മിനുക്കി പണിത സ്റ്റാർ മാജിക്കിന്റെ പുത്തൻതിളക്കവുമായി ‘സ്റ്റാർ കോമഡി മാജിക്’ നാളെ മുതൽ…
മിനുക്കി പണിത സ്റ്റാർ മാജിക്കിന്റെ മിന്നിത്തിളക്കവുമായി നാളെ മുതൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ എത്തുകയാണ് സ്റ്റാർ കോമഡി മാജിക്. കളിയും ചിരിയും....
വെറുതെയൊരു പ്ലേ ചെയ്യാൻ പറഞ്ഞപ്പോൾ അനുവങ്ങ് അഭിനയിച്ച് റിയലിസ്റ്റിക്കാക്കിയല്ലോ; പ്രണയം പറയാൻ വേദിയിലെത്തിയ താരം, ചിരി വിഡിയോ
കളിയും ചിരിയും തമാശകളുമൊക്കെയായി പ്രേക്ഷകരിലേക്കെത്തിയ പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. സിനിമ സീരിയൽ വേദിയിലെ താരങ്ങൾ അണിനിരക്കുന്ന പരുപാടിയിൽ ഏറ്റവുമധികം....
‘റാ റാ റാസ്പുടിൻ…’ ഗാനത്തിന് ഗംഭീരമായി നൃത്തം ചെയ്ത് മുക്തയും മകൾ കൺമണിക്കുട്ടിയും; വിഡിയോ
ചില പാട്ടുകൾ സമൂഹമാധ്യമങ്ങളിലും ഹിറ്റായി മാറാറുണ്ട്. റാ റാ റാസ്പുടിന് എന്ന ഗാനവും അത്തരത്തിൽ സൂപ്പർഹിറ്റായതാണ്. നിരവധിപ്പേരാണ് ഈ ഗാനത്തിന്....
അരമണിക്കൂര്ക്കൊണ്ട് എഴുതിയ കൊല്ലം സുധിയുടെ പാരടി പാട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്
ശരത്താണു സന്ധ്യാ വഴീല് വന്നു നില്പ്പൂമണര്ക്കാട് നിന്നും കടം വാങ്ങി വന്നൂ…. സമൂഹമാധ്യങ്ങളിലെ വൈറല്‍ ഗാനങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഈ....
തിളക്കം സിനിമയിലെ ഹിറ്റ് രംഗത്തിന് രസകരമായ അനുകരണവുമായി നവ്യ നായരും നിത്യ ദാസും
ചില സിനിമകളുണ്ട്, വര്‍ഷമെത്ര കഴിഞ്ഞാലും പ്രേക്ഷക പ്രീതിയില്‍ നിലകൊള്ളുന്ന ചിത്രങ്ങള്‍. ഇത്തരം സിനിമകളിലെ ഓരോ രംഗങ്ങളും പ്രേക്ഷക മനസ്സുകളില്‍ ഉണ്ടാവും.....
കുടുക്ക് പാട്ടിന് ചുവടുവെച്ച് അജു വര്‍ഗീസ്; ‘ഇഷ്ടപ്പെട്ടില്ലെങ്കില്‍ പേടിപ്പിച്ചാല്‍ മതി’യെന്ന് താരം
മികച്ച നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരമാണ് അജു വര്‍ഗീസ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അജു വര്‍ഗീസ്....
പ്രിയതമയ്ക്കായി ജയസൂര്യയുടെ പാട്ട്, ഒപ്പം മനോഹരമായി ചുവടുകള്‍ വെച്ചും താരദമ്പതികള്‍
നിരവധി കഥാപാതരങ്ങളിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ താരമാണ് ജയസൂര്യ. താരത്തിന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഫ്ളവേഴ്സ്....
‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി ജയസൂരി; ‘നിര്‍ത്തെടാ…’ എന്ന് വൃദ്ധിക്കുട്ടിയും: വൈറല്‍ വിഡിയോ
സാറാസ് എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ മുതല്ക്കേ പലരും ഏറ്റുപാടി നടക്കുന്ന പാട്ടാണ് ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു…’ വളരെ വേഗത്തിലാണ് ഈ ഒറ്റവരി....
‘മലയാളി പൊളിയാണ് ചങ്കാണ് മലയാളി…’; ഗംഭീര റാപ്പ് പ്രകടനവുമായി അസീസിക്കയും ടീമേട്ടനും
റാപ്പ് സംഗീതം നാളുകള്‍ക്ക് മുന്‍പേ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു മലയാളം റാപ്പ് ഗാനങ്ങളും ഇക്കാലത്ത് സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍....
‘ഇഞ്ചക്ഷന് എടുക്കാന്‍ ഒരു ഗ്യാപ്പിട്ടിതാ’; കൗണ്ടറിന്റെ കാര്യത്തില്‍ ബിനു അടിമാലിയെ വെല്ലാന്‍ വേറെയാളില്ല
ചിരി വിരുന്നുമായി പ്രേക്ഷകരിലേക്കെത്തിയ പ്രിയതാരമാണ് ബിനു അടിമാലി. ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലും ബിനു അടിമാലി സമ്മാനിയ്ക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്.....
‘തങ്കത്തിങ്കള്‍ കിളിയായ് കുറുകാം…’; ഹിറ്റ് ഗാനത്തിന് പ്രണയാര്‍ദ്രമായി ചുവടുവെച്ച് യുവയും മൃദുലയും
ടെലിവിഷന്‍ സ്ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരുടേയും വിവാഹവും ഏറ്റെടുത്തിരുന്നു പ്രേക്ഷകര്‍. ജൂലൈ....
വെല്ലുവിളികളെ അതിജീവിച്ച് മോഡലായ പാത്തു ഫാത്തിമയുടെ ഒരു രസികന്‍ പാട്ട്: വിഡിയോ
പാത്തു ഫാത്തിമ, വെറുമൊരു പേരല്ല. ആത്മവിശ്വാസത്തിന്റേയും കരുത്തിന്റേയും പ്രതീകമാണ്. അതിനുമപ്പുറം അനേകര്‍ക്ക് സ്വന്തം ജീവിതം കൊണ്ടുതന്നെ പ്രചോദനമേകുന്ന മിടുക്കിയാണ്. പ്രതിസന്ധികളേയും....
കുഞ്ഞനിയനെ പാടിയുറക്കുന്ന താരാട്ട് പാട്ട് ഗംഭീരമായി പാടി വൃദ്ധിക്കുട്ടി
വൃദ്ധി വിശാല്‍ എന്ന പേര് മലയാളികള്‍ക്ക് അപരിചിതമല്ല. ഡാന്‍സ് പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ കുട്ടിത്താരം സാറാസ് എന്ന സിനിമയിലും....
രാജകീയ പ്രൗഡിയില്‍ ചിരിവിരുന്നൊരുക്കി ‘അടിമാലിയിലെ സുല്‍ത്താന്‍’
ചിരി വിരുന്നുമായി പ്രേക്ഷകരിലേക്കെത്തിയ പ്രിയതാരമാണ് ബിനു അടിമാലി. ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലും ബിനു അടിമാലി സമ്മാനിയ്ക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്.....
ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസായി നവ്യ നായരുടെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സ്: രസകരമായ വിഡിയോ
ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. മെക്കാര്‍ട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ....
ആരും ചിരിച്ച് പോകും ‘സ്ഫടികം’ സിനിമയുടെ ഈ രസികന്‍ വേര്‍ഷന്‍ കണ്ടാല്‍
സ്ഫടികം എന്ന സിനിമ ഒരു തവണയെങ്കിലും കാണാത്ത പ്രേക്ഷകര്‍ ഒരു പക്ഷെ ഉണ്ടായിരിക്കില്ല. അത്രമേല്‍ ജനസ്വീകാര്യത നേടിയിരുന്നു ചിത്രം. ആട്....
എങ്ങനെ ചിരിക്കാതിരിക്കും രമേഷ് പിഷാരടിയുടെ ഈ രസികന്‍ കഥ കേട്ടാല്‍…
മലയാള ചലച്ചിത്രലോകത്തെ ചിരിരാജാക്കന്മാരില് ഒരാളാണ് രമേഷ് പിഷാരടി. സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും മിനിസ്ക്രീനിലുമെല്ലാം നിരവധി ചിരി വിശേഷങ്ങല്‍ താരം പങ്കുവയ്ക്കാറുമുണ്ട്.....
ഇങ്ങനെയൊരു ഡാന്‍സ് പ്രകടനം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും: വിഡിയോ
ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും ഗെയിമിന്റെ ആവേശവും രസികന്‍ പ്രകടനങ്ങളുമെല്ലാം....
പ്രകൃതിപോലും ക്ഷോപിച്ച തങ്കച്ചന്റെ കഥ; സ്റ്റാർ മാജിക് വേദിയിലെ ചിരി നിമിഷങ്ങൾ
തകർപ്പൻ കോമഡികളും ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി പ്രേക്ഷകർക്ക് രസകാഴ്ചകൾ സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ....
‘ഉപ്പിന് ഉപ്പുണ്ടോ എന്ന് നോക്കാന്‍ ഒരു റേഞ്ച് വേണം’: രസികന്‍ രംഗം സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്
ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക്. ഓരോ എപ്പിസോഡിലും അതിഗംഭീരമായ ദൃശ്യവിരുന്നാണ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

