
ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ ഇഷ്ട നായികയായ താരമാണ് അനു സിത്താര. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങൾക്കൊപ്പം....

ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ജനശ്രദ്ധ നേടിയ സംവിധായകനാണ് കാര്‍ത്തിക് നരേൻ. അരവിന്ദ് സ്വാമിയെ നായകനാക്കി കാര്‍ത്തിക്....

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഇടംനേടിയ യുവതാരമാണ് വിജയ്. താരത്തിന്റെ പുതിയ ചിത്രമാണ് ടാക്‌സിവാല . ടാക്‌സിവാലയ്ക്ക്....

ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതം വെബ് സീരീസാകുന്നു.കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ പുസതകമായ നെഹ്റു: ദി ഇന്‍വെന്‍ഷന്‍....

കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തേക്കാള്‍ പഴക്കമുണ്ട് ബാബുഭായിയുടെ സംഗീതത്തിന്. ഡോലക്ക് കൊട്ടി മുഹമ്മദ് റാഫിയുടെയും കിഷോര്‍ കുമാറിന്റെയുമൊക്കെ പാട്ട് പാടുമ്പോള്‍ സ്വയം....

ബോളിവുഡ് ആരാധകർ അക്ഷമരായി കാത്തിരുന്നു താരജോഡികൾ ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം കഴിഞ്ഞു. ഇറ്റലിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.....

തമിഴകത്ത് ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് സ്റ്റൈൽ മന്നൻ രജനീകാന്തും, ഉലകനായകൻ കമലഹാസനും. എന്നാൽ തമിഴിലെ സൂപ്പർ സ്റ്റാർ താനല്ലെന്നും അത് കമൽ ....

സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള കുട്ടിത്താരമാണ് ബച്ചൻ കുടുംബത്തിലെ ഏറ്റവും ഇളയ അംഗം ആരാധ്യ. ലോക സുന്ദരിയായിരുന്ന അമ്മയേയും ബോളിവുഡിൽ....

നവാഗത സംവിധായകൻ സുദീപ് ഇ എസിന്റെ ചിത്രം ‘കോണ്ടസ’ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അപ്പാനി ശരത് നായകനായെത്തുന്ന....

മലയാള സിനിമയിലെ അതുല്യ പ്രതിഭ ജയൻ മരിച്ചിട്ട് ഇന്ന് മുപ്പത്തെട്ട് വർഷങ്ങൾ… കരുത്തിന്റെയും പുരുഷസൗന്ദര്യത്തിന്റെയും പൂര്‍ണ്ണതയുമായി മലയാള സിനിമയിൽ എത്തി മലയാളികളുടെ....

‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ ലോകമെങ്ങുമുള്ള ആരാധകർ ഏറ്റെടുത്ത കഥാപാത്രങ്ങളാണ് രാജമാതാ ശിവഗാമിയും സൈനികനായ കട്ടപ്പയും. കട്ടപ്പായി തകർത്തഭിനയിച്ച സത്യരാജും ശിവഗാമിയായി വെള്ളിത്തിരയിൽ....

എൺപതുകളിൽ മലയാള സിനിമയിൽ നായികയായി നിറഞ്ഞു നിന്ന താരമാണ് സുഹാസിനി. മലയാളത്തിന്റെ പ്രിയപ്പെട്ട സുഹാസിനി തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ്. സുഹാസിനി....

തമന്ന, സുദീപ് കിഷൻ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന പുതിയ ചിത്രമാണ് നെക്സ്റ്റ് എന്റി. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.....

പൊതുഇടങ്ങളിൽ അധികമൊന്നും കാണാത്ത മുഖമാണ് മോഹൻലാലിൻറെ മകൾ വിസ്മയയുടേത്. അതുകൊണ്ടുതന്നെ മകൾക്കൊപ്പമുള്ള മോഹൻലാലിൻറെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ....

കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെപോലും അത്ഭുതപ്പെടുത്തുന്ന ഫാന്റസി ചിത്രമാണ് ‘ഡംബോ’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടിം ബര്‍ടണ്‍ ആണ്....

കുട്ടികളെ പ്രധാന കഥാപാത്രമാക്കി ഷാഫി- റാഫി കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്’. പുതുമുഖങ്ങളായ 100 ലധികം കുട്ടികളെ....

മലയാളികൾ ഒന്നാകെ പ്രാർത്ഥിച്ച് അനുഗ്രഹിച്ച കല്യാണമായിരുന്നു വൈക്കം വിജയ ലക്ഷ്മിയുടെയും മിമിക്രി കലാകാരൻ അനൂപിന്റെയും. ശാരീരിക വൈകല്യങ്ങളെ സംഗീതത്തിന്റെ മാധുര്യത്തിലൂടെ....

‘സൗഹൃദത്തിന് എന്നും ചെറുപ്പമാണ്’… ഒരു കാലഘട്ടത്തിന്റെ ഓർമ്മപുതുക്കലുമായി ദക്ഷിണേന്ത്യയിലെ താരങ്ങൾ അണിനിരന്നു… 80 കാലഘട്ടങ്ങളിലെ താരങ്ങളാണ് റീ യൂണിയൻ സംഘടിപ്പിച്ചത്. 2009 മുതൽ....

ജ്യോതിക നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘കാട്രിന്‍ മൊഴി’ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകൾ കീഴടക്കാനെത്തും. ‘തുമാരി....

ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം അത്രമേല്‍ ആര്‍ദ്രമായ സംഗീതവുമായി എത്തി ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഗായകനാണ് എ ആർ റഹ്മാൻ. സംഗീതത്തിന്റെ മാധുര്യം....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!