india

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ റ്റെഡ്‌റോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി...

‘നമ്മുടെ ടീമിന്റേത് എത്ര വിസ്മയകരമായ വിജയമാണ്’-ടീം ഇന്ത്യക്ക് അഭിനന്ദനവുമായി ഷാരൂഖ് ഖാൻ

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ മിന്നുന്ന വിജയത്തിലൂടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ടീം ഇന്ത്യയുടേത് വിസ്മയകരമായ വിജയമെന്നാണ് ഷാരൂഖ് ഖാൻ പ്രതികരിച്ചത്. രാജ്യത്തിന് അഭിമാനമായി മാറിയ അവസരത്തിൽ ഇന്ത്യൻ ടീമിന് നിരവധി സിനിമാ താരങ്ങൾ അഭിനന്ദനം അറിയിച്ചിരുന്നു. 'നമ്മുടെ ടീമിന്റേത് എത്ര വിസ്മയകരമായ വിജയമാണ്'..ഓരോ ഓവറും ഓരോ...

‘എന്തൊരു പ്രകടനം’- ഇന്ത്യയുടെ റെക്കോർഡ് വിജയത്തിൽ ആവേശം പങ്കുവെച്ച് താരങ്ങൾ

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ മിന്നുന്ന വിജയം കരസ്ഥമാക്കി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്തിന് അഭിമാനമായി മാറിയ അവസരത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് സിനിമാ താരങ്ങൾ. ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ താരങ്ങൾ ഇന്ത്യയുടെ അഭിമാന നിമിഷം ആഘോഷമാകുന്നത്. ദുൽഖർ സൽമാൻ. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് തുടങ്ങിയവർ ഇന്ത്യൻ ടീമിന് അഭിനന്ദനം അറിയിച്ചു. 'മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം...

ഗാബയില്‍ ചരിത്രമെഴുതി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗാബയില്‍ വിജയകിരീടം ചൂടിയത്. ടെസ്റ്റിന്റെ അവസാന ദിവസത്തിലെ അവസാന 20 ഓവറില്‍ അതിഗംഭീരമായ പ്രകടനമാണ് ഇന്ത്യന്‍താരങ്ങള്‍ പുറത്തെടുത്തത്. പരമ്പരയിലെ അവസാന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 328 റണ്‍സിന്റെ വിജയലക്ഷ്യവുമായി...

8 വിക്കറ്റ് വിജയവുമായി ഓസ്‌ട്രേലിയക്ക് അഡ്‌ലെയ്ഡിൽ മികച്ച തുടക്കം; ഇന്ത്യക്ക് ദയനീയ പരാജയം

ഇന്ത്യയ്ക്കെതിരെ മികച്ച വിജയവുമായി ഓസ്ട്രേലിയ. 90 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 21 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കി. ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ടീം 36 റണ്‍സിന് ഓള്‍ഔട്ട് ആയി. സിക്സടിച്ച് വിജയ റൺ കുറിച്ച ഓപ്പണർ ജോ ബേൺസ് 51 റൺസുമായി പുറത്താകാതെ...

ഇന്ത്യയിൽ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പുനഃരാരംഭിക്കും

ഇന്ത്യയിൽ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവ് രീതിയിലേക്ക് മടങ്ങുന്നു. ആദ്യ ഘട്ടത്തിൽ പകുതി സർവീസുകൾ പുനഃരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളുമായി സാധാരണ നിലയിലേക്ക് മടങ്ങും. ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക. കൊവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ...

ക്രിസ്റ്റഫർ നോളന്റെ ‘ടെനെറ്റ്’ ഡിസംബർ നാലിന് ഇന്ത്യയിൽ റിലീസിന് ഒരുങ്ങുന്നു

കൊവിഡ് പ്രതിസന്ധി കാരണം കാലതാമസം നേരിട്ട് ക്രിസ്റ്റഫർ നോളന്റെ 'ടെനെറ്റ്' ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഡിസംബർ 4 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ അഭിനയിക്കുന്ന ബോളിവുഡ് നടി ഡിംപിൾ കപാഡിയ മകൾ ട്വിങ്കിൾ ഖന്നയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'ക്രിസ്റ്റഫർ നോളന്റെ 'ടെനെറ്റി'ന്റെ റിലീസ്...

ആശ്വാസം; 72 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട്. കൊറോണ വൈറസ് വ്യാപനത്തെ പൂര്‍ണമായും ചെറുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ വരുന്ന കുറവ് ആശ്വാസം പകരുന്നു. രോഗമുക്തി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,842 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം...

പിടിവിടാതെ കൊവിഡ്; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക്

വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗബാധയുടെ നിരക്ക് കുറഞ്ഞെങ്കിലും രാജ്യത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. മഹാരാഷ്ട്രയാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിൽ മുൻപന്തിയിൽ. പ്രതിദിനം പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 10,259 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥീകരിക്കുകയും 250 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം...

അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചു- വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും; പൊതുയോഗങ്ങൾക്ക് അനുമതി

അൺലോക്ക് നാലാംഘട്ടത്തിനായുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന അൺലോക്ക് നാലാംഘട്ടത്തിൽ സ്‌കൂളുകളും കോളേജുകളും അടഞ്ഞു തന്നെ തുടരും. എന്നാൽ പ്രത്യേക പ്രോട്ടോകോൾ അനുസരിച്ച് മെട്രോ സർവീസ് ആരംഭിക്കും. സെപ്റ്റംബർ ഏഴു മുതലാണ് മെട്രോ സർവീസ് ആരംഭിക്കുന്നത്. സാംസ്‌കാരിക, കായിക, വിനോദ, സാമൂഹിക, ആത്മീയ, രാഷ്ട്രീയ...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....