
കലയെ പ്രണയിക്കുന്നവർക്കും ആരാധിക്കുന്നവർക്കും എന്നും മികച്ച അവസരങ്ങളാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ വേദി ഒരുക്കുന്നത്. തന്റെ കഴിവ് കൊണ്ട് ഏവരെയും....

ഓരോ ജീവിതങ്ങളും ഒരോ അനുഭവങ്ങളാണ്. വഴിത്തിരിവുകൾ നിറഞ്ഞ ഇത്തരം കഥകളുമായി ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ എത്തുന്നവർ അനേകമാണ്. അത്തരത്തിൽ പൊള്ളുന്ന ജീവിതപാഠങ്ങൾകൊണ്ട്....

പ്രേക്ഷകരുടെ ഇഷ്‌ട നടിയാണ് സുമ ജയറാം. നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായി മാറിയ താരം ഒട്ടേറെ....

ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ ശൈത്യകാലത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമമാണ് ധർമ്മശാല. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയുടെ ഭരണപരമായ ആസ്ഥാനം കൂടിയാണ്....

യുഎൻ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് പുറത്തിറക്കിയ പട്ടികയിൽ ഇക്കുറിയും ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഫിൻലൻഡ്.തുടർച്ചയായി ആറാം തവണയാണ് ഫിൻലൻഡ്....

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും ലോകോത്തര നിലവാരമുള്ളതുമായ ഒരു കൾച്ചറൽ സെന്റർ എന്ന നിത അംബാനിയുടെ സ്വപ്നസാക്ഷാത്കാരമാണ് നിത മുകേഷ്....

ടോപ് സിംഗർ സീസൺ 3 യിലെ പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും പ്രിയ പാട്ടുകാരനാണ് അവിർഭവ് എന്ന ബാബുക്കുട്ടൻ. തന്റെ അതിമനോഹരമായ ആലാപന....

രസകരമായ വിഡിയോകളും ആകർഷകമായ വിശേഷങ്ങളും എപ്പോഴും പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നയാകാന് വ്യവസായിയായ ആനന്ദ് മഹീന്ദ്ര. പലർക്കും ഇങ്ങനെ സഹായമെത്തിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്.....

ബേസിൽ ജോസഫിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സംവിധാനം ചെയ്‌ത ‘മിന്നൽ മുരളി’....

മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിതാര. ‘പൊട്ടാസ് ബോംബ്’....

ഉള്ളുതൊടുന്ന ഒട്ടേറെ നിമിഷങ്ങളാൽ സമ്പന്നമാണ് സമൂഹമാധ്യമങ്ങൾ. അത്തരത്തിലൊരു കാഴ്ച്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആദ്യമായി തയ്യൽ പഠിച്ച ഒരുകുട്ടി തന്റെ അച്ഛനായി....

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിൽ ഒന്നാണ് വിവാഹ ദിവസം. അവർ എന്നെന്നും നെഞ്ചിലേറ്റുന്ന ഒരുപാട് ഓർമ്മകൾ സൃഷ്ടിക്കുന്ന....

കൊല്ലത്തുനിന്നും 27 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് അഷ്ടമുടിക്കായലിലെ മണ്‍റോ തുരുത്ത്. ചെറുതോടുകളും, കായലും, കനാലുകളും ചേർന്ന് മത്സ്യസമ്പത്തിന്റെ ഈറ്റില്ലമായ....

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതൽ – ദി കോർ’. സിനിമയുടെ ചിത്രീകരണ വിശേഷങ്ങളെല്ലാം മുൻപും....

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ....

നടൻ കുഞ്ചാക്കോ ബോബൻ തന്റെ സിനിമാ ജീവിതത്തിന്റെ മികച്ച പാതയിലാണ്. സിനിമ തെരഞ്ഞെടുക്കുന്നതിലും ഒരു മാസ്റ്ററാണ് എന്ന് തെളിയിച്ച കുഞ്ചാക്കോ....

മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’....

ശ്രീകാന്ത് ഒഡെല രചനയും സംവിധാനവും നിർവഹിച്ച ദസറ എന്ന തെലുങ്ക് ചിത്രത്തിലാണ് കീർത്തി സുരേഷ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. തെലങ്കാനയിലെ....

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി....

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അമ്പരപ്പിക്കുന്ന സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിന്റെ ലളിതമായ രൂപത്തിൽ, കമ്പ്യൂട്ടർ സയൻസും കരുത്തുറ്റ ഡാറ്റാസെറ്റുകളും സമന്വയിപ്പിച്ച് പ്രശ്‌നപരിഹാരം....
- ആവേശവും ഒപ്പം പ്രതീക്ഷയും വാനോളം; ‘കാന്താര ലെജൻഡ്’-ൻറെ ആദ്യ ഭാഗചിത്രീകരണം പൂർത്തിയായി.
- രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’