മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്വ്വന്. രമേശ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേശ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്വ്വന്. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതോസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മമ്മൂട്ടിയെക്കുറിച്ചുള്ള രമേശ് പിഷാരടിയുടെ...
മലയാളികളുടെ ഇഷ്ട നടനാണ് ജയറാം. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മികച്ച സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച ജയറാം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറില്‍ നായകനാകുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം.
പുതിയ ചിത്രത്തിന്റെ പൂജയ്ക്കായി മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ, മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയെന്നതാണ് ഏറെ സന്തോഷകരം. ഇരുവർക്കുമൊപ്പം മലയാള സിനിമ രംഗത്തെ നിരവധി താരങ്ങളും ചടങ്ങായിൽ പങ്കെടുക്കാൻ എത്തി.
ചിത്രത്തിൽ മുത്തച്ഛനായാണ്...
രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'സർവ്വം താളമയ'ത്തിന്റെ ടീസർ പങ്കുവെച്ച് മമ്മൂട്ടി. ജി വി പ്രകാശ് നായകനായി എത്തുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന രാജീവ് മേനോന്റെ അവസാന ചിത്രം 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' ആയിരുന്നു....
വിവാവാര്‍ഷികദിനത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നും കിടിലന്‍ സര്‍പ്രൈസ് കിട്ടിയ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയ ഹാസ്യതാരം സലീംകുമാറും ഭാര്യ സുനിതയും. മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ചായിരുന്നു സലീംകുമാറിന്റെ വിവാഹവാര്‍ഷിക ആഘോഷം. മമ്മൂട്ടി തന്നെയായിരുന്നു ചടങ്ങില്‍ അവതാരകനായതും. സിനിമാ ലൊക്കേഷനില്‍വെച്ചു നടത്തിയ ആഘോഷപരിപാടിയില്‍ മമ്മൂട്ടി നേതൃത്വം നല്കിയതുകൂടിയായപ്പോള് സലിം കുമാറിനും ഭാര്യയ്ക്കും...
മമ്മൂട്ടി നായകനായെത്തുന്ന 'യാത്ര'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 21 ന് തീയറ്ററുകളില്‍ എത്തും. അടുത്ത വര്‍ഷമേ ചിത്രം റിലീസ് ചെയ്യൂ എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായവൈ എസ് രാജശേഖരറെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വൈ.എസ് ആറിന്റെ മകന് ജഹന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ 21....
മലയാളത്തിലെ എക്കാലത്തെയും മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. നിത്യഹരിതനായകനെ തേടിയെത്തുന്ന ആശംസകളും നിരവധിയാണ്. എന്നാല്‍ അര്‍ധരാത്രി താരത്തിന്റെ വീട്ടില്‍ ആശംസകളുമായെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിന് പുറത്ത് ആശംസകള്‍ നേരാനെത്തിയ ആരാധകരോട് 'കേക്ക് വേണോ' എന്ന് സ്നേഹത്തോടെ ചേദിക്കുന്നുണ്ട് താരം. കേക്ക് വേണോ എന്നു ചോദിക്കുന്ന താരത്തിന്റെ...
നവാഗത സംവിധായകൻ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയ്ലർ ഇന്നിറങ്ങും. കൊച്ചി ലുലു മാളിൽ ഇന്ന് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിങ്. മലയാള സിനിമാ സംവിധായകൻ ജോഷിയാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത്.
ഡെറിക്ക് എബ്രഹാം എന്ന പൊലീസുകാരന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കനിഹ, സിദ്ദിഖ്, രഞ്ജി പണിക്കർ, അൻസൻ പോൾ, തരൂഷി, ശ്യാമപ്രസാദ്,...
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തു ഗവേഷകർ. 45,000 വർഷത്തിലേറെ പഴക്കമുള്ള ഗുഹാചിത്രം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് കണ്ടെത്തിയത്. ഒരു...