
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറിയ ചിത്രമാണ് കെ ജി എഫ്. യാഷ് നായകനായി എത്തിയ ചിത്രം കെ ജി എഫ്. മലയാളം, കന്നഡ,....

മലയാള സിനിമ മേഖലയിൽ ഏറെ തിരക്കുള്ള നടനാണ് ടോവിനോ തോമസ്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് കൽക്കി. നവാഗതനായ പ്രവീൺ പ്രഭാരൻ....

ആമേൻ’, ‘അങ്കമാലി ഡയറീസ്’, ‘ഈ മ യൗ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി.....

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ഉയരെ’ എന്ന ചിത്രം. ചിത്രം വിജയകരമായി നൂറ് ദിനങ്ങൾ പിന്നിട്ടു. പ്രേക്ഷകര്‍ ഇരു കൈകളും....

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ താരമാണ് ധനുഷ്. തെന്നിന്ത്യ ഒന്നാകെ താരത്തിന് ആരാധകരും ഏറെയാണ്.....

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അസാമാന്യ വൈഭവം ഉള്ള നടനാണ് ആസിഫ് അലി. അടുത്തിടെ....

മനസ്സിൽ പ്രണയമില്ലാത്തവരായി ആരുമില്ല.. അതുകൊണ്ടുതന്നെ പ്രണയഗാനങ്ങളും മനസിൽ തങ്ങിനിൽക്കാറുണ്ട്.. അടുത്തിടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പ്രണയ ഗാനമാണ് ഓർമ്മയിൽ ഒരു ശിശിരം....

അഭിനയമികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘പൊറിഞ്ചുമറിയംജോസ്’. ചലച്ചിത്രലോകം....

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ശരവേഗത്തിലാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്.....

മലയാളത്തിന്റെ ജനപ്രീയ താരം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദിലീപിനൊപ്പം തമിഴകത്തെ....

പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനും ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യനായ മാത്യു തോമസും....

ഇന്ദ്രജിത്തും മുരളി ഗോപിയും പരേധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. താക്കോല്‍ എന്നാണ് സിനിമയുടെ പേര്. നവാഗതനായ കിരണ്‍ പ്രഭാകരനാണ്....

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആന്റണി വര്‍ഗീസ്. ....

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘സച്ചിന്’. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര....

ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ നിറയുന്ന ചിത്രമാണ് നടി കനിഹയുടെ ബാല്യകാല ചിത്രം. തെന്നിത്യ മുഴുവൻ ആരാധകരുള്ള താരമാണ് കനിഹ. മലയാളത്തിലെ....

മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുളിൽ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ....

ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങിയ മലയാളികളുടെ പ്രിയ താരം കലഭവന്‍ ഷാജോണ്‍ ചലച്ചിത്ര സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു....

തമിഴിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും....

ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ‘അവഞ്ചേഴ്സ് 4: എൻഡ് ഗെയിം. ചിത്രത്തിന്റെ ബ്ലൂപേർസ് വീഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ചിത്രീകരണസമയത്തെ രസകരമായ....

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെയാണ് പ്രേതക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതും. പഴശ്ശിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!