ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബിൽഡർ അമേരിക്കൻ ജിം ആറിംഗ്ടൺ ആണ്. പതിറ്റാണ്ടുകളോളം നിർത്താതെ അദ്ദേഹം ജിമ്മിൽ പോകുമായിരുന്നു.....
യുകെ പ്രധാനമന്ത്രിയുടെ പോയിന്റ്‌സ് ഓഫ് ലൈറ്റ് പുരസ്‌കാരം ഇന്ത്യൻ വംശജയായ ഏഴുവയസ്സുകാരിക്ക്. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ....
പല മേഖലകളിലും റെക്കോർഡ് നേടിയവരെ നമുക്ക് അറിയാം. ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക....
സാധനങ്ങൾ നഷ്ടപ്പെട്ടാൽ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. വിലപിടിപ്പുള്ള വസ്തുക്കളാണേൽ പ്രത്യേകിച്ചും. യാത്ര ചെയ്യുമ്പോഴും മറ്റും നമ്മൾ ഓട്ടോകളിലും ബസുകളിലുമൊക്കെയായി പലതും....
ടാറ്റു ചെയ്യുന്നത് ഇന്നത്തെ കാലത്തെ ട്രെൻഡായി തോന്നുമെങ്കിലും അത് ഒരു ആധുനിക ഹോബിയല്ല. ടാറ്റൂകളും മഷികളും നൂറ്റാണ്ടുകളായുള്ള ലോകമെമ്പാടുമുള്ള ഗോത്ര....
മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായിരിക്കും ‘പടകാളി ചണ്ഡി ചങ്കരി’. ഈ സൂപ്പർഹിറ്റ് ഗാനം ഹാർമോണിയത്തിൽ വായിച്ച മലയാളി പയ്യന്റെ വിഡിയോ....
മാതൃകയാകുന്ന, മനസിന് കുളിര്മയേകുന്ന നിരവധി കാഴ്ച്ചകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. ആളുകളുടെ ഹൃദയസ്പർശിയായതും ദയയുള്ളതുമായ പ്രവൃത്തികൾ വലിയ മാറ്റങ്ങൾ....
പന്ത്രണ്ട് വയസുകാരന് പുതുജീവിതം നല്‍കി ഇസ്രായേലിലെ ഡോക്ടർമാർ. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ....
ജ്ഞാനപീഠ ജേതാവായ എംടി വാസുദേവൻ നായരുടെ 90-ാം പിറന്നാളാണ് ഇന്ന്. വള്ളുവനാടിന്റെ ലാളിത്യവും നൻമയുമുള്ള ഭാഷയുമായി മലയാള സാഹിത്യ ലോകത്തേക്ക്....
മൺസൂൺ കാലം ഇങ്ങെത്തി. മഴക്കാലത്ത്, പക്കോഡ, സമൂസ തുടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കാൻ നമുക്കൊക്കെ ഏറെ ഇഷ്ടമാണ്. പണ്ട് വീടുകളിൽ ഉണ്ടാക്കുകയാണെങ്കിൽ....
മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയും തെരുവുകളിലെ ഭിക്ഷാടകരുടെയും അവരുടെ പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഭിക്ഷാടകർ പലപ്പോഴും മറ്റ് മാർഗങ്ങളില്ലാതെ അവരുടെ....
നമുക്ക് സന്തോഷവും പ്രതീക്ഷയും പ്രചോദനവും നൽകുന്ന നിരവധി വാർത്തകളും സംഭവങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ....
ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി, ഇങ്ങനെയൊന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഇത് അസാധ്യമെന്ന് കരുതാൻ വരട്ടെ, കാരണം പാകിസ്താനിൽ....
പ്രായം ഒരു ആഗ്രഹങ്ങൾക്കും തടസമല്ല എന്ന് പറയാറുണ്ട്. ഏത് പ്രായത്തിലാണെങ്കിലും അത്ര തീവ്രമായ സ്വപ്നങ്ങളെ നമുക്ക് സ്വന്തമാക്കാൻ സാധിക്കും. അതുപോലെതന്നെയാണ്....
ക്യാൻസറിന് നേരിടുക എന്നത് അത്ര എളുപ്പമല്ല. ഇത് ക്യാൻസർ ബാധിച്ച വ്യക്തിയെ മാത്രമല്ല കുടുംബത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ രോഗത്തെ....
ജീവിതത്തിലെ ചെറിയ പരാജയങ്ങളിലും വീഴ്ചകളിലും പോലും തകർന്നു പോകുന്നവരാണ് അധികവും. എന്നാൽ, അതിൽ നിന്നും ഉയിർത്തെഴുന്നേറ്റ് വെല്ലുവിളികളെ അതിജീവിക്കുന്നവരാണ് താരങ്ങൾ.....
രാജ്യങ്ങളുടെയും സംസ്ക്കാരങ്ങളുടെയും മനസ്സുകളുടെയും അതിർത്തികളെയും അതിർവരമ്പുകളെയും മായ്ക്കുന്ന ഒന്നാണ് ക്രിക്കറ്റ്. പല രാജ്യങ്ങൾക്ക് വേണ്ടി കളിക്കുമ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്....
ചെസ് ലോകത്ത് ഇതിഹാസം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ് രമേഷ്ബാബു പ്രഗ്നാനന്ദ. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ തുടർച്ചയായി മൂന്നാം തവണയും....
2020 ഫെബ്രുവരിയിലാണ് ക്വാഡൻ ബെയിൽസ് എന്ന 9 വയസ്സുകാരൻ ബാലന്റെ ഹൃദയ ഭേദകമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കൂട്ടുകാരുടെ....
“ഞാൻ ഇന്ത്യയിൽ നിന്നാണ്, എന്റെ സഹോദരൻ പാകിസ്ഥാനിൽ നിന്നും. പക്ഷെ ഞങ്ങളുടെയിടയിൽ ഒരുപാട് സ്‌നേഹം നിലനിൽക്കുന്നു.” ഓരോ മനുഷ്യരുടെയും ഉള്ളിലാണ്....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി