അന്ന് അച്ഛന്റെ നായിക ഇന്ന് മകന്റെയും; ‘പ്രജാപതി’യിൽ മമ്മൂട്ടിയുടെ നായികയായ അദിതി റാവു ‘ഹേ സിനാമിക’യിൽ ദുൽഖർ സൽമാന്റെയും നായികയായി എത്തുമ്പോൾ…

സൂപ്പർതാരങ്ങളുടെ പ്രായത്തെ വെല്ലുന്ന ലുക്കും ഗ്ലാമറുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആഘോഷമാക്കാറുണ്ട്. കൂടുതലും നായകന്മാരെക്കുറിച്ചുള്ള ഇത്തരം വാർത്തകളാണ് ശ്രദ്ധിക്കപ്പെടുന്നത്, എന്നാൽ....

മലയിടുക്കിൽ അകപ്പെട്ടപ്പോഴുള്ള അനുഭവങ്ങൾ ചിരിവേദിയിൽ തുറന്നുപറഞ്ഞ് ബാബു

ബാബു എന്ന പേര് മലയാളികൾക്കിപ്പോൾ ഏറെ സുപരിചിതമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപ് മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ....

ഇത് ബേബി ശാമിലിയുടെ ഗീതുമോൾത്തന്നെ; വീണ്ടും സ്റ്റാറായി മുക്തയുടെ കണ്മണിക്കുട്ടി

കണ്മണിക്കുട്ടി ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒരു കുഞ്ഞുസ്റ്റാറായി മാറിക്കഴിഞ്ഞതാണ്. ചലച്ചിത്രതാരം മുക്തയുടെ മകൾ കിയാര എന്ന കണ്മണിക്കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ....

ഒരു ഡാൻസ് പോടലാം, സിനിമാസെറ്റിൽ ചുവടുവയ്ക്കുന്ന കെപിഎസി ലളിത, ഹൃദ്യം ഈ വിഡിയോ

രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ് മരണം കടന്നുവരുന്നതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ശരിവെച്ചുകൊണ്ടായിരുന്നു കഴിഞ്ഞദിവസം മലയാളത്തിന്റെ പ്രിയതാരം കെപിഎസി ലളിത മരണമടഞ്ഞത്,....

യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദ്രോഗസാധ്യത, 30 കഴിഞ്ഞവർ നിർബന്ധമായും പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധർ

ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കൂടുതലായി കാണപ്പെടാറുണ്ട് ഇക്കാലത്ത്. പ്രായമായവര്‍ക്കിടയില്‍ മാത്രമല്ല ചെറുപ്പക്കാരുടെ ഇടയിലും ഇന്നു ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. മാറുന്ന ജീവിതശൈലിയും....

ദരിദ്രകുടുംബത്തിൽ ജനിച്ചു, ചികിത്സ ലഭിക്കാതെ പ്രിയപ്പെട്ടവർ മരിച്ചത് വേദനയായി, അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടറായ രാംചന്ദനി ഇന്ന് പാവപ്പെട്ടവരെ ചികിത്സിക്കുന്നത് ഒരു രൂപയ്ക്ക്

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളെ നിശ്ചയദാർഢ്യവും മനക്കരുത്തുംകൊണ്ട് നേരിട്ട നിരവധി വ്യക്തികളുടെ കഥകൾ നാം മുൻപും കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ജീവിതത്തിൽ....

കരുത്തോടെ വളയം പിടിച്ച് തൃശൂരിൽ നിന്നും യുഎഇയിലേക്ക്, അവിടെയും റെക്കോർഡ് നേട്ടം; ഡിലീഷയ്ക്ക് നിമിത്തമായി ഫ്ളവേഴ്സ് ഒരുകോടി

അറിവിനൊപ്പം ആനന്ദവും അനുഭവങ്ങളും പങ്കുവയ്ക്കുന്ന വേദിയാണ് ഫ്ളവേഴ്സ് ഒരു കോടി. ഇതിനോടകം നിരവധി ആളുകളുടെ ജീവിതം മാറ്റിമറിച്ച ഈ വേദിയിൽ....

അസാധ്യം എന്നല്ലാതെ എന്താണ് പറയുക; അച്ഛൻ മകൾക്കായി ഒരുക്കിയ ഗായത്രിവീണയിൽ അത്ഭുതസംഗീതം പൊഴിച്ച് വൈക്കം വിജയലക്ഷ്മി

മലയാള സംഗീതാസ്വാദകര്‍ ഹൃദയത്തിലേറ്റിയ സ്വരമാധുര്യമാണ് വൈക്കം വിജയലക്ഷ്മിയുടേത്. ആ ആലാപന മികവും ആസ്വദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി. ചലച്ചിത്രപിന്നണി ഗാനരംഗത്ത്....

കണ്ണ് തുറക്കാത്ത ദൈവങ്ങളെ..,പാട്ട് വേദിയിൽ മറ്റൊരു മനോഹരനിമിഷം സമ്മാനിച്ച് അമൃതവർഷിണി

ചില പാട്ടുകൾ അങ്ങനെയാണ് ഒരിക്കൽ കേട്ടാൽ മതി അവ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും..അത്തരത്തിൽ പാട്ട് പ്രേമികൾ മുഴുവൻ കേട്ടാസ്വാദിച്ച ഗാനങ്ങളിൽ....

പുഷ്പയിലെ സ്വാമി ഗാനത്തിന് ചുവടുവെച്ച് യുവതി, ഹിറ്റായി നിറവയറിൽ നൃത്തം ചെയ്യുന്ന വിഡിയോ

സമൂഹമാധ്യമങ്ങളിൽ തരംഗമായതാണ് അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഗാനങ്ങൾ. ശ്രീവല്ലി ഗാനവും സ്വാമി ഗാനവുമടക്കം ചിത്രത്തിലെ ഗാനങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിലും....

പ്രമേഹരോഗമുള്ളവർ അറിയാൻ, രോഗത്തെ നിയന്ത്രിക്കാൻ ചില പൊടികൈകൾ

പ്രമേഹരോഗമുള്ളവർ ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്. ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം രാവിലെ ഇത് അരിച്ചെടുത്ത്....

മനുഷ്യനെയല്ല മരത്തെയും മതിലിനെയും നിറത്തെയുമൊക്കെ പ്രണയിച്ചവർ… അറിയാം വിചിത്രമായ ചില പ്രണയ ബന്ധങ്ങളും അവയ്ക്ക് പിന്നിലെ കാരണങ്ങളും

കൗതുകവും രസകരവുമായ ചില പ്രണയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഈ പ്രണയദിനത്തിൽ ഏറെ ശ്രദ്ധനേടുന്നത്. മനുഷ്യനെ മാത്രമല്ല നിറത്തെയും മരത്തെയും മതിലിനെയുമൊക്കെ പ്രണയിച്ചവരുണ്ടത്രേ.....

സ്വർഗത്തിൽ ഇരുന്ന് അവൻ അമ്മയുടെ സന്തോഷവും സങ്കടവുമെല്ലാം കാണുന്നുണ്ടാകും; മകന്റെ ഓർമകളിൽ സബീറ്റ

ഫ്ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരങ്ങളിൽ ഒരാളാണ് സബീറ്റ. ചക്കപ്പഴത്തിൽ മൂന്ന് മക്കളുടെ....

സ്നേഹത്തിന് മുന്നിൽ ഉയരവും തടസ്സമായില്ല; ഹൃദയംതൊട്ട് 19 കാരനെ പ്രണയിച്ച 32 കാരിയുടെ പ്രണയകഥ

പ്രണയം അതിമനോഹരമാണ്, അതുകൊണ്ടുതന്നെ ആത്മാർത്ഥമായ പ്രണയത്തെ തടസപ്പെടുത്താൻ മറ്റൊന്നിനും കഴിയുകയുമില്ല, ഇപ്പോഴിതാ പ്രണയത്തിന് മുന്നിൽ പ്രായമോ, നിറമോ, ഉയരമോ ഒന്നും....

പാട്ട് വേദിയിൽ മിയകുട്ടിയെ തേടിയെത്തിയ ഷാരൂഖ് ഖാൻ, ഹൃദയം കവർന്ന വിഡിയോ

സംഗീതത്തിനൊപ്പം കുറുമ്പും കുസൃതിയും സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും. പ്രായത്തെ വെല്ലുന്ന പാട്ട് പ്രകടനങ്ങൾക്കൊപ്പം മനോഹരമായ കൊച്ചുവർത്തമാനങ്ങളുമായി....

അർത്ഥം അറിയില്ലെങ്കിലും അസ്സലായി പാടുന്നുണ്ടല്ലോ; അനുരാധയ്‌ക്കൊപ്പം ബോളിവുഡ് ഗാനംപാടി മിയക്കുട്ടി

സംഗീതാസ്വാദർക്ക് മനോഹരമായ പാട്ടനുഭവങ്ങൾ സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്ന് ഗായകരുടെ മനോഹരമായ പാട്ടുകൾക്കൊപ്പം അവരുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനും ആസ്വദിക്കാനുമായി....

ആലിയയുടെ ഗംഗുഭായിയെ അനുകരിച്ച് കുഞ്ഞ് കിയാര, അതിശയിപ്പിക്കുന്ന ഭാവാഭിനയമെന്ന് സോഷ്യൽ മീഡിയ

ബോളിവുഡിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. താരത്തിന്റെ ഒരോ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ....

ഇത് പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം; ശ്രദ്ധനേടി ‘ജെയിംസ്’ ട്രെയ്‌ലർ, പ്രിയതാരത്തിന്റെ ഓർമയിൽ ആരാധകർ

സിനിമ ആസ്വാദകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു കന്നഡ ചലച്ചിത്രതാരം പുനീത് രാജ്‌കുമാറിന്റെ മരണം. ഹൃദയാഘാതത്തെത്തുടർന്നാണ് പുനീത് മരണത്തിന് കീഴടങ്ങിയത്. മരണശേഷം പുനീതിന്റെ....

ചൂണ്ടയിൽ കുടുങ്ങിയത് തന്നേക്കാൾ അഞ്ച് ഇരട്ടിയിലധികം വലുപ്പമുള്ള മത്സ്യം; 450 കിലോഗ്രാമുള്ള കൂറ്റൻ മത്സ്യത്തെ വലയിലാക്കിയ മിഷേൽ, വിഡിയോ

കൂറ്റൻ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിച്ച് വാർത്തകളിൽ ഇടംനേടുകയാണ് ഒരു യുവതി. അമേരിക്കയിലെ ന്യൂ ഹാംഷെയറിൽ നിന്നുള്ള മിഷേൽ എന്ന യുവതിയാണ്....

മെല്ലെ മെല്ലെ മുഖപടം…ഹൃദയത്തിൽ ഈണം നിറച്ച് അക്ഷിത്ത്, അസാധ്യം ഈ ആലാപനമികവ്

ചില പാട്ടുകൾ ഒരുതവണ കേട്ടാൽ മതി അത് ഹൃദയത്തിന്റെ ആഴങ്ങൾ കീഴടക്കും.. അത്രമേൽ മാന്ത്രികതയാണ് ഈ പാട്ടുകൾക്ക്, എന്നാൽ ഒന്നല്ല....

Page 197 of 224 1 194 195 196 197 198 199 200 224