prabhas

‘ഇനി ഹൈദരാബാദിൽ കാണാം, പ്രഭാസ്’ – ‘രാധേ ശ്യാമി’ന്റെ ഇറ്റലിയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി പൂജ ഹെഗ്‌ഡെ

പ്രഭാസ് നായകനാകുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ ഇറ്റലിയിലെ ഷെഡ്യൂൾ പൂർത്തിയായി. പ്രഭാസ്, പൂജ ഹെഗ്‌ഡെ തുടങ്ങിയ താരങ്ങൾ ഹൈദരാബാദിലേക്ക് മടങ്ങിയെത്തി. ചിത്രീകരണം പൂർത്തിയാക്കിയതായി നടി പൂജ ഹെഗ്‌ഡെയാണ് കുറിച്ചത്. ഹൈദരാബാദിലാണ് ഇനിയുള്ള ഷെഡ്യൂൾ ചിത്രീകരണം നടക്കുക.പ്രഭാസിനൊപ്പമുള്ള ബാക്കി രംഗങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പൂജ കുറിക്കുന്നു. 'ഇനി ഹൈദരാബാദിൽ കാണാം, പ്രഭാസ്' എന്നാണ്...

പിറന്നാൾ ദിനത്തിൽ പ്രളയബാധിതർക്ക് ഒന്നരക്കോടി രൂപ നൽകി പ്രഭാസ്

പിറന്നാൾ ദിനത്തിൽ പ്രളയം നേരിടുന്ന ഹൈദരാബാദിന് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ പ്രഭാസ്. ഒന്നരക്കോടി രൂപയാണ്താരം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. കൊവിഡ് പ്രതിസന്ധി ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴയും വെള്ളപ്പൊക്കവും കൂടുതൽ ദുരിതമാണ് ഹൈദരാബാദ് .നിവാസികൾക്ക് സമ്മാനിച്ചത്. ഈ അവസ്ഥയിൽ തെലങ്കാന മുഖ്യമന്ത്രി എല്ലാവരോടും പ്രളയ ദുരിതാശ്വാസത്തിന് സഹായിക്കാൻ കഴിയുന്നത്ര...

പ്രഭാസും ദീപികയും ഒന്നിക്കുന്ന നാഗ് അശ്വിൻ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും

മഹാനടി സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന പ്രഭാസ് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പ്രഭാസിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായികയായെത്തുന്നത്. ഇപ്പോഴിതാ, ഒക്ടോബർ ഒൻപതിന് ഒരു വലിയ പ്രഖ്യാപനം വരുന്നതായി നാഗ് അശ്വിൻ അറിയിച്ചിരിക്കുകയാണ്. പ്രഭാസ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് നാഗ് അശ്വിൻ പങ്കുവയ്ക്കുന്നതെന്നാണ് സൂചന.

പ്രഭാസും ദീപിക പദുകോണും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവും ഭാഗമാകുന്നു

ഇന്ത്യൻ സിനിമയുടെ ഇതിഹാസ ചലച്ചിത്രകാരൻ സിംഗീതം ശ്രീനിവാസ റാവു പ്രഭാസ് ചിത്രത്തിൽ ഭാഗമാകുന്നു. നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസും ദീപിക പദുക്കോണുമാണ് നായികാനായകന്മാർ. ചിത്രത്തിന്റെ ക്രീയേറ്റീവ് മെന്ററായാണ് സിംഗീതം ശ്രീനിവാസ റാവുവിനെ ചിത്രത്തിന്റെ നിർമാതാക്കൾ ക്ഷണിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആയതിന് ശേഷം ഹോം ക്വാറന്റീനിലാണ് സിംഗീതം...

ക്‌ളീൻ ഷേവ് ലുക്കിൽ ബാഹുബലി; വൈറലായി പ്രഭാസിന്റെ പഴയകാല ചിത്രം

ബാഹുബലിയുടെ വമ്പൻ വിജയം പ്രഭാസിനെ ഒരു ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ മാത്രമല്ല, ദേശീയ താരമാക്കിയും മാറ്റിയിരിക്കുകയാണ്. ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുമ്പോൾ പ്രഭാസിന്റെ പ്രശസ്തിയും ജനപ്രീതിയും അവിടെയും ചർച്ചയാണ്. വെള്ളിത്തിരയിൽ ആക്ഷൻ രംഗങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായതെങ്കിലും അതിൽ നിന്ന് തികച്ചും വിഭിന്നമായി, ലളിതവും വിനീതനുമായ വ്യക്തിയെന്ന നിലയിലും താരം ജനപ്രിയനായി മാറി.

പ്രഭാസിന്റെ ‘ആദിപുരുഷി’ന് വി എഫ് എക്സ് ഒരുക്കാൻ ‘അവതാർ’, ‘സ്റ്റാർ വാർസ്’ ഗ്രാഫിക്‌സ് ടീം

ബാഹുബലിയുടെ വമ്പൻ വിജയത്തോടെ താരമൂല്യം കുതിച്ചുയർന്ന പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളെല്ലാം സിനിമാലോകത്ത് ചർച്ചയാകുകയാണ്. രാമായണ കഥ പങ്കുവയ്ക്കുന്ന ആദിപുരുഷാണ് പ്രതിഭാസിന്റേതായി വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം. തൻഹാജി സംവിധായകൻ ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കീർത്തി സുരേഷ് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം,...

പ്രഭാസ് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിൽ നിവേദ തോമസും

പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ ദീപിക പദുക്കോണിനൊപ്പം പ്രധാന വേഷത്തിൽ നിവേദ തോമസും. രജനികാന്ത് നായകനായെത്തിയ ദർബാർ എന്ന ചിത്രത്തിലാണ് നിവേദ ഒടുവിൽ വേഷമിട്ടത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രത്തിലും പ്രധാന സ്ത്രീ കഥാപാത്രമായാണ് നിവേദ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ...

പുരാണ കഥാപാത്രമാകാനൊരുങ്ങി പ്രഭാസ്

ബാഹുബലി എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. വീര നായകനായി വേഷമിട്ട പ്രഭാസ് ഇനി പുരാണ കഥയിൽ നായകനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംവിധായകൻ ഭൂഷൺ കുമാറാണ് പ്രഭാസിനെ പുതിയ ചിത്രത്തിനായി സമീപിച്ചിരിക്കുന്നത്. ഇപ്പോൾ 'രാധേ ശ്യാം' എന്ന ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. പ്രണയ...

ട്രക്ക് ഇടിക്കുന്നതിന് മുമ്പേ പൊട്ടിത്തെറിച്ച് കാറുകള്‍; ‘സഹോ’ സിനിമയിലെ 146 അബദ്ധങ്ങള്‍: വീഡിയോ

സാങ്കേതികവിദ്യ സിനിമയെയും കാര്യമായി സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു. കാഴ്ചക്കാരന്റെ ഭാവനകളുടെയും സങ്കല്‍പങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പിറവിയെടുക്കുന്നതും ചില സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെയാണ്. എന്നാല്‍ എത്ര പരിപൂര്‍ണ്ണത വരുത്താന്‍ ശ്രമിച്ചാലും ചെറിയ ചില പോരായ്മകള്‍ പല സിനിമകളിലും ഉണ്ടാകും. ഒറ്റനോട്ടത്തില്‍ കാഴ്ചക്കാരന് തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ ചിലര്‍ ഇത്തരം അബദ്ധങ്ങളെ കണ്ടെത്തുന്നതില്‍...

പ്രണയാര്‍ദ്ര ഭാവങ്ങളില്‍ പ്രഭാസും ശ്രദ്ധ കപൂറും; കൈയടി നേടി ‘സഹോ’യിലെ പ്രണയഗാനം

സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സഹോ'. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് സഹോയിലെ പുതിയ പ്രണയഗാനം. ചിത്രത്തിലെ 'ബേബി വോന്റ് യു ടെല്‍ മി...' എന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്വേത മോഹന്‍, സിദ്ധാര്‍ത്ഥ് മഹാദേവന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍...

Latest News

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ...

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236,...

ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസിസ് താരങ്ങള്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 375 എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. നിശ്ചിത...