പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന കുടുംബത്തിന്റെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി

പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും....

‘ബോസേട്ടാ, സിഐഡി..ഓടിക്കോ..’- മണലാരണ്യങ്ങളിൽ നിന്നും ബോസും ഗ്യാങ്ങും; ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ട്രെയ്‌ലർ

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂർണതയിലെത്തിച്ച് ചലച്ചിത്ര ലോകത്ത് കൈയടി നേടുന്ന താരമാണ് നിവിൻ പോളി. താരത്തിൻറേതായി നിരവധി ചിത്രങ്ങളും പ്രേക്ഷകരിലേയ്ക്ക്....

മുഖക്കുരു നിയന്ത്രണത്തിലാക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ..

കൗമാരകാലംതൊട്ട് എല്ലാവരെയും അലട്ടുന്ന ഒരു പൊതു സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. അതിന് പ്രധാന കാരണമാകുന്നതാകട്ടെ, ജീവിതശൈലിയും ഭക്ഷണവും. നമ്മുടെ ചർമ്മം....

ഒരു കളർ കുടുംബചിത്രം- ഫഹദിനൊപ്പമുള്ള ചിത്രവുമായി നസ്രിയ

മലയാളികൾ നെഞ്ചോടേറ്റിയ താര ദമ്പതിമാരാണ് ഫഹദും നസ്രിയയും. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കൾ കൂടിയായ ഇരുവർക്കും വലിയ ആരാധക....

ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും

മലയാള സിനിമയിൽ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂട് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌....

‘വാട്ട് ജുംകാ..’- ട്രെൻഡിനൊപ്പം ചുവടുവെച്ച് അനുശ്രീയും

‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിലെ ഗാനമായ ‘വാട്ട് ജുംകാ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. റാണി....

സൈബർ കുറ്റകൃത്യങ്ങൾ വളരെ വേഗത്തിൽ റിപ്പോർട്ട് ചെയ്യാം

അഴിമതികളും വഞ്ചനകളും സൈബർ കുറ്റകൃത്യങ്ങളും ഈ ദിവസങ്ങളിൽ പ്രധാന സംഭവങ്ങളായി മാറിയിരിക്കുകയാണ്. ഒരു കസ്റ്റമർ കെയർ കോൾ, ബിൽ തട്ടിപ്പ്....

‘ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു..’- മനോഹര ചിത്രങ്ങളിലൂടെ മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന സന്ദേശം..

സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു....

‘ഈ ചിത്രങ്ങൾ പകർത്തുമ്പോൾ ഞാനെന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിൽ ആയിരുന്നു’- കുറിപ്പുമായി പാർവതി തിരുവോത്ത്

മലയാള സിനിമ ലോകത്ത് ഒട്ടേറെ സംഭാവനകൾ അഭിനയ പാടവത്തിലൂടെ നൽകിയ നടിയാണ് പാർവതി തിരുവോത്ത്. വിമർശനങ്ങളെ അതിജീവിച്ച് ബോളിവുഡ് വരെ....

ജയിലറിൽ തരംഗമായ ആ സിംഗിൾ ഷോട്ട് മോഹൻലാൽ സീൻ- നേരിട്ടുകണ്ട അനുഭവം പങ്കുവെച്ച് അനീഷ് ഉപാസന

ജയിലർ സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തി വിസ്മയിപ്പിച്ച തരംഗം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. മിനിറ്റുകൾ മാത്രം വന്നുപോയ ആ ഗസ്റ്റ്....

‘മാത്യൂസിനെപ്പോലൊരു ഫീല്‍ എനിക്കും കൊണ്ടുവരാന്‍ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ’; അല്‍ഫോന്‍സ് പുത്രന്‍

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും.  ഇരുവരും നെൽസൺ സംവിധാനം ചെയ്ത ജയ്‌ലർ എന്ന ചിത്രത്തിലൂടെ....

കടലിനോട് ചേർന്നൊരു ഗുഹ, ഉള്ളിലൊളിപ്പിച്ച മനോഹരമായ ബീച്ച്- അമ്പരപ്പിച്ച് ബെനാഗിൽ ഗുഹ

സാഹസികതയും കടൽത്തീരങ്ങളും ഒരുപോലെ ഇഷ്ടമുള്ള സഞ്ചാരികൾക്ക് എന്നും കൗതുകമുള്ള ഇടമാണ് ബെനാഗിൽ ഗുഹ. വർഷങ്ങളായി യൂറോപ്പുകാരുടെ ഒരു ജനപ്രിയ ടൂറിസ്റ്റ്....

പാർവതിയുടെ റോളിൽ അനശ്വര,ഒപ്പം പ്രിയ വാര്യരും; ‘ബാംഗ്ലൂർ ഡേയ്സ്’ റീമേക്ക് ‘യാരിയാൻ’ 2 ടീസർ

ഹിമാൻഷു കോഹ്‌ലി, രാകുൽ പ്രീത് സിംഗ് എന്നിവരടങ്ങുന്ന യുവതാരങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ‘യാരിയൻ’. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗം....

അസാമാന്യ മെയ്‌വഴക്കത്തോടെ ‘കാവാലാ’ ചുവടുകളുമായി സ്‌കൂൾ വിദ്യാർത്ഥികൾ- വിഡിയോ

തമന്ന ഭാട്ടിയയും രജനികാന്തും അഭിനയിക്കുന്ന ‘ജയിലർ’ എന്ന സിനിമയിലെ ഗാനം ‘കാവാല’ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമന്നയുടെ ചുവടുകളാണ് ആളുകളിൽ....

‘ജുംകാ തരംഗം അവസാനിക്കുന്നില്ല..’-ചുവടുകളുമായി കനിഹയും..

‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിലെ ഗാനമായ ‘വാട്ട് ജുംകാ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. റാണി....

‘വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ’- വ്യഥയോടെ മമ്മൂട്ടി

മലയാള സിനിമയിൽ നികത്താനാകാത്ത നഷ്ടമാകുകയാണ് സംവിധായകൻ സിദ്ദിഖിന്റെ വേർപാട്. ആരാധകരും സിനിമാപ്രവർത്തകരും പ്രിയ സംവിധായകന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുകയാണ്. അധികമൊന്നും....

എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല- നൊമ്പരക്കുറിപ്പുമായി മോഹൻലാൽ

മലയാളികൾക്ക് ചിരി വിരുന്നൊരുക്കിയ അനേകം ചിത്രങ്ങളുടെ അമരക്കാരൻ സിദ്ദിഖിന്റെ വേർപാട് വളരെയധികം നൊമ്പരം പകർന്നിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു ഈ വിയോഗം. കരൾ....

മലയാളികൾക്ക് ചിരി വിരുന്നൊരുക്കിയ ഗോഡ്ഫാദറിനു വിട..

സിദ്ദിഖ് വിടവാങ്ങി. മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനശ്വര സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍....

രാത്രിയിൽ ഉറങ്ങാൻ സാധിക്കുന്നില്ലേ? പരീക്ഷിക്കാം ഈ മാർഗങ്ങൾ..

ലോകത്തിൽ ലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. വിവിധ കാരണങ്ങൾകൊണ്ട് ഉറക്കം തടസപ്പെടും. ഉയർന്ന രക്തസമ്മർദ്ദം, മാനസികാവസ്ഥ ഇവയെല്ലാം ഉറക്കത്തിന്റെ....

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കും. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ ഗണ്യമായി കുറയ്ക്കും. ചില ഭക്ഷണങ്ങൾക്ക് ഉടനടി....

Page 83 of 212 1 80 81 82 83 84 85 86 212