‘ഗുഡ്ബൈ റോയ്’; ആൻഡ്രൂ സൈമണ്ട്‌സ് ഐപിഎല്ലിനും ഇന്ത്യൻ ആരാധകർക്കും പ്രിയപ്പെട്ടവൻ…

വലിയ ഞെട്ടലോടെയാണ് ലോകം ആ വാർത്ത കേട്ടുണർന്നത്. ക്രിക്കറ്റ് ഇതിഹാസമായ ആൻഡ്രൂ സൈമണ്ട്‌സ് ശനിയാഴ്‌ച രാത്രി കാറപകടത്തിൽ മരിച്ചു എന്ന....

‘ഇന്ത്യൻ ദേശീയ കുപ്പായമണിയാൻ കാത്തിരിക്കുന്നു’; മനസ്സ് തുറന്ന് ഉമ്രാൻ മാലിക്ക്

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ജമ്മു കശ്മീരുകാരനായ ഉമ്രാൻ മാലിക്ക്. കൊടുങ്കാറ്റ് പോലെ പാഞ്ഞടുക്കുന്ന ഉമ്രാന്റെ....

പ്ലേ ഓഫ് കാണാതെ ചെന്നൈയും പുറത്തേക്ക്; മുംബൈയുടെ വിജയം 5 വിക്കറ്റിന്

ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ ചെന്നൈക്കെതിരെ തിളക്കം കുറഞ്ഞ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം....

ബാറ്റിംഗ് തകർച്ച നേരിട്ട് ചെന്നൈ; മറുപടി ബാറ്റിങ്ങിൽ നായകനെ നഷ്ടമായി മുംബൈ

പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്നത്തെ വിജയം അനിവാര്യമായിരുന്ന ചെന്നൈക്ക് ബാറ്റിംഗ് തകർച്ച. തുടർച്ചയായി വിക്കറ്റുകൾ വലിച്ചെറിഞ്ഞ ചെന്നൈ ടീമിൽ....

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങി സിഎസ്കെ; ചെന്നൈക്കിത് ജീവന്മരണ പോരാട്ടം, പ്രതീക്ഷയില്ലാതെ മുംബൈ

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഐപിഎല്ലിൽ ഏറ്റവും....

ഒരു ‘മിന്നൽ’ ചിത്രം; വൈറലായി രാജസ്ഥാൻ-ഡൽഹി മത്സരത്തിനിടയിൽ ബേസിൽ ജോസഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം

ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മിന്നുന്ന വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. രാജസ്ഥാൻ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം....

പകരം വീട്ടി നേടിയ ജയവുമായി ഡൽഹി; രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനം വൈകും

സീസണിന്റെ തുടക്കത്തിൽ രാജസ്ഥാനോടേറ്റ തോൽവിക്ക് പകരം വീട്ടിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. മുംബൈ ഡീവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ....

നിറഞ്ഞാടി പടിക്കലും അശ്വിനും, രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ; മറുപടി ബാറ്റിങ്ങിൽ ആദ്യ വിക്കറ്റ് നഷ്‌ടമായി ഡൽഹി

ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെച്ച മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും രവിചന്ദ്രൻ അശ്വിന്റെയും മികവിലൂടെ ഡൽഹി ക്യാപിറ്റൽസിനെതിരെ ഭേദപ്പെട്ട സ്‌കോർ നേടിയിരിക്കുകയാണ്....

ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്‌ടം; പുറത്തായത് സൂപ്പർ താരം ജോസ് ബട്‌ലർ

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്ന സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. രാജസ്ഥാൻ ബാറ്റിങ്ങിനെ മുന്നിൽ....

പ്ലേ ഓഫ് ലക്ഷ്യമിട്ട് സഞ്ജുവിന്റെ രാജസ്ഥാൻ; എതിരാളികൾ ഡൽഹി ക്യാപിറ്റൽസ്

ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഒരുങ്ങുകയാണ്. പ്ലേ ഓഫ്....

പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്; ലഖ്‌നൗവിനെ തകർത്തത് 62 റൺസിന്

ഐപിഎല്ലിന്റെ ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായിരിക്കുകയാണ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. പ്ലേ ഓഫ് തന്നെ ലക്ഷ്യമിട്ട്....

ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോർ; മറുപടി ബാറ്റിങ്ങിൽ നായകൻ രാഹുലിനെ നഷ്‌ടമായി ലഖ്‌നൗ

ഐപിഎല്ലിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിൽ ലഖ്‌നൗവിനെതിരെ 145 റൺസിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ....

അരങ്ങേറ്റക്കാരുടെ ആറാട്ട്; ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത്-ലഖ്‌നൗ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് കെ എൽ രാഹുൽ നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്. പ്ലേ ഓഫിലേക്ക്....

മുംബൈയെ തകർത്ത് കൊൽക്കത്ത; വിജയം 52 റൺസിന്

ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ മിന്നുന്ന വിജയം നേടി ശ്രേയസ് അയ്യരുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 52....

നായകൻ രോഹിത്തിനെ നഷ്‌ടമായി മുംബൈ, വിജയലക്ഷ്യം 166 റൺസ്

ടോസ് നേടിയിട്ടും കൊൽക്കത്തയെ ബാറ്റിങിനയച്ച മുംബൈയുടെ തീരുമാനം ശരി വയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്‌ചവെച്ചത്. 20 ഓവറിൽ 9 വിക്കറ്റ്....

കാർത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്; പക്ഷെ വൈറലായത് കോലിയുടെ ആഘോഷം- വിഡിയോ

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഹൈദരാബാദിനെതിരെ മികച്ച വിജയമാണ് ബാംഗ്ലൂർ നേടിയത്. 67 റൺസിന്റെ തകർപ്പൻ വിജയം ബാംഗ്ലൂർ നേടിയപ്പോൾ....

‘കണക്ക് എനിക്ക് അത്ര താൽപര്യമുള്ള വിഷയമല്ല’; പ്ലേ ഓഫ് സാധ്യതകളെ പറ്റി ചോദിച്ചപ്പോൾ ചിരി പടർത്തി ധോണിയുടെ മറുപടി

ഡൽഹിക്കെതിരെയുള്ള ഇന്നലത്തെ മത്സരത്തിൽ വിജയിച്ചതോടെ വീണ്ടും ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ചർച്ചാവിഷയമാവുകയാണ്. എന്നാൽ പ്ലേ ഓഫിൽ....

മികച്ച സ്‌കോറിൽ ബാംഗ്ലൂർ; മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ മികച്ച സ്‌കോറാണ് ബാംഗ്ലൂർ അടിച്ചു കൂട്ടിയിരിക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 20 ഓവർ....

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂർ, വീണ്ടും പൂജ്യത്തിന് പുറത്തായി കോലി; പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനുള്ള പോരാട്ടത്തിൽ ബാംഗ്ലൂരും ഹൈദരാബാദും

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനുള്ള വലിയ....

‘ടി 20 ലോകകപ്പിൽ ബുമ്രയ്ക്കൊപ്പം പന്തെറിയാൻ ഉമ്രാൻ മാലിക്കുണ്ടാവണം’; നിർദേശവുമായി മുൻ ഇന്ത്യൻ താരം

ഐപിഎല്ലിലെ വളരെ കുറച്ചു മത്സരങ്ങൾ കൊണ്ട് ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച താരമാണ് ഉമ്രാൻ മാലിക്ക്. തുടർച്ചയായി 150....

Page 13 of 40 1 10 11 12 13 14 15 16 40