നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തിരിച്ചു പിടിക്കണം: പരാതി നല്കാന് അവസരം ഒരുക്കി എഡ്യൂപോര്ട്ട്
നീറ്റ് പരീക്ഷ ഫലത്തില് ഉയര്ന്ന ആരോപണങ്ങള്ക്ക് പിന്നാലെ വിദ്യാര്ത്ഥികള്ക്കും രക്ഷിതാക്കള്ക്കുമുണ്ടായ ആശങ്ക പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് എഡ്യൂപോര്ട്ട് രംഗത്ത്.നിലവിലെ ഫലം റദ്ദാക്കി....
അംഗങ്ങളെല്ലാം ശ്രവണ വൈകല്യമുള്ളവർ; ഈ കെ-പോപ്പ് ബാൻഡ് ഹിറ്റാണ്!
പോപ്പ് ഗാനരംഗത്ത് കൊറിയയുടെ സാന്നിധ്യം ചെറുതല്ല. കേരളത്തിലെ കൊച്ചുകുട്ടികൾക്കിടയിൽ പോലും കെ- പോപ്പ് ബാൻഡുകൾ സജീവമാണ്. ബിടിഎസ് ആണ് ജനപ്രിയതയുടെ....
ഈ ചിത്രങ്ങൾ കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും? ഇതാണ്, കോമഡി പെറ്റ് ഫോട്ടോ അവാർഡ് ജേതാക്കൾ!
വളർത്തുമൃഗങ്ങൾ എന്നും ഒരു അനുഗ്രഹമാണ്. നമുക്ക് എപ്പോഴും ചില ചിരി നിമിഷങ്ങൾ അവ സമ്മാനിക്കാറുണ്ട്. അങ്ങനെയുള്ള നിമിഷങ്ങൾക്ക് ഒരു പുരസ്കാരമുള്ളതായി....
അലങ്കാരങ്ങൾക്ക് ഇലകൾ, മണ്ഡപം ഒരുക്കിയത് കരിമ്പിൽ- മാതൃകയായി സീറോ വേസ്റ്റ് കല്യാണം!
ഒരു വിവാഹം കഴിഞ്ഞാൽ ബാക്കിയാകുന്ന വേസ്റ്റ് ചെറുതല്ല. അലങ്കാരങ്ങളൊക്കെയാണ് പ്രധാന തലവേദന. പ്ലാസ്റ്റിക്കിലും മറ്റുമുള്ള അലങ്കാര വസ്തുക്കളാണ് പ്രധാന പ്രശ്നം.....
ചൈനയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമെന്ന് ഖ്യാതികേട്ടു; പിന്നാലെ, കൂറ്റൻ പൈപ്പുവഴിയുള്ള വ്യാജ വെള്ളച്ചാട്ടമെന്ന് കണ്ടെത്തി ഹൈക്കർ
ചൈന എന്നും ലോകത്തിനു മുന്നിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടേ ഉള്ളു. വികസനത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലുള്ള രാജ്യം ഇപ്പോൾ ഒരു അപമാനത്തിന്റെ....
ഇതാണ് യഥാർത്ഥ ദൈവത്തിന്റെ കരസ്പർശം; മിന്നൽ നീക്കത്തിൽ യാത്രികന്റെ ജീവൻ രക്ഷിച്ച് കണ്ടക്ടർ
ദൈവത്തിന്റെ അപൂർവ കരസ്പർശം എന്ന പ്രയോഗം കേട്ടിട്ടില്ലേ. തിരികെ കിട്ടില്ല എന്നുകരുതുന്ന ഒരു ജീവിതമോ അനുഭവമോ ഒക്കെ നിമിഷനേരത്തിൽ സാധ്യമാകുന്ന....
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലോകത്തെ ആദ്യ സൗന്ദര്യ മത്സരം; ഫൈനലിസ്റ്റുകളിൽ ഇന്ത്യക്കാരിയും!
വിവര സാങ്കേതികവിദ്യ അനുദിനം വളര്ന്നുകൊണ്ടേയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. മൊബൈല് ഫോണും ഇന്റർനെറ്റും ഒന്നുമില്ലാത്ത....
ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ അതിർത്തി!
ലോകമെമ്പാടും യാത്ര ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് നമ്മളിൽ അധികം പേരും. യാത്രകൾ സൗജന്യമായിരുന്നെങ്കിൽ ആരും പരസ്പരം ഒന്നിലധികം തവണ കാണാൻ....
20 കൊല്ലം താമസിച്ച വീട് പുതുക്കി പണിതപ്പോൾ കണ്ടത് രഹസ്യ തുരങ്കം; പിന്നിൽ അമ്പരപ്പിക്കുന്ന കഥ
വർഷങ്ങളായി താമസിച്ചിരുന്ന വീട്ടിൽ ഒരു രഹസ്യ തുരങ്കം കണ്ടെത്തിയാലുള്ള അവസ്ഥ എന്തായിരിക്കും? അങ്ങനെയൊരു ഞെട്ടലിലാണ് മിഷിഗൺ സ്വദേശികളായ ദമ്പതികൾ. വീട്....
എത്യോപ്യയിൽ നിന്നും കണ്ടെത്തിയ 2,30,000 വർഷം പഴക്കമുള്ള മനുഷ്യ ഫോസിലുകൾ!
ധാരാളം പുരാവസ്തു ഗവേഷണങ്ങൾ ലോകത്ത് സജീവമായി നടക്കുന്നുണ്ട്. ഒട്ടേറെ ചരിത്ര നേട്ടങ്ങൾ ഇത്തരം ഗവേഷണങ്ങളുടെ ഭാഗമായി കണ്ടെത്തുന്നുമുണ്ട്. ഇപ്പോഴിതാ, 2,30,000....
185 ആളുകളുള്ള വീട്: 11 അടുപ്പുകളിലായി ദിവസേന പാചകം ചെയ്യുന്നത് 50 കിലോ പച്ചക്കറി
കൂട്ടുകുടുംബ പാരമ്പര്യത്തിൽ നിന്നും ഇന്ത്യക്കാർ വേറിട്ട് ചിന്തിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അണുകുടുംബങ്ങളുടെ കാലത്ത് അഞ്ചുപേരിൽ കൂടുതൽ പോലും ആളുകൾ ഒന്നിച്ച്....
ഷൂട്ടർമാരിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ‘ബുള്ളറ്റ് പ്രൂഫ്’ ക്ലാസ് റൂമുകൾ
അമേരിക്ക അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് സ്കൂളുകളിലെ വെടിവെയ്പ്പ്. ഒട്ടേറെ ആളുകളുടെ ജീവൻ കവർന്ന നിരവധി ലോകപ്രസിദ്ധ വെടിവെയ്പ്പുകൾ വാർത്തകളിൽ....
വായു ശ്വസിച്ചാൽ പോലും അസുഖം വരും- ഏറ്റവും വൃത്തിഹീനമായ നാട്
അമേരിക്ക എന്നാൽ നമുക്ക് ആഡംബരങ്ങളുടെ നാടാണ്.ഭംഗിയും വൃത്തിയും ജീവിത സൗകര്യങ്ങളുമൊക്കെ അങ്ങേയറ്റം ഉയർന്ന നിലവാരത്തിലുള്ള നാട്. എന്നാൽ, ഏറ്റവും വൃത്തിഹീനമായ....
രണ്ടാം വയസിൽ പരിചരിക്കാനെത്തിയ യുവതി തട്ടിക്കൊണ്ടുപോയി; 51വർഷങ്ങൾക്ക് ശേഷം കുടുംബത്തെ കണ്ടെത്തി സ്ത്രീ- വൈകാരികമായ അനുഭവം
കാണാതായി, തട്ടിക്കൊണ്ടുപോയി തുടങ്ങിയ വാർത്തകൾ എത്രത്തോളം ആളുകളെ പിടിച്ചുലയ്ക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളു.പരിചയമില്ലാത്ത ആളുകളുടെ പോലും അനുഭവങ്ങൾ വായിച്ചറിയുമ്പോഴും കേട്ടറിയുമ്പോഴും അമ്പരപ്പും ഭയവും....
ജോലിസ്ഥലത്തെ സമ്മർദ്ദം അതിജീവിക്കാൻ ഓഫീസിൽ വാഴക്കുല പഴുപ്പിക്കാം; പുത്തൻ ട്രെൻഡായി ഡെസ്ക്ടോപ്പ് വാഴപ്പഴം!
വിശ്വാസങ്ങളുടെ കാര്യത്തിൽ ഒരുപാട് മുന്നിലാണ് ചൈന. ഓരോന്നിനും അവർക്ക് പ്രത്യേകം ആചാരങ്ങൾ ഉണ്ട്. ഇപ്പോൾ പുതിയതായി ഓഫീസ് കാര്യങ്ങളിൽ അവർ....
നിങ്ങൾ ‘ഇഡിയറ്റ് സിൻഡ്രോം’ ബാധിതനാണോ? പുത്തൻ തലമുറയുടെ ആശങ്കയുണർത്തുന്ന അവസ്ഥ
ടെക്നോളജിയുടെ വികാസത്തിന് അനുസരിച്ച് ആളുകളുടെ രീതികളും സ്വഭാവവുമെല്ലാം മാറുമെന്നത് സത്യമാണ്. അത്തരത്തിൽ പുതുതലമുറയിൽ ഏറിയ പങ്ക് ആളുകളെയും ബാധിച്ചിരിക്കുന്ന ഒരു....
കൊല്ലം സുധിയുടെ ഓർമ്മകൾക്ക് ഒരുവയസ്!
കൊല്ലം സുധി ഹാസ്യലോകത്ത് നികത്താനാകാത്ത നഷ്ടമായി വിടപറഞ്ഞിട്ട് ഒരുവർഷം പൂർത്തിയാകുന്നു. ഒട്ടേറെ വേദികളിൽ ഇനിയും ചിരി നിറയ്ക്കാൻ ബാക്കിയാക്കി, ഒരുപാട്....
പുരാണം പേറുന്ന ഈജിപ്തിൽ കണ്ടെത്തിയത് 4500 വർഷം പഴക്കമുള്ള ഫറവോയുടെ സൂര്യക്ഷേത്രം!
പൗരാണികതയെ കൗതുകത്തോടെ വീക്ഷിക്കുന്നവരാണ് അധികവും. അങ്ങനെയുള്ളവർക്ക് ആവേശമുണർത്തി ഈജിപ്തിലെ ഒരു കൂട്ടം പുരാവസ്തു ഗവേഷകർ 4,500 വർഷം പഴക്കമുള്ള ഒരു....
ഇത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ; ഉയരം 2 അടി 1.6 ഇഞ്ച്!
ശാരീരിക വൈവിധ്യംകൊണ്ട് റെക്കോർഡുകൾ നേടുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. ഉയരക്കൂടുതൽ കൊണ്ടും ഉയരക്കുറവുകൊണ്ടും റെക്കോർഡ് നേടുന്ന ആളുകൾക്കിടയിലെ പ്രധാനിയാണ് ഇറാനിൽ....
അടുക്കളയും നാലുമുറികളും തെലങ്കാനയിൽ, മറ്റു മുറികൾ മഹാരാഷ്ട്രയിൽ- രണ്ടു സംസ്ഥാനങ്ങളുടെ ടാക്സടച്ച് ഒരു വീട്!
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വീടുകളൊക്കെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഒരു വീടിനുള്ളിലെ മുറികൾ പോലും രണ്ടു സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

