പതിമൂന്നാം വയസിൽ മുടി നരച്ചു; പരിഹാസങ്ങൾ താണ്ടി അതേമുടിയിലൂടെ ലോകശ്രദ്ധ നേടിയ യുവതി!
തലമുടിയിൽ ഒരു നരവീണാൽ അത്രത്തോളം വിഷാദം അനുഭവിക്കുന്നവരാണ് എല്ലാവരും. യുവത്വത്തിലും മധ്യവയസിലുമെല്ലാം ക്ഷണിക്കാതെ കയറിവരുന്ന നര സമ്മാനിക്കുന്ന ആത്മവിശ്വാസക്കുറവ് ചെറുതല്ല.....
അമ്മയ്ക്ക് ഇത് മധുരപ്പതിനേഴ്- നാല് വർഷത്തിലൊരിക്കൽ മാത്രമുള്ള പിറന്നാൾ ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ
നാല് വർഷത്തിൽ ഒരിക്കൽ മാത്രം കടന്നു വരുന്ന ദിവസമാണ് ഫെബ്രുവരി 29. ഈ ദിനത്തിൽ ഏറ്റവും കൗതുകമുള്ളത് ഫെബ്രുവരി 29ന്....
മനുഷ്യന്റെ ശ്വാസകോശത്തിൽ നിന്നും നീക്കം ചെയ്തത് 4 സെന്റിമീറ്റർ നീളമുള്ള പാറ്റ- സംഭവം കേരളത്തിൽ!
ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു ഒരു 55 വയസുകാരൻ. അവിടെയെത്തുമ്പോൾ പോലും അദ്ദേഹം വിചാരിച്ചിട്ടുണ്ടാകില്ല. ഒരു പാറ്റയാണ് തന്റെ ശ്വാസതടസത്തിന്റെ....
ചുറ്റികയിലെ വളഞ്ഞ വശം ആണികൾ നീക്കം ചെയ്യാൻ വേണ്ടി മാത്രമുള്ളതല്ല! പിന്നിൽ അറിയപ്പെടാത്ത കാരണം..
ഭിത്തിയിൽ ആണിയടിക്കാനായി ഉപയോഗിക്കുന്നതാണ് ചുറ്റിക. ദൈനംദിന ജീവിതത്തിൽ പല ആവശ്യങ്ങൾക്കായി ചുറ്റിക ഉപയോഗിക്കുന്നത് കാണാമെങ്കിലും പ്രധാനമായും മേല്പറഞ്ഞതാണ് കാരണം. ഒരു....
കോളജ് പഠനത്തോടൊപ്പം വീട്ടുജോലിയും ഫിറ്റ്നസ് ക്ലാസും; 30 ദിവസത്തിനിടെ ബൽജിത് കൗർ കീഴടക്കിയത് 4 കൊടുമുടികൾ
ബാല്യകാലം മുതല്‍ കുന്നുകളും മലകളും താണ്ടുന്നതിനോടായിന്നു ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ ബല്‍ജിത് കൗറിന് താല്പര്യം. ഗ്രാമത്തിന് അടുത്തുള്ള ചെറിയ കുന്നുകള്‍....
ഒന്നിച്ചുപിറന്ന ഇരട്ടസഹോദരിമാർ; പക്ഷേ 2 അടി, 5.5 ഇഞ്ച് ഉയരം വ്യത്യാസം!
ഇരട്ടകുട്ടികളുടെ ജനനം എന്നും കൗതുകം നിറഞ്ഞതാണ്. ഏതാനും നാളുകൾക്ക് മുൻപാണ് അഞ്ചു മിനിറ്റ് വ്യത്യാസത്തിൽ പിറന്ന കുട്ടികളുടെ ജനനം വാർത്തകളിൽ നിറഞ്ഞത്. അങ്ങനെയെങ്കിൽ....
വേറിട്ടൊരു ഹോബി വേണം; അധ്യാപികയിൽ നിന്നും മത്സ്യകന്യകയായി യുവതി!
ആഗ്രഹിച്ച ജോലി ചെയ്യുന്നതിനോളം തൃപ്തിയുള്ള മറ്റൊന്നില്ല. ഇഷ്ടമുള്ള ജോലി തിരഞ്ഞെടുത്താൽ ജീവിതത്തിൽ ഒരു ദിവസം പോലും ജോലി ചെയ്യേണ്ടി വരില്ല....
‘ഇത് എന്റെ ലൈഫ് ഗാർഡ്’; പരിഹസിച്ചവർക്ക് മുന്നിൽ മധുരപ്രതികാരത്തിന്റെ വീഡിയോ പങ്കുവച്ച് ധനശ്രീ
കുട്ടിക്കാലം മുതല്‍ നമുക്കെല്ലാവര്‍ക്കും നിരവധി സ്വപ്നങ്ങളുണ്ടാകും അല്ലേ.. മികച്ച ജോലി നേടുകയും, തുടര്‍ന്ന് മറ്റൊരാളെ ആശ്രയിക്കാതെ ജീവിതം നയിക്കണം അങ്ങനെ....
ഇത് ലോകത്തിലെ ഏറ്റവും പഴയ ഹോട്ടൽ; ആയിരം വർഷങ്ങൾക്കിപ്പുറവും സുസജ്ജം!
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ഹോട്ടല്‍ സന്ദര്‍ശിക്കാത്തവര്‍ ഒരു പക്ഷെ വിരളമായിരിക്കും. ഭക്ഷണം കഴിക്കാനും താമസിക്കാനും ഒക്കെ പലരും ഹോട്ടലുകളും റിസോര്‍ട്ടുമെല്ലാം....
കേരളത്തിൽ ചൂട് കൂടുന്നു-മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ചൂട് കനത്തുതുടങ്ങി. പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. നിരവധി നിർദേശങ്ങൾ ആണ് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന....
ക്രിസ്മസ് ട്രീ വലിച്ചെറിയുന്ന മത്സരത്തിൽ വിജയിച്ച് യുവതി- പിന്നാലെ നഷ്ടമായത് ഏഴ് കോടി രൂപയുടെ ഇൻഷുറൻസ്!
മത്സരങ്ങൾ എപ്പോഴും വിജയങ്ങൾ സമ്മാനിക്കാറുണ്ട്. അതേത്തുടർന്ന് വിജയികൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതൊക്കെയാണ് പൊതുവെ കണ്ടുവരുന്നത്. എന്നാൽ മത്സരത്തിൽ വിജയിച്ചതിന്റെ തുടർന്ന് ഇൻഷുറൻസ്....
ആറ് വർഷമായി കാനഡയിൽ, ബേസിൽ ജോസഫ് വിളിച്ചാൽ നാട്ടിലേക്ക് വരാം; മറുപടിയുമായി താരം
ഇഷ്ട താരത്തിന്റെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ്, പ്രിയപ്പെട്ട താരം കമന്റ് ചെയ്താല്‍....
വിവാഹം രഹസ്യം വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ
രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്യാന് വേണ്ടിയിലുള്ള ബഹിരാകാശ യാത്രികരുടെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മലയാളിയായ ബഹിരാകാശ....
12 മാസങ്ങൾ, 45,000 കിലോമീറ്ററുകൾ, അൻപതിലധികം രാജ്യങ്ങൾ; കാറിൽ ലോകം ചുറ്റുന്ന മലയാളി..!
യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടികില്ല. ഓരോരുത്തരും തന്റെ ഇഷ്ടയാത്രക്കായി എത്ര റിസ്കെടുക്കാനും തയ്യാറായിരിക്കും. ഇക്കൂട്ടത്തില്‍ ലോകം ചുറ്റി സഞ്ചരിക്കാന്‍....
മികച്ച കുറ്റാന്വേഷണ സിനിമകളിലേക്ക് ഈ ടൊവിനോ ചിത്രവും; ‘അന്വേഷിപ്പിൻ കണ്ടെത്തും’ 40 കോടി ക്ലബ്ബിൽ
ഉദ്വേഗഭരിത നിമിഷങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളുമൊക്കെയായി പ്രേക്ഷകരേവരും ഏറ്റെടുത്ത ഒട്ടേറെ കുറ്റാന്വേഷണ സിനിമകളുണ്ട് മലയാളത്തിൽ. അത്തരത്തിലുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ....
അവരുടെ ഭാഷയും സംസ്കാരവും അവർക്ക് മാത്രം; ലോകത്തിൽ നിന്നും ഒറ്റപ്പെട്ട ഗോത്രങ്ങളെ അറിയാം
ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി വളരെ വേഗത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍....
90 പൈസയ്ക്ക് വാങ്ങിയ പഴകിയ സ്പൂൺ; ലേലത്തിൽ വിറ്റുപോയത് 2 ലക്ഷം രൂപയ്ക്ക്!
കൗതുകം നിറയ്ക്കുന്ന പല വാര്‍ത്തകളും പലപ്പോഴും നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുണ്ട്. ഒരു സ്പൂണിലൂടെ ഒരു മനുഷ്യന് ലഭിച്ച അപൂര്‍വമായ ഭാഗ്യത്തിന്റെ....
12 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന നൂറുകണക്കിന് ആടുകൾ- അപൂർവ സംഭവത്തിന്റെ രഹസ്യം!
എന്തെല്ലാം കൗതുകങ്ങൾ നിറഞ്ഞതാണ് ലോകം എന്ന് അമ്പരപ്പ് തോന്നാത്ത ഒരു മനുഷ്യനുമുണ്ടാകില്ല. അവിശ്വസനീയമായ കാഴ്ചകൾ പലപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങൾ പോലെ....
ചന്ദനക്കാടിന്റെ അറിയാക്കഥകളുമായി ‘ദി ഗേറ്റ് കീപ്പേഴ്സ് ഓഫ് സാൻഡൽവുഡ്’- മാർച്ച് 5ന് പ്രേക്ഷകരിലേക്ക്
കേരളത്തിൽ ചന്ദനം വളരുന്ന പ്രസിദ്ധ പ്രദേശമാണ് മറയൂർ. ചരിത്രത്തിൽ ചന്ദന ഗന്ധമുള്ള ധാരാളം കഥകൾ ഈ പ്രദേശവുമായി ഇഴചേർന്ന് കിടക്കുന്നുണ്ട്.....
ഇത് ലോകത്തിലെ ഏറ്റവും ‘മെലിഞ്ഞ’ അംബരചുംബിയായ കെട്ടിടം
കോൺക്രീറ്റ് കെട്ടിടങ്ങളുടെ പേരിൽ പ്രസിദ്ധമായ ഇടമാണ് മാൻഹട്ടൻ. അവിടെനിന്നും പ്രസിദ്ധിയാർജ്ജിച്ച ഒരു കെട്ടിടമുണ്ട്. സ്റ്റെയിൻവേ ടവർ എന്ന് അറിയപ്പെടുന്ന ലോകത്തിലെ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

