
അരുൺ ക്രിസ്റ്റോ എന്ന പേര് മലയാളികൾ അത്രപെട്ടെന്നൊന്നും മറന്നിട്ടുണ്ടാവില്ല. കോമഡി ഉത്സവവേദിയുടെ ഹൃദയം കീഴടക്കാനെത്തിയ അരുൺ ക്രിസ്റ്റോ എന്ന കൊച്ചുമിടുക്കനെ....

പ്രേക്ഷകര്ക്ക് ചിരിയുടെ മധുരം പകരാന് ‘ലഡു’ തീയറ്ററുകളിലേക്ക്.നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തില് ബാലു വര്ഗ്ഗീസ്, ശബരീഷ് വര്മ്മ, വിനയ് ഫോര്ട്ട്....

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദളപതി. നിരവധി സൂപ്പർഹിറ്റുകൾക്ക് ശേഷം പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് വിജയ്. ഹിറ്റായ സര്ക്കാരിന്....

ഇറ്റലിയില് വച്ച് നടന്ന ബോളിവുഡ് താര ജോഡികളായ ദിപീക പദുകോണിന്റെയും റണ്വീര് സിംഗിന്റെയും വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള് പുറത്ത്. മാധ്യമങ്ങള്ക്ക് കര്ശന....

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫർ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ചിത്രത്തിലെ....

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ കാണാൻ നടി നവ്യനായർ എത്തി. ജഗതിയുടെ വീട്ടിലെത്തിയ നവ്യ ജഗതിയുമൊത്ത് കുറച്ചുസമയം ....

ചരിത്രത്താളുകളിലെ ഇരുണ്ട അധ്യായമായിരുന്നു വാഗൻ ട്രാജഡി. വാഗൻ ട്രാജഡിയുടെ നടുക്കുന്ന ഓർമ്മകൾ വെള്ളിത്തിരയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ റജി നായർ.....

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർ താരം ചിയാൻ വിക്രമിനെ നായകനാക്കി ആർ എസ് വിമൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്....

തമിഴ് സിനിമയിലെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മകൾ വിവാഹിതയാകുന്നു. തമിഴ് സിനിമയിൽ സംവിധായികയായി തിളങ്ങുന്ന സൗന്ദര്യ രജനികാന്താണ് വിവാഹത്തിനായി ഒരുങ്ങുന്നത്. നടനും വ്യവസായിയുമായ വിശാഗൻ....

ബോളിവുഡ് ആരാധകർ ഏറെ അക്ഷമരായി കാത്തിരിക്കുന്ന താരവിവാഹമാണ് ദീപിക രൺവീർ താരങ്ങളുടേത്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.....

ക്യാൻസർ എന്ന രോഗത്തെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച ബോളിവുഡ് താരം സൊനാലി ബിന്ദ്രെ, തന്റെ വേദനകളിൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന....

കേരളത്തിലെ അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ തുടക്കമിട്ടു. കാസർഗോഡ് ജില്ലാ കലക്ടർ....

സ്ത്രീ പുരുഷ, ജാതി- മത, പ്രായ ഭേദമന്യേ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് കമലഹാസൻ. കഴിഞ്ഞ ദിവസം ധർമ്മപുരിയിലെത്തിയ താരത്തിനുണ്ടായ രസകരമായ....

നവാഗതനായ അനി ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു. ഐ വി ശശിയുടെ....

ബോളിവുഡിന്റെ പ്രിയപ്പെട്ട രൺവീർ സിംഗിന്റെയും ദീപികയുടെയും വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബോളിവുഡിൽ നിന്നും മറ്റൊരു വിവാഹവുമായി....

ലോകം മുഴുവൻ ഏറ്റുപാടിയ മലയാളം സൂപ്പർ ഹിറ്റ് ഗാനം ജിമിക്കി കമ്മലിന് ചുവടുവെച്ച് തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരം....

ഹാസ്യ നടനായി വന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത നടനായി മാറിയ ജാഫർ ഇടുക്കിയുടെ മകൾ വിവാഹിതയായി. ആസിഫ് അലി, നാദിര്ഷാ,....

ഗണപതി നായകനായി എത്തിയ വള്ളികുടിലിലെ വെള്ളക്കാരൻ തിയേറ്ററുകളിൽ മികച്ച കൈയടിനേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയ....

റെക്കോർഡുകൾ പഴങ്കഥയാക്കി ‘സർക്കാർ’..തമിഴകത്തിന്റെ സ്വന്തം ഇളയ ദളപതി വിജയ് നായകനായി എത്തിയ പുതിയ ചിത്രം നിരവധി വിവാദങ്ങൾ നേരിട്ടെങ്കിലും വിജയക്കുതിപ്പിൽ മുന്നേറികൊണ്ടിരിക്കുകയാണ്.....

സീസറിന്റെ മണ്ണിൽ, ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലി ഒരു വിവാഹത്തിന് കൂടി സാക്ഷിയാകുന്നു. അനുഷ്ക ശർമ്മ വീരാട്....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!