‘പത്മവ്യൂഹത്തിലെ അഭിമന്യൂ’ ചിത്രീകരണം ആരംഭിച്ചു..

ക്യാമ്പസ് രാഷ്ട്രീയ കൊലപാതകത്തിന്റെ അവസാനത്തെ ഇരയായി മാറിയ അഭിമന്യൂവിന്റെ ജീവിതം പറയുന്ന പുതിയ ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യൂവിന്റെ ചിത്രീകരണം ആരംഭിച്ചു. അഭിമന്യൂ....

ലാലേട്ടൻ സിദ്ധിഖ് കൂട്ടുകെട്ടിൽ ‘ബിഗ്ബ്രദർ’ ഒരുങ്ങുന്നു..

മോഹൻലാലിനെ നായകനാക്കി പുതിയ ആക്‌ഷൻ കോമഡി ചിത്രത്തിനൊരുങ്ങുകയാണ് സംവിധായകൻ സിദ്ധിഖ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ....

‘പുലർനിലാ കസവുമായ്..’ നോൺസെൻസിലെ പുതിയ ഗാനം കാണാം

നവാഗതനായ റിനോഷ് ജോര്‍ജ്ജ് നായകനായെത്തുന്ന പുതിയ ചിത്രം ‘നോണ്‍സെന്‍സി’ലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശി കുമാറും....

അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്..

നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലിജോ ജോസ് പല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. ചെമ്പൻ വിനോദ് തിരക്കഥ....

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തി ‘ഫ്രഞ്ച് വിപ്ലവം’ ട്രെയ്‌ലർ..

മലയാളികളുടെ പ്രിയപ്പെട്ട നായകൻ സണ്ണി വെയ്ൻ നായകനായി എത്തുന്ന ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ ദുൽഖർ സൽമാൻ....

ധനുഷ് ചിത്രം ‘ലഡു’ ഉടൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ടൊവിനോ

മലയാളത്തിന്റെയും തമിഴകത്തിൻെറയും, പ്രിയപ്പെട്ട നായകൻ ധനുഷ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘ലഡു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മലയാളികളുടെ പ്രിയപ്പെട്ട നായകൻ....

ചിരി നിറച്ച് ഫ്രഞ്ച് വിപ്ലവം; ട്രെയ്‌ലർ കാണാം

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രം’ ഫ്രഞ്ച് വിപ്ലവ’ത്തിലെ ട്രെയ്‌ലർ പുറത്തുവിട്ടു. നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രത്തിൽ....

വൈറലായി ‘കായംകുളം കൊച്ചുണ്ണി’യുടെ സാൻഡ് ആർട്ട് ട്രെയ്‌ലർ..

കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ്....

പുത്തൻ ലുക്കിൽ ലാലേട്ടൻ; ‘ഡ്രാമ’ ഉടൻ തിയേറ്ററുകളിലേക്ക്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഡ്രാമ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്....

‘മലയാളം കുഴപ്പിച്ചു’; ‘ലൂസിഫറി’ലെ അഭിനയ വിശേഷങ്ങളുമായി ബോളിവുഡ് നായകൻ

മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സംവിധായക രംഗത്തേക്ക് വരുന്നവെന്ന വാർത്ത മലയാളികൾക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പ്രിയ താരത്തിന്റെ സിനിമയിൽ മോഹൻലാൽ....

പെൺകുട്ടികളുള്ള എല്ലാ അപ്പന്മാർക്കുമായി ‘കൂദാശ’; ട്രെയ്‌ലർ കാണാം

ബാബുരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കൂദാശയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം....

‘ചാലക്കുടിക്കാരൻ ചങ്ങാതി’യിലെ ഹൃദയസ്പർശിയായ ഒരു ചെറിയ രംഗം കാണാം

മലയാളത്തിന്റെ പ്രിയപ്പെട്ട കലാഭവൻ മാണിയുടെ ജീവിതം പറയുന്ന പുതിയ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.....

അടിപൊളിയായി ലിച്ചി; ലോനപ്പന്റെ മാമ്മോദീസയിലെ വൈറൽ വീഡിയോ കാണാം

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രേഷ്മ രാജൻ അഥവാ മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി.....

‘ആ കിരീടം ടോവിനോയ്ക്ക് നൽകുന്നതിൽ സന്തോഷം മാത്രം’.. ഫഹദ്

മലയാളികളുടെ പ്രിയപ്പെട്ട യുവ താരങ്ങളാണ് ഫഹദ് ഫാസിലും ടോവിനോ തോമസും. മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേരുമായി മലയാള സിനിമയിൽ....

സുപ്രിയയുമായുള്ള പ്രണയ ദിവസങ്ങളെക്കുറിച്ച് പൃഥ്വിരാജ് ..വീഡിയോ കാണാം

മലയാളത്തിന്റെ പവർ കപ്പിൾസ് എന്നറിയപ്പെടുന്ന പൃഥ്വിരാജ് സുപ്രിയ താര ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച്ചകളിൽ നടക്കുന്ന ത്രോ ബാക്ക്....

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’; ടീസർ കാണാം

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ ഉടനെത്തും. ‘വിനോദയാത്ര’ എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗണപതി....

‘കിസ്മത്തി’ന് ശേഷം പുതിയ ചിത്രം ഒരുങ്ങുന്നു..സിനിമാ വിശേഷങ്ങളുമായി ഷാനവാസ്..

വിനായകനെ  കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് ബാവൂട്ടി നിർമ്മിക്കുന്ന പുതിയ ചിത്രം ഉടൻ. ചിത്രത്തിൽ റോഷൻ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി,ദിലീഷ് പോത്തന്‍, രഘുനാഥ്....

പോലീസുകാരനായി വീണ്ടും മമ്മൂട്ടി; ഒപ്പം ബോളിവുഡ് താരങ്ങളും

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘ഉണ്ട’യിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ....

‘അഞ്ച് വ്യത്യസ്ഥ ലുക്കിൽ ആസിഫ് അലി’..ആരാധകർ കാത്തിരുന്ന ‘മന്ദാരം’ തിയേറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയപ്പെട്ട താരം ആസിഫ് അലി അഞ്ച് വ്യത്യസ്ഥ ഗെറ്റപ്പിലെത്തുന്ന  പുതിയ ചിത്രം മന്ദാരം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്....

‘വരത്തൻ ടീം ഇനി വൈറസിന്റെയും’.. ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം

കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ്പ വൈറസ് സിനിമയാകുമ്പോൾ ചിത്രത്തിനൊപ്പം ചേരുകയാണ് തിയേറ്ററുകളിൽ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വരത്തൻ എന്ന ചിത്രത്തിന്റെ ടീമുകളും. വരത്തൻ....

Page 205 of 216 1 202 203 204 205 206 207 208 216