടിട്ടുണ്ട്. എന്നാൽ തമാശകൊണ്ട് പൊട്ടിച്ചിരിപ്പിക്കുകയാണ്...

പാളിപ്പോയ പാചകപരീക്ഷണം, ചിരിപടർത്തി കുക്കിങ് വീഡിയോ

വീട്ടിലിരുന്നുള്ള ബോറടിമാറ്റാൻ ലോക്ക് ഡൗൺ കാലത്ത് മിക്കവരും പാചകപരീക്ഷണങ്ങളാണ്. വ്യത്യസ്തമായ കുക്കിങ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു പാളിപ്പോയ പാചക വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ഉണ്ടാക്കി തുടങ്ങിയത് ബ്രെഡാണ്. എന്നാൽ സംഗതി തുടക്കത്തിലേ പാളി, ബ്രെഡ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ ദേഹത്ത് മുഴുവൻ...

കാഴ്ചക്കാരുടെ മനം കവർന്ന് ഒരു അപൂർവ സൗഹൃദം; പശുക്കിടാവിനൊപ്പം കളിച്ചുരസിച്ച് കുഞ്ഞാവ; വൈറൽ വീഡിയോ

കുഞ്ഞുകുട്ടികളുടെ നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അപൂർവ സൗഹൃദമാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. ഒരു പശുക്കിടാവും കുഞ്ഞുവാവയുമാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. കുഞ്ഞിനൊപ്പം കളിച്ചുതകർക്കുകയാണ് പശുക്കിടാവ്. മുട്ടിലിഴഞ്ഞ് പശുക്കിടാവിന്റെ അടുത്ത് എത്തുന്ന കുഞ്ഞുവാവ പശുക്കുട്ടിയെ ചേർത്തുപിടിക്കുന്നതും, ഇരുവരും പരസ്പരം സ്നേഹം പങ്കുവയ്ക്കുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമാണ്.

മുത്തശ്ശിയ്ക്ക് കണ്ണെഴുതി പൊട്ടുംതൊട്ട് കുട്ടികുറുമ്പി; സ്നേഹം നിറച്ചൊരു വീഡിയോ

ആറും അറുപതും ഒരുപോലെയാണെന്ന് പഴമക്കാർ പറയാറുണ്ട്.. പ്രായം കൂടുന്തോറും മുതിർന്നവരും കുഞ്ഞുങ്ങളെപോലെയാകും. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൂടുതൽ പ്രിയം മുത്തച്ഛനോടും മുത്തശ്ശിയോടുംതന്നെയാകും. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് കളികൂട്ടുകാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനം നിറയ്ക്കുന്നത്. മുത്തശ്ശിയ്ക്ക് കണ്ണെഴുതി, പൊട്ടുകുത്തി നൽകുകയാണ് ഒരു കുഞ്ഞുമോൾ. കുട്ടിയ്ക്ക് മുൻപിൽ വളരെ അനുസരണയോടെ...

‘ഞാൻ ഫസ്റ്റാവാറായപ്പോൾ അച്ചാച്ചൻ എന്നെ വെട്ടിയല്ലേ?’- ലൂഡോയിൽ തോറ്റതിന് കരച്ചിലും ദേഷ്യവും കൊണ്ട് പൊട്ടിച്ചിരിപ്പിച്ച് ഒരു കുറുമ്പി; വീഡിയോ

ലോക്ക് ഡൗൺ നീണ്ടതോടെ മിക്കവരും ഫോണിൽ ഗെയിമുകളിലേക്ക് ശ്രദ്ധ തിരിച്ചുകഴിഞ്ഞു. നിരവധി ഓൺലൈൻ ഗെയിമുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. ലുഡോ പോലെയുള്ള പലയിടത്തിരുന്ന് ഗ്രൂപ്പായി കളിക്കാൻ പറ്റുന്ന ഗെയിമുകൾക്കാണ് ആരാധകർ ഏറെ. മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുന്ന ലൂഡോ ഗെയിമിൽ തോല്കുന്നയാളെ, തോൽപ്പിച്ചു എന്നതിന്...

വിളിക്കാതെ എത്തിയ വിരുന്നുകാരൻ; ജനാലയിൽ തട്ടിവിളിച്ച് മയിൽ; വൈറൽ വീഡിയോ

മനുഷ്യരെക്കാൾ ഏറെയായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുള്ളത് പക്ഷികളും മൃഗങ്ങളുമൊക്കെയാണ്. കൗതുകം നിറഞ്ഞതും രസകരമായതുമായ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംനേടാറുണ്ട്. കുരങ്ങുകളെയും ആനകളെയും നായകളെയും പോലെത്തന്നെ കുറച്ചുനാളുകളായി സൈബർലോകത്ത് ഏറെ ശ്രദ്ധനേടുന്നവരാണ് മയിലുകളും. സ്കൂൾ വരാന്തയിൽ സാമൂഹിക അകലം പാലിച്ച് വിശ്രമിക്കുന്ന മയിലുകളുടെ ചിത്രങ്ങളും, ഉയരത്തിൽ പറന്നുയരുന്ന...

Latest News

ശുദ്ധമായ വെളിച്ചെണ്ണയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ

വെളിച്ചെണ്ണ വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളിൽ ഒന്നാണ് എന്നത് പലർക്കും അറിയില്ല. കാരണം, പൊതുവെ എല്ലാവരും പാചകത്തിന് മാത്രമാണ് വെളിച്ചെണ്ണ...

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത് ലാൽ ജോസാണ്. പിന്നീട് വിവിധ ഭാഷകളിലായി...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.