
വലിയ തലയും മെലിഞ്ഞ് നീണ്ട വാലും മുഴുത്ത കണ്ണുകളുമായി ഒരു മത്സ്യം. രൂപം കണ്ടാൽ ഒരു ദിനോസറാണോയെന്ന് തോന്നിപോകും. കഴിഞ്ഞ ദിവസം നോര്‍വേ തീരത്ത് അന്‍ഡോയ ദ്വീപിന് സമീപം മീൻ....

നൂതന ആശയങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍ നടവേ അല്ല ഒരുമുഴം മുന്നേ....

വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ മക്കളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. കുറച്ചുനാളുകളായി നടന്‍ കുഞ്ചാക്കോ ബോബന്റെ....

പുതുചരിത്രം കുറിച്ചുകൊണ്ട് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങാന്‍ ഇനി ബാക്കിയുള്ളത് ഒരു പകല്‍ദൂരം. ശനിയാഴ്ച പുലര്‍ച്ചെ 1.45 നാണ് ഐഎസ്ആര്‍ഒ....

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ സൈബര്‍ ആക്രമങ്ങള്‍ക്കും ചലച്ചിത്ര താരങ്ങള്‍ ഇരയാകേണ്ടിവരുന്നു. നവമാധ്യമങ്ങളില്‍....

‘മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’… എന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ…, പലപ്പോഴും ഇത്തരത്തില്‍ അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് ചിലര്‍.....

ചിലരുടെ പ്രവൃത്തികളെ ഹൃദയംകൊണ്ട് നമിച്ചുപോകാറുണ്ട്. കര്‍ണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ആംബുലന്‍സിന് വഴികാട്ടിയായി മുന്നേ ഓടിയ ഒരു ആറാംക്ലാസുകാരനെയും സാമൂഹ്യമാധ്യമങ്ങള്‍....

മഴമൂലം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടന്ന ഗർഭിണിയായ യുവതിയെ അതിസാഹസീകമായി ഹോസ്പിറ്റലിൽ എത്തിച്ച യുവാവാണ് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. മഹാരാഷ്ട്ര ദൊങ്ഗാർപട സ്വദേശി....

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ചലച്ചിത്രതാരങ്ങളും സജീവമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തും ദുരിതാശ്വാസ ക്യാമ്പുകളില്‍....

മറ്റുള്ളവരുടെ വിഷമതകളെയും വേദനകളെയും സ്വന്തമായി കരുതാന്‍ ചിലര്‍ക്കേ കഴിയൂ. കേരളം മഴക്കെടുതിയില്‍ വേദനിയ്ക്കുമ്പോള്‍ ആദിയുടെ മനസു നിറയെ ദുരിതബാധിതരായിരുന്നു. അവര്‍ക്കൊരു....

രസകരവും കൗതുകകരവുമായ പല വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ബീഹാര്‍ സ്വദേശി....

ചിലരെ അറിയാതൊന്ന് നമിച്ചുപോകും; ഹൃദയംകൊണ്ട്. സാമൂഹ്യമാധ്യമങ്ങളൊന്നാകെ കൂപ്പുകരങ്ങളോടെ വണങ്ങുകയാണ് ഒരു ഗായികയ്ക്ക് മുമ്പില്‍. നിറപ്പകിട്ടാര്‍ന്ന വസത്രം ധരിച്ച്, സ്റ്റേജില്‍ പാട്ടുപടുന്ന....

അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്പോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന....

വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് സൗബിന്‍ സാഹിര്‍. ഈ അഭിനയ വിസ്മയങ്ങളാണ് മികച്ച നടനുള്ള സംസ്ഥാന....

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ കുടുംബ വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍....

തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. ജോലിക്കിടയില്‍ കുഞ്ഞിനെ പരിപാലിക്കുകയും പാലൂട്ടുകയുമൊക്കെ ചെയ്യുന്ന അമ്മമാരെപ്പറ്റി നാം ധാരാളം കേട്ടിട്ടുണ്ടാകും.....

കാലവര്‍ഷം ശക്തമായതോടെ ആരോഗ്യകാര്യത്തിലും ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കണം. മഴയും തണുപ്പുമെല്ലാം ജലദോഷം, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥതകളിലേക്ക് വഴിതെളിക്കും.....

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ടുകുന്നു. ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയിലാണ് ഗൂഗിളും. ജൂലൈ 21 നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍....

ചിലര്‍ക്ക് അധികനേരമൊന്നും വേണ്ട, പലരുടെയും ഹൃദയങ്ങളില്‍ ഇടം നേടാന്‍. ഇപ്പോഴിതാ സേഷ്യല്‍മീഡിയ ഉപയോക്താക്കളുടെയെല്ലാം മനം കവരുകയാണ് ഒരമ്മ. നല്ല ഒന്നാന്തരം....

വിത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന താരമാണ് പാര്‍വ്വതി. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും തീയറ്ററുകളില്‍ കൈയടി നേടുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ....
- രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!