ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സ്റ്റീഫൻ നെടുമ്പള്ളിയായ് അവൻ അവതരിച്ചു..
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.....
പ്രിയദർശിനിയായി മഞ്ജു; ‘ലൂസിഫർ തനിക്ക് ഡബിൾ ലോട്ടറി’- മഞ്ജു വാര്യർ…
ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മലയാളത്തിലെ മികച്ച താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.....
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി....
കലിപ്പ് നോട്ടത്തോടെ ജതിന് രാംദാസായ് ടൊവിനോ
ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ പുതിയ ലുക്ക്. ലൂസിഫര്‍ എന്ന ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ്....
ലൂസിഫറില്‍ ഫാദര്‍ നെടുമ്പിള്ളിയായ് സംവിധായകന് ഫാസില്‍; കാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. ലയാളികളുടെ പ്രിയതാരം പൃത്വിരാജ് ആദ്യമായി....
മുരളി ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ‘ലൂസിഫര്‍’ ടീം
ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ മുരളി ഗോപിക്ക് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ലൂസിഫര്‍....
‘ഇത് മുത്തു’; ശ്രദ്ദേയമായി ‘ലൂസിഫറി’ലെ പുതിയ ക്യാരക്ടർ പോസ്റ്റർ
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ വിരിയുന്ന ഏറ്റവും പുതിയ ചിത്രം ലൂസിഫറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ ക്യാരക്ടർ പോസ്റ്ററുകളൂം....
‘ലൂസിഫര്‍’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.....
തരംഗമായി പുതിയ ക്യാരക്ടർ പോസ്റ്റർ; ആദ്യ ചിത്രം പുറത്തുവിട്ട് പൃഥ്വി
സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹൻലാൽ എത്തുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ....
തരംഗമായി പുതിയ പോസ്റ്റർ; സ്റ്റീഫൻ നെടുമ്പള്ളിയെ ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.....
26 ദിവസം, 26 കാരക്ടര്‍ പോസ്റ്ററുകളുമായ് ‘ലൂസിഫര്‍’
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. നാളെമുതല്‍ 26 ദിവസത്തേക്ക്....
തീവ്രം, സ്റ്റീഫന്‍ നെടുമ്പുള്ളിയുടെ ഈ നോട്ടം; ശ്രദ്ധേയമായി ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍
ഒരു നോട്ടംമതി ചിലതൊക്കെ പറയാന്‍ എന്നു കേട്ടിട്ടില്ലേ. ഇത്തരത്തില്‍ ഒരു നോട്ടമാണ് ഇപ്പോള്‍ ചലച്ചിത്രലോകത്ത് ശ്രദ്ധേയമാകുന്നത്. ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ....
ഹൊ..എന്തൊരു ട്രാൻസിലേഷൻ..’ലൂസിഫറി’നെ വെടിവെച്ച് കൊന്നതറിഞ്ഞ് പൊട്ടിച്ചിരിച്ച് പൃഥ്വി..
നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ഓരോ സിനിമ വിശേഷങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആരാധരുമായി പങ്കുവെക്കാറുണ്ട്.. പൃഥ്വിരാജ്....
അങ്ങനെ കവരത്തി ദ്വീപിന് സമീപം കടലിൽ വെച്ച് പുലർച്ചെ 4.30ന് അവസാന ഷോട്ടും പൂർത്തിയാക്കി…
മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വി സംവിധായകനാകുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. കവരത്തി ദ്വീപിന് സമീപം കടലിൽ വെച്ച് പുലർച്ചെ....
‘ലൂസിഫർ’ ചിത്രീകരണം പൂർത്തിയായി; ആരാധകർക്കായി പുതുവർഷ സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് പൃഥ്വി
മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വി സംവിധായകനാകുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകന് പൃഥ്വിരാജ്....
‘ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസരിക്കാൻ പറ്റില്ലല്ലോ?’..’ലൂസിഫറി’ന്റെ ടീസർ പങ്കുവെച്ച് മമ്മൂട്ടി..
മലയാളത്തിന്റെ പ്രിയ നടന്മാർ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ലുസിഫറിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റ പുതിയ ടീസർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.....
‘ഇത് ഡയറക്ടർ ഡാ’; കിടിലൻ ലുക്കിൽ പൃഥ്വി, ലൊക്കേഷൻ ചിത്രങ്ങൾ കാണാം..
മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ വരവേറ്റത്.. ആദ്യ സംവിധാന സംരംഭത്തിൽ....
മലയാളികളുടെ പ്രിയതാരം പൃഥിരാജ് പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒക്ടോബര്‍ പതിനാറിനായിരുന്നു താരത്തിന്റെ....
ഇത് ഒരു സംവിധായകന് കിട്ടാവുന്ന ഏറ്റവും നല്ല പിറന്നാള്‍ സമ്മാനം; പൃഥിരാജിന് ലാലേട്ടന്റെ സര്‍പ്രൈസ്: വീഡിയോ
മലയാളികളുടെ പ്രിയതാരം പൃഥിരാജ് സുകുമാരന്‍ ഇന്ന് പിറന്നാള്‍. നിരവധിപേരാണ് താരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് രംഗത്തെത്തിയത്. താരത്തിന്റെ പിറന്നാളിന് ഒരു തകര്‍പ്പന്‍....
‘മലയാളം കുഴപ്പിച്ചു’; ‘ലൂസിഫറി’ലെ അഭിനയ വിശേഷങ്ങളുമായി ബോളിവുഡ് നായകൻ
മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സംവിധായക രംഗത്തേക്ക് വരുന്നവെന്ന വാർത്ത മലയാളികൾക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പ്രിയ താരത്തിന്റെ സിനിമയിൽ മോഹൻലാൽ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

