വെറും മൂന്നു മിനിറ്റ് റിവ്യൂ കൊണ്ട് ചൈനീസ് യുവതി ഓരോ ആഴ്ച്ചയും സമ്പാദിക്കുന്നത് 120 കോടി!

ഇൻഫ്ളുവൻസർ എന്നത് ഇന്ന് എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. യൂട്യൂബർ, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന്....

സൈക്കിൾ ടയറുകൊണ്ട് ഒരു ഗംഭീര തീൻമേശ- ‘വാട്ട് ആൻ ഐഡിയ’ എന്ന് സോഷ്യൽ ലോകം!

മനുഷ്യന്റെ ചില കണ്ടുപിടുത്തങ്ങൾ വളരെ രസകരവും അതുപോലെതന്നെ ഫലപ്രദവുമാണ്. കാണുമ്പോൾ ചിരി തോന്നിയാലും എത്ര നവീനമായ ആശയം എന്നും തോന്നും.....

വീണ്ടും വരുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരള സ്ട്രൈക്കേഴ്സിനെ നയിക്കാൻ കുഞ്ചാക്കോ ബോബൻ

വീണ്ടും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആവേശം.. ടൂർണമെന്റിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ നയിക്കും. പതിനേഴംഗ ടീമിനെയാണ്....

‘അറിഞ്ഞോ, വിജയ് മാമൻ അഭിനയം നിർത്തി..’; പൊട്ടിക്കരഞ്ഞ് കുഞ്ഞാരാധിക- വിഡിയോ

തമിഴ് സിനിമയിലെപ്രമുഖനും പ്രിയങ്കരനുമായ നടന്മാരിൽ ഒരാളാണ് വിജയ്. തൻ്റെ സിനിമകളിലൂടെ ബോക്‌സ് ഓഫീസ് വിജയങ്ങൾ നേടി ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഈ....

അനിമൽ ഹിറ്റായതോടെ പ്രതിഫലം 4 കോടിയെന്ന് റിപ്പോർട്ടുകൾ; രസകരമായ പ്രതികരണവുമായി രശ്‌മിക മന്ദാന

ആണധികാരത്തിന്റെയും കരുത്തിന്റെയും കഥപറഞ്ഞ അനിമൽ പോലുള്ള സിനിമകളായിരുന്നു പോയവർഷം ബോളിവുഡിൽ അരങ്ങുവാണത്. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രദർശനം തുടരുകയാണ്. ബോളിവുഡിൽ....

തലയെടുപ്പുള്ള 700-ലധികം മാളികകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ- ദുരന്തമായ ഒരു നിർമാണ പദ്ധതി

വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഏറ്റവും ചരിത്രപരവും മനോഹരവുമായ ഭാഗങ്ങളിൽ ഒന്നായ ഇസ്‌താൻബൂളിനും അങ്കാറയ്ക്കും ഇടയിലുള്ള പ്രകൃതി ഇടതൂർന്ന പൈൻ വനങ്ങളാൽ നിറഞ്ഞ....

‘നൃത്തം പഠിക്കാൻ കമലയും, അവളെ നോക്കാനുള്ള ക്ഷമ കൂടി ​ഗുരുവിന് ഉണ്ടാകട്ടെ’; വീഡിയോയുമായി അശ്വതി

അവതാരകയായി എത്തി അഭിനയത്തിൽ ചുവടുറപ്പിച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സിറ്റ്കോമിൽ ആശ....

ഉപ്പുതരിയെക്കാൾ ചെറിയ ഹാൻഡ്‌ബാഗ്; പക്ഷെ വിറ്റുപോയത് 51 ലക്ഷം രൂപയ്ക്ക്!

ഫാഷൻ ലോകത്ത് ഏറെ മാറ്റങ്ങൾ കണ്ടിട്ടുള്ള മേഖലയാണ് ബാഗുകളുടേത്. ഫാഷന്റെ നിർവചനങ്ങൾ മാറുന്നതിനനുസരിച്ച് ബാഗിന്റെ വലിപ്പവും രൂപവുമൊക്കെ മാറിവരും. പക്ഷെ,....

സമ്മാനങ്ങളോ, ആശംസകളോ നൽകില്ല.. ഈ രാജ്യങ്ങളിൽ വാലെന്റൈൻസ് ഡേ ആഘോഷമില്ല..!

വാലന്റൈൻസ് ഡേ! പ്രണയം പറയാൻ കാത്തിരിക്കുന്നവർക്കും പ്രണയിക്കുന്നവർക്കും മനസിൽ പ്രണയം സൂക്ഷിക്കുന്നവർക്കുമെല്ലാം പ്രിയപ്പെട്ട ദിനമാണ് ഫെബ്രുവരി 14. പ്രണയ ദിനത്തിന്....

ഒറ്റ രാത്രി കൊണ്ട് തലവര മാറിയ വീട്; വില്പനയ്ക്ക് വെച്ച വീട്ടിൽ കണ്ടെത്തിയ രഹസ്യ ഗുഹ!

ഇന്ന് ഏറെ ആഡംബരത്തോടെ, അതിഭംഗിയായി ഒരു വീട് എങ്ങനെ വെയ്ക്കാം എന്ന ആലോചനയിലാണ് പലരും. അങ്ങനെ ഭംഗിയുടെയും വ്യത്യസ്തയുടെയും പേരിൽ....

“പലയിടങ്ങളിലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്”; ത്രേസ്യയുടെ മിസ് ഗോൾഡൻ ഫേസ് യാത്ര!

അവഗണനകളും പരിഹാസങ്ങളും ഇന്ധനമാക്കി സ്വപ്‌നങ്ങൾ നേടാൻ ഒറ്റയ്ക്ക് പൊരുതിയ നിരവധി പേരുടെ മാതൃകകൾ നമുക്ക് ചുറ്റുമുണ്ട്. ലോകം മുഴുവൻ എതിർത്ത്....

“ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല”; ആക്ഷേപങ്ങൾക്ക് സയനോരയുടെ മറുപടി!

മലയാള പിന്നണി ഗായക രംഗത്ത് ഏറെ വ്യത്യസ്തമായ ശബ്ദവമായി കടന്നു വന്ന ഗായികയാണ് സയനോര ഫിലിപ്. ഒന്നിന് പുറകെ ഒന്നായി....

സ്വന്തം വീട്ടിൽ യുവതിയുടെ മോഷണം; കാരണം അതിവിചിത്രം!

മോഷ്ടിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ… മോഷണം ഒരു പുതിയ കാര്യമൊന്നുമല്ല. എളുപ്പത്തിൽ ധനം സമ്പാദിക്കാനും, ആർഭാട ജീവിതം നയിക്കാനും, ഗതികേട്....

ഒരു കുഞ്ഞ് തമാശകേട്ട് അഞ്ചുവർഷം നീണ്ട കോമയിൽ നിന്നും ഉണർന്ന് യുവതി !

വർഷങ്ങൾ നീണ്ട കോമയിൽ നിന്നും ഉണരുക എന്നുപറയുന്നത് വളരെ അപൂർവ്വമായുള്ള കാര്യമാണ്. അങ്ങനെ സംഭവിച്ചാൽ അത് വളരെ വലിയ അത്ഭുതവുമാണ്.....

400 വർഷം കടലിൽ മറഞ്ഞിരുന്നു; പകിട്ടൊട്ടും കുറയാതെ കണ്ടെത്തിയ കോടിക്കണക്കിന് വില വരുന്ന നിധി ശേഖരം

ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്ത് രാജ്ഞിയുടെ സാമ്രാജ്യം തകർക്കാൻ സ്പെയിനിൽ നിന്നും 1588ൽ 130 കപ്പലുകൾ പുറപ്പെട്ടിരുന്നു. സ്‌പാനിഷ്‌ അർമാഡ എന്ന്....

കൈകാലുകളില്ലാതെ ജനിച്ചതിനാൽ ഉപേക്ഷിക്കപ്പെട്ടു; ഇന്ന് മേക്കപ്പ് ആർട്ട് വർക്കിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായ ജീവിതം

കുറവുകളെ വിജയമാക്കി മാറ്റുന്ന ഒട്ടേറെ ആളുകളുണ്ട്. അവർ സ്വന്തം പരിമിതികൾ പരാതികൾ ഇല്ലാതെ ഉൾക്കൊണ്ട് അതിജീവിക്കാൻ ശ്രമിക്കുന്നവരാണ്. അത്തരത്തിൽ ലക്ഷക്കണക്കിന്....

കാഴ്ച്ചയിൽ കുഞ്ഞൻ വീട്; പക്ഷെ വില കോടികൾ!

കോടിക്കണക്കിന് വിലമതിക്കുന്ന വീട് എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് വരുന്നത് ബംഗ്ലാവ് പോലെയുള്ള വീടുകളായിരിക്കും. എന്നാൽ, ബഹുനിലകളിൽ സർവ്വ സൗകര്യങ്ങളുമായി....

പ്രതിരോധ ശേഷി വർധിപ്പിക്കാൻ വിവിധയിനം ചായകൾ

കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളുമെല്ലാം ഒരാളുടെ പ്രതിരോധ ശേഷിയെയും ബാധിക്കാറുണ്ട്. ആരോഗ്യത്തിന് നല്ലതെന്താണോ അത് തിരഞ്ഞെടുക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധ ശേഷി....

20 വർഷം മിമിക്രിയിൽ ഉണ്ടായിട്ടും പഠിക്കാൻ പറ്റാതെപോയ മൂന്നു ശബ്ദങ്ങളുമായി മകൻ; രസകരമായ വിഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക്....

കുഴിയിലകപ്പെട്ട മാൻകുഞ്ഞിനെ രക്ഷിച്ച് യുവാവ്; ഒരുമാസത്തിന് ശേഷം കുടുംബസമേതം രക്ഷകന്റെ വീട് തേടിയെത്തി മാൻകുഞ്ഞ്- വിഡിയോ

മൃഗങ്ങൾ എപ്പോഴും അങ്ങേയറ്റം നന്ദിയുള്ളവരാണ്. അവർക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് അവയെന്നും കടപ്പെട്ടിരിക്കും. ഇപ്പോഴിതാ, ഒരു മാൻകുഞ്ഞിന്റെ ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ....

Page 27 of 174 1 24 25 26 27 28 29 30 174