മിശ്രവിവാഹം പ്രമേയമാക്കി നസ്രിയ നായികയാകുന്ന ചിത്രം; ട്രെയ്‌ലർ പുറത്ത്

സമൂഹത്തിൽ കാലങ്ങളായി ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മിശ്രവിവാഹം. മിശ്രവിവാഹത്തെ എതിർക്കുന്ന ഒരു കൂട്ടം ആളുകൾ ഇന്നും സമൂഹത്തിലുണ്ട്. ഇപ്പോഴിതാ ഈ വിഷയം....

ഹയമ്മയ്ക്ക് പിറന്നാൾ; കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമായി ആസിഫ് അലി

സിനിമ താരങ്ങളെപോലെതന്നെ അവരുടെ കുടുംബവും സോഷ്യൽ ഇടങ്ങളുടെ പ്രീതി നേടാറുണ്ട്. അത്തരത്തിൽ ഏറെ ആരാധകരുണ്ട് ചലച്ചിത്രതാരം ആസിഫ് അലിയ്ക്കും അദ്ദേഹത്തിന്റെ....

ആറ്റ്ലി ചിത്രത്തിൽ ഡബിൾ റോളിൽ ഷാരൂഖ് ഖാൻ; ജവാൻ ഒരുങ്ങുന്നു, ടീസർ

ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചിട്ട് വർഷങ്ങളായി.. ചിത്രത്തിനായി കാത്തിരിക്കുന്ന സിനിമ പ്രേമികളെ....

‘ആ പ്രതിജ്ഞ നിറവേറ്റപ്പെട്ടു’; തിയേറ്ററുകളിൽ 50 ദിനങ്ങൾ പൂർത്തിയാക്കാനൊരുങ്ങി കെജിഎഫ് 2, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയത്തിന് പ്രേക്ഷകരോട് നന്ദി അറിയിച്ച് നിർമ്മാതാക്കൾ

റിലീസ് ചെയ്‌ത്‌ രണ്ട് മാസങ്ങളോളം ആയെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് കന്നഡ ചിത്രമായ ‘കെജിഎഫ് 2.’ ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളെ....

നക്സലേറ്റായി സായി പല്ലവി, പ്രണയം പറഞ്ഞ് റാണാ ദഗുബാട്ടി; ‘വിരാട പർവ്വം’ ഒരുങ്ങുമ്പോൾ…

സായി പല്ലവി റാണാ ദഗുബാട്ടി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരാട പർവ്വം. പൊലീസുകാരനെ പ്രണയിക്കുന്ന നക്സലേറ്റിന്റെ കഥ....

രാജസ്ഥാൻ റോയൽസിന്റെ 250–ാം നമ്പർ ജേഴ്‌സിയിൽ ഇനി സുരേഷ് ഗോപി; സ്നേഹോപഹാരത്തിന് സഞ്ജു സാംസണും ടീമിനും നന്ദി പറഞ്ഞ് നടൻ

ഒരു തലമുറയെ മുഴുവൻ ഹരം കൊള്ളിച്ച ആക്ഷൻ ഹീറോയാണ് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഇടിവെട്ട് ഡയലോഗുകൾ പ്രേക്ഷകർക്ക്....

റിലീസിന് മുൻപേ ഹിറ്റാകാൻ കമൽഹാസൻ ചിത്രത്തിലെ ടൈറ്റിൽ സോങ്; ‘വിക്രം’ നാളെ മുതൽ പ്രേക്ഷകരിലേക്ക്

സിനിമ ആരാധകർ അക്ഷമാരായി കാത്തിരിക്കുകയാണ് കമൽഹാസൻ ചിത്രം വിക്രത്തിനായി. നാളെ മുതൽ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് പുറത്തുവിട്ടിരിക്കുകയാണ്....

‘ചിത്രം ബ്ലോക്ക്ബസ്റ്റർ ആവും, ഉറപ്പ്’; കമൽ ഹാസൻ ചിത്രം വിക്രത്തെ പറ്റി നടനും തമിഴ് നാട് എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ, മറുപടിയുമായി കമൽ ഹാസൻ

നാളെയാണ് ഉലകനായകൻ കമൽ ഹാസന്റെ ‘വിക്രം’ തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന....

ചിത്രാമ്മ പാടി ഗംഭീരമാക്കിയ പാട്ടുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുഗായിക വൈഗാലക്ഷ്മി…

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കിയാണ് ഗായിക വൈഗാലക്ഷ്മി. ഓരോ തവണ വേദിയിൽ എത്തുമ്പോഴും ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്താറുണ്ട് ഈ....

യാത്രയ്ക്കിടെ പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയ ആരാധിക; വിഡിയോ വൈറൽ

ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് യുവനടൻ പ്രണവ് മോഹൻലാൽ. സിനിമയ്ക്കൊപ്പം യാത്രയെയും ഏറെ സ്നേഹിക്കുന്ന പ്രണവ് തന്റെ യാത്രാവിശേഷങ്ങൾ ആരാധകരുമായി സമൂഹമാധ്യമങ്ങളിൽ....

ചുമ്മാ കൈയുംകെട്ടി നോക്കി നിൽക്കാതെ പണിയെടുക്കൂ അസിസ്റ്റന്റ്റെ…മകനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

മലയാളികളുടെ ഇഷ്ട സംഗീത സംവിധായകരിൽ ഒരാളാണ് കൈലാസ് മേനോൻ. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ കൈലാസ് മേനോൻ പങ്കുവെച്ച പുതിയ വിഡിയോയാണ് ഇപ്പോൾ....

സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിയ്ക്ക് പരിക്ക്. ‘എ രഞ്‍ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെയാണ് താരത്തിന് പരുക്കേറ്റത്.....

‘റോഷാക്ക്’ ലുക്കിലേക്കുള്ള പരിവർത്തനം- വിഡിയോ പങ്കുവെച്ച് മമ്മൂട്ടി

പേരിലും ലുക്കിലും വ്യത്യസ്തതയുമായാണ് മമ്മൂട്ടി നായകനാകുന്ന ‘റോഷാക്ക്’ എന്ന ചിത്രമെത്തുന്നത്. പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ പേരാണ് ചർച്ചയാകുന്നത്. മാത്രമല്ല, സിനിമയുടെ....

ഹൃദയം ബോളിവുഡിലേക്ക്; നായകനായി സെയ്ഫ് അലി ഖാന്റെ മകൻ..?

മലയാളി സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയം. പാട്ടിനും പ്രണയത്തിനും പ്രാധാന്യം....

‘ഇത് വേണ്ട കമൽ, ഇതിനേക്കാൾ നല്ല കഥ വരട്ടെ..’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം വൈകുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച് കമൽ ഹാസൻ

ജൂൺ 3 നാണ് ഉലകനായകൻ കമൽ ഹാസൻ നായകനാവുന്ന ‘വിക്രം’ തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ....

അവാർഡിൽ തിളങ്ങി ‘പോത്തേട്ടൻസ് ബ്രില്യൻസും’ ‘മിന്നൽ മുരളി’യും…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൂടുതൽ അവാർഡുകൾ സ്വന്തമാക്കി ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയും, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത....

ജോജുവിന്റെ അവാർഡ് നായാട്ടിനും മധുരത്തിനും; അസാധ്യ അഭിനയമികവിന് കിട്ടിയ അംഗീകാരമെന്ന് പ്രേക്ഷകർ

രണ്ട് അതുല്യ നടന്മാർക്കാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബിജു മേനോൻ....

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസ വ്യൂഹം’

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ക്രിഷാന്ത് ആര്‍ കെ സംവിധാനം ചെയ്‌ത ‘ആവാസ....

മികച്ച നടനുള്ള പുരസ്‌കാരങ്ങൾ പങ്കിട്ട് ജോജുവും ബിജു മേനോനും, മികച്ച നടി രേവതി

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. മികച്ച നടന്മാരായി ജോജു ജോർജിനെയും ബിജു മേനോനെയും തിരഞ്ഞെടുത്തു. മികച്ച നടിക്കുള്ള....

ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു… തത്സമയ റിപ്പോർട്ട്

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു.. മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോർജും ബിജു മേനോനും കരസ്ഥമാക്കി. മികച്ച....

Page 104 of 288 1 101 102 103 104 105 106 107 288