മോഹൻലാൽ – ശോഭന ചിത്രത്തിനു തൊടുപുഴയിൽ തുടക്കം; ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ
മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹന്ലാലും ശോഭനയും ഒന്നിക്കുന്നുവെന്ന വാര്ത്ത പ്രേക്ഷകര്ക്കിടയില് വലിയ ചര്ച്ചയായിരുന്നു. 20 വര്ഷങ്ങള്ക്കു ശേഷമാണ് ഇരുവരും....
കാന്ഡിഡേറ്റ്സ് ചെസ് കിരീടം ചൂടി ഇന്ത്യൻ താരം ഡി ഗുകേഷ്; ലോക ചാമ്പ്യൻഷിപ്പിൽ ഡിംഗ് ലിറനെ നേരിടും
ഫിഡെ കാന്ഡിഡേറ്റ്സ് ചെസ് കിരീടം ചൂടി ഇന്ത്യന് താരം ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് മത്സരത്തില് ലോക മൂന്നാം നമ്പര്....
പൊരുതിവീണ് ബെംഗളൂരു; ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്തയ്ക്ക് ഒരു റൺ ജയം
ഐപിഎല്ലില് അവസാന പന്ത് വരെ ജയപരാജയങ്ങള് മാറിമറിഞ്ഞ മത്സരത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല് ചലഞ്ചേഴ്്സ് ബെംഗളൂരുവിന് ഒരു റണ്ണിന്റെ....
വൈദ്യുതിയും കാറുകളും ആധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ല; ഇതിലും ലളിതമായെങ്ങനെ ഈ യന്ത്രലോകത്തില് ജീവിക്കും…
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചോളവയലുകൾ.. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി. ഇരുവശങ്ങളിലും പരന്നുകിടക്കുന്ന പുൽമേടുകളിൽ മേയുന്ന കുതിരകളും ചെമ്മരിയാടുകളും.....
‘100 ശതമാനം തയ്യാര്, ലോകകപ്പ് ടീമിലിടം നേടാന് പരമാവധി പ്രയത്നിക്കും’- ദിനേശ് കാർത്തിക്
കഴിഞ്ഞ മാസം തന്റെ കൂടെയിരുന്ന് കമന്ററി പറഞ്ഞിരുന്ന ഒരാളാണ് ഇതെന്ന് സങ്കൽപ്പിക്കാനാകുന്നില്ലെന്നാണ് സൺറൈസേഴ്സിനെതിരെ ദിനേഷ് കാർത്തിക്കിന്റെ ബാറ്റിങ് കണ്ട മുൻ....
തെരുവിൽ നിന്നും വിവാഹ ജീവിതത്തിലേക്ക്; യാചകിയായ പെൺകുട്ടിയ്ക്ക് വഴിത്തിരിവായ പ്രതിസന്ധികാലത്തെ പ്രണയം!
എല്ലാവരുടെയും ജീവിതം പ്രതിസന്ധിയിലായ ഒരു കാലഘട്ടമായിരുന്നു കൊവിഡ് ശക്തമായ സമയം. ജീവിതത്തതിൽ പ്രധാനപ്പെട്ട എന്തെങ്കിലുമൊക്കെ നഷ്ടമായവരായിരുന്നു നമ്മളിൽ ഓരോരുത്തരും. എന്നാൽ....
ആറുപതിറ്റാണ്ടായി കത്തിയെരിയുന്ന ഒരു നാടിന്റെ ദുരന്ത കഥ!
വിചിത്രമായ വിശ്വാസങ്ങളും, കഥകളുമൊക്കെയായി ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങൾ ലോകമെമ്പാടുമുണ്ട്. അത്തരത്തിൽ ‘പ്രേത നഗരം’ എന്നറിയപ്പെടുന്ന ഒരിടമാണ് പെൻസിൽവാനിയയിലെ സെൻട്രാലിയ. എന്നാൽ,....
കോളജിൽ പോയിട്ടില്ലെങ്കിലെന്താ; 31 -ാം വയസിൽ ബെൻ ന്യൂട്ടൺ സമ്പാദിക്കുന്നത് 10 കോടി!
ഉയര്ന്ന നിലവാരത്തിലുള്ള ജീവിതം നയിക്കുന്നതിനായി മികച്ച ജോലി ലഭിക്കണം. ഇത് ലഭിക്കാനായി നന്നായി പഠിക്കണം, ഒരുപാട് പഠിക്കണം ഇതൊക്കെ നാം....
ഒരു പെൺകുട്ടിയിൽ തുടങ്ങി ആയിരക്കണക്കിനാളുകളിലേക്ക് പടർന്ന കൂട്ടച്ചിരി; ചിരി രോഗത്തിന്റെ അറിയാക്കഥ
മനസുതുറന്നൊന്ന് ചിരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലൂടെയാണ് ഇക്കാലത്ത് പലരും കടന്നുപോകുന്നത്. മാനസിക സംഘർഷം, ആകുലതകൾ അങ്ങനെ ചിരി നഷ്ടപ്പെടുത്തുന്ന ഒട്ടേറെ....
40 വർഷം കൊണ്ട് പൂർത്തിയായ സിനിമ, ചെലവ് 1000 കോടിയിലധികം; ‘മെഗാലോപോളിസ്’ റിലീസിനായി ഇനിയും കാത്തിരിക്കണം
നിരവധിയാളുകളുടെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഒരു സിനിമ പ്രേക്ഷകര്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും മുതല് പ്രദര്ശനത്തിന് എത്തുന്നത് മുതല് നിരവധി....
കുഞ്ഞിനെ അമാനുഷികനാക്കാൻ ഭക്ഷണത്തിന് പകരം സൂര്യപ്രകാശം മാത്രമേൽപ്പിച്ച് പിതാവ്; ഒടുവിൽ മരണം
ചില വ്യക്തികളുടെ ചിന്തയും പ്രവർത്തികളുമൊക്കെ ഏത് തരത്തിലാണ് മറ്റുള്ളവരുടെ ജീവിതം തന്നെ അപകടത്തിലാക്കുന്നത് എന്നത് ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെയൊരു ദാരുണമായ....
പ്രകൃതിയുടെ തനത് ലൈറ്റ് ഷോ- കാണാൻ അനുയോജ്യമായ സ്ഥലങ്ങൾ
ഒരിക്കലെങ്കിലും എല്ലാ സഞ്ചാരപ്രിയരും കാണാൻ ആഗ്രഹിക്കുന്ന കാഴ്ചയാണ് ധ്രുവദീപ്തി. പ്രകൃതി ഒരുക്കുന്ന ലൈറ്റ് ഷോ എന്നാണ് ധ്രുവദീപ്തി അഥവാ നോർത്തേൺ....
മലയാളത്തിന്റെ ഹിറ്റ് ജോഡി; വര്ഷങ്ങള്ക്ക് ശേഷം മോഹന്ലാലും ശോഭനയും ഒന്നിക്കുന്നു
മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹൻലാലും ശോഭനയും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.....
ഹാരി പോട്ടർ വില്ലന്റെ രൂപവും പേരും-‘വോൾഡ്മോർട്ട്’ എന്ന പേരുമായി പുതിയ ഉറുമ്പിനെ കണ്ടെത്തി
ശാസ്ത്രലോകത്തേക്ക് ഒരു പുത്തൻ അതിഥി എത്തിയിരിക്കുകയാണ്. പുതിയ ഉറുമ്പുകളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ ഉറുമ്പിന്റെ പ്രധാന പ്രത്യേകത അത് ഹാരി....
വേദന ഇല്ലാത്ത അവസ്ഥ ഒരു അനുഗ്രഹമായി തോന്നിയിട്ടുണ്ടോ? എന്നാൽ ഗാബി ജിൻഗ്രാസിന് അങ്ങനെയല്ല..
ഒരു പല്ലുവേദനയോ തലവേദനയോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ വേദന അനുഭവപ്പെടാത്തവർ ഉണ്ടാകുമോ? അത്തരത്തിൽ വേദനകൾ അനുഭവപ്പെട്ടാൽ അതിനെ പഴിച്ചിരിക്കുന്നത് മനുഷ്യസഹജമായ....
കനത്ത മഴയിൽ ദുരിതംപേറി ഗൾഫ്; സഹായമെത്തിച്ച് മലയാളികൾ
കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മലയാളികളുടെ ഐക്യം ലോകം കണ്ടതാണ്. അതുപോലെ തന്നെയാണ് ലോകത്തിന്റെ ഏത് മൂലയിലും ഒരു പ്രതിസന്ധി ഉണ്ടായാൽ മലയാളികളുടെ....
കെന്നഡി ജോൺ വിക്ടർ ഏങ്ങനെ ‘ചിയാൻ വിക്രം’ ആയി..?
വ്യത്യസ്തമായ വേഷപ്പകര്ച്ചയും ബോഡി ട്രാന്സ്ഫോര്മേഷനും കൊണ്ട് സിനിമ ലോകത്തെ ഞെട്ടിക്കുന്ന താരം. കഥാപാത്രത്തിന്റെ പൂര്ണതയ്ക്കായി എത്ര റിസ്ക്കെടുക്കാനും തയ്യാറായ താരത്തിന്റെ....
ജന്മനാൽ സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിലേക്ക് ഒതുങ്ങിയ ജീവിതം; നിശ്ചയദാർഢ്യം കൊണ്ട് സിവിൽ സർവീസ് നേടി ശാരിക
ഈ വര്ഷത്തെ സിവില് സര്വീസ് ഫലം പ്രഖ്യാപിച്ചപ്പോള് മലയാളികള് തിളക്കമാര്ന്ന വിജയം നേടിയിരിക്കുകയാണ്. നിരവധി മലയാളികള് ആദ്യ 100 റാങ്കില്....
ആളുകൾ ഉപേക്ഷിച്ച പുസ്തകങ്ങൾകൊണ്ട് ലൈബ്രറി ഒരുക്കി മാലിന്യ ശേഖരണ തൊഴിലാളികൾ
കുപ്പയിലും മാണിക്യം എന്ന് കേട്ടിട്ടില്ലേ? മൂല്യമില്ലാതെ നമ്മൾ വലിച്ചെറിയുന്നതോ ഉപേക്ഷിക്കുന്നതോ ആയ എന്തിനും മൂല്യമുള്ള മറ്റൊരാൾ ഉണ്ടാകും. തുർക്കിയിലെ അങ്കാറയിലെ....
പത്തുപേരുടെ ജീവനെടുക്കാനുള്ള വിഷമുണ്ട്; വില രണ്ടുലക്ഷം- ലോകത്തെ ഏറ്റവും വിഷമുള്ള തവള!
വിഷം ചീറ്റുന്ന പാമ്പുകളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ നമുക്ക് ചുറ്റുമുള്ള പല ജന്തുജാലങ്ങളുടെയും വിഷമയത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകാൻ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

