
നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തില് നിന്നും കാളിദാസ് ജയറാം പിന്മാറിയെന്ന വാർത്ത....

പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരുന്ന ‘കായംകുളം കൊച്ചുണ്ണി’ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ആഗോള കലക്ഷനില് ഒന്പത് കോടി അന്പത്തിനാല് ലക്ഷം....

മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ. റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ....

നിറഞ്ഞ സ്വീകാര്യതയോടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറികൊണ്ടിരിക്കുന്ന ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രമാണ് ‘വരത്തൻ’. ‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ....

മലയാള സിനിമയിലെ ഏറ്റവും മികച്ച ആളുകൾ ഒന്നിക്കുന്ന പുതിയ ചിത്രം വാനോളം പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. നിരവധി സൂപ്പർ ഹിറ്റുകൾ....

രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്നും പിന്മാറിയ തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായരോട് വിശദീകരണവുമായി സംവിധായകൻ വി എ ശിവകുമാർ. എം....

ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന നിവിൻ പോളി ചിത്രം ‘മിഖായേലി’ന്റെ പുതിയ ടീസർ പുറത്തിറങ്ങി. മിഖായേലില് നിവിന് പോളിക്കൊപ്പം ഉണ്ണി മുകുന്ദനും....

മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘പതിനെട്ടാം പടി’ ഉടൻ. ശങ്കര് രാമകൃഷ്ണന് തിരക്കഥയെഴുതി സംവിധാനം....

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം രണ്ടാമൂഴത്തിൽ നിന്നും എം ടി വാസുദേവൻ നായർ പിന്മാറുന്നതായി റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം....

മാസങ്ങളായി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ദിവസമാണ് ഇന്ന്. കാത്തിരിപ്പിനൊടുവിൽ കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ആരാധകർക്കിടയിലേക്ക് എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലും....

ഗണപതി നായകനായി എത്തുന്ന വള്ളികുടിലിലെ വെള്ളക്കാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി.ദീപക് ദേവ് ഈണമിട്ട ഗാനം പുറത്തിറക്കിയത് പൃഥ്വിരാജാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ....

ക്യാമ്പസ് രാഷ്ട്രീയ കൊലപാതകത്തിന്റെ അവസാനത്തെ ഇരയായി മാറിയ അഭിമന്യൂവിന്റെ ജീവിതം പറയുന്ന പുതിയ ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യൂവിന്റെ ചിത്രീകരണം ആരംഭിച്ചു. അഭിമന്യൂ....

മോഹൻലാലിനെ നായകനാക്കി പുതിയ ആക്ഷൻ കോമഡി ചിത്രത്തിനൊരുങ്ങുകയാണ് സംവിധായകൻ സിദ്ധിഖ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ....

നവാഗതനായ റിനോഷ് ജോര്ജ്ജ് നായകനായെത്തുന്ന പുതിയ ചിത്രം ‘നോണ്സെന്സി’ലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശി കുമാറും....

നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലിജോ ജോസ് പല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. ചെമ്പൻ വിനോദ് തിരക്കഥ....

മലയാളികളുടെ പ്രിയപ്പെട്ട നായകൻ സണ്ണി വെയ്ൻ നായകനായി എത്തുന്ന ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇന്നലെ ദുൽഖർ സൽമാൻ....

മലയാളത്തിന്റെയും തമിഴകത്തിൻെറയും, പ്രിയപ്പെട്ട നായകൻ ധനുഷ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘ലഡു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മലയാളികളുടെ പ്രിയപ്പെട്ട നായകൻ....

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രം’ ഫ്രഞ്ച് വിപ്ലവ’ത്തിലെ ട്രെയ്ലർ പുറത്തുവിട്ടു. നവാഗത സംവിധായകന് മജു ഒരുക്കുന്ന ചിത്രത്തിൽ....

കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ്....

മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാല് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഡ്രാമ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്ത്തകര് പുറത്തുവിട്ടു. മോഹന്ലാല് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്....
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു