
ത്രില്ലര് പോരാട്ടങ്ങളില് അടക്കം ടീം ജയിച്ചുകയറുമ്പോഴും സെഞ്ച്വറി നേടുമ്പോഴെല്ലാം മതിമറന്ന് ആഘോഷിക്കുന്ന സഞ്ജു സാംസണെ നമ്മള് അധികമാരും കണ്ടിട്ടുണ്ടാകില്ല. വിജയത്തില്....

ഓസ്ട്രേലിയക്ക് എതിരായി നടക്കുന്ന ഏകദിന ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന് വനിത ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20 പരമ്പരക്കുള്ള 16....

ഫുട്ബോളിലെ ഏഴാം നമ്പര് ജഴ്സി എന്ന് കേള്ക്കുമ്പോള് ആദ്യം മനസ്സില് വരുന്നത് പോര്ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ മുഖമാണ്. ഏഴാം....

ഐസിസി ടി-20 ബോളര്മാരുടെ റാങ്കിങ്ങില് വന്കുതിപ്പുമായി ഇന്ത്യന് ലെഗ് സ്പിന്നര് രവി ബിഷ്ണോയ്. ഏറ്റവും പുതിയ റങ്കിങി്ല് ഒന്നാം സ്ഥാനത്തേക്കാണ്്....

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റില് തകര്പ്പന് സെഞ്ച്വറിയുമായി കേരള നായകന് സഞ്ജു സാംസണ്. ഗ്രൂപ്പ് ഘട്ടത്തില് റെയില്വേസിനെതിരായ അവസാന....

പ്രതിസന്ധികളില് നിന്ന് പൊരുതിക്കയറി ഇന്ത്യന് വനിത ക്രിക്കറ്റില് തന്റെതായ ഇടമുറപ്പിക്കുകയാണ് കേരളതാരം മിന്നുമണി. ഇന്ത്യന് എ ടീമിനെ നയിച്ചതിന്റെ ശേഷം....

ഇടവേളക്കുശേഷം വീണ്ടും ഇന്ത്യന് ടീമില് ഇടംപിടിച്ച് സഞ്ജു സാംസണ്. ദക്ഷിണാഫ്രിക്കന് പര്യടനത്തിനുള്ള ഏകദിന ടീമിലാണ് സഞ്ജു ഇടം നേടിയത്. ഇന്നലെയാണ്....

ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുല് ദ്രാവിഡ് തുടരും. രാഹുല് ദ്രാവിഡിന്റെ കരാര് പുതുക്കിയ ബിസിസിഐ പരിശീലക സംഘത്തെയും നിലനിര്ത്തിയിട്ടുണ്ട്.....

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ വനിത....

മലയാളി താരം സഞ്ജു സാംസണെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് നിന്ന് തഴഞ്ഞതില് വിമര്ശനുവുമായി വീണ്ടും ക്രിക്കറ്റ് പ്രേമികള്. ലോകകപ്പ്....

ഒരു പക്ഷെ സമീപകാലത്ത് ഇന്ത്യന് ടീമിന് ഇത്രയും നിരാശ സമ്മാനിച്ച മറ്റൊരു ചാംപ്യന്ഷിപ്പ് കഴിഞ്ഞുപോയിട്ടുണ്ടാകില്ല. അത്രയും സ്വപ്നതുല്യ കുതിപ്പായിരുന്നു രോഹിതും....

ഓസ്ട്രേലിയക്ക് മുന്നില് ചെറിയ വിജയലക്ഷ്യം വച്ചുനീട്ടി ടീം ഇന്ത്യ. ടോസ് നഷ്ടമായി അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില് ആദ്യം ബാറ്റിങ്ങിനിറങ്ങിയ....

ഏകദിന ക്രിക്കറ്റ് ലോകകപ്പില് റെക്കോഡുമായി ഇന്ത്യന് നായകന് രോഹിത് ശര്മ. ഓസ്ട്രേലിയക്കെതിരായ ഫൈനല് മത്സരത്തില് തകര്ത്തടിച്ച തുടങ്ങിയ ഹിറ്റ്മാന്റെ കരുത്തില്....

ഏകദിന ക്രക്കറ്റ് ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ ആരവത്തിലാണ് ലോകകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്. രണ്ട് ദശാബ്ദങ്ങള്ക്ക് മുമ്പ്, 2003 മാര്ച്ച് 23 ദക്ഷിണാഫ്രിക്കന്....

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കലാശപോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. ക്രിക്കറ്റിലെ അതികായരായ ഓസ്ട്രേലിയയും ആതിഥേയരായ ഇന്ത്യയുമാണ് ഫൈനൽ മത്സരത്തിൽ നേർക്കുനേർ....

ഇന്ന് നിർണായക പോരാട്ടത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസിലൻഡിനെതിരെയുള്ള ടി 20 പരമ്പരയിലെ രണ്ടാം മത്സരം ലഖ്നൗവിൽ വെച്ചാണ് നടക്കുന്നത്. ആദ്യ....

ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇൻഡോറിൽ നടക്കും. ഉച്ചയ്ക്ക് 1.30 ക്കാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ....

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. 109 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ....

ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 10 ഓവർ....

അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ മികച്ച വിജയം നേടി ഇന്ത്യ. വമ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ച കീവീസിനെതിരെ 12....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!