ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനും ഉയരം കുറഞ്ഞ സ്ത്രീയും വീണ്ടും കണ്ടുമുട്ടിയപ്പോൾ!

ചില അത്ഭുതങ്ങൾ ഒന്നിക്കുമ്പോൾ അത് ലോകത്തിന് ഒരു കൗതുകകാഴ്ചയാണ്. സുൽത്താൻ കോസെനും ജ്യോതി ആംഗെയും തമ്മിലുള്ള കൂടിക്കാഴ്ചയും എപ്പോഴും ചർച്ചയാകുകയും....

കൊടൈക്കനാൽ യാത്രകളുടെ നൊസ്റ്റാൾജിയ, ‘മഞ്ഞുമ്മൽ ബോയ്സ്’ലെ ട്രാവൽ സോങ് എത്തി

ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ലെ ട്രാവൽ സോങ് ‘നെബുലകൾ’ വീഡിയോ പുറത്തിറങ്ങി. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം....

ശത്രുക്കളെ ഭയപ്പെടുത്താൻ അസ്ഥികൂടം പോലെ ഒരുങ്ങി ചുടലനൃത്തം; വേറിട്ട ആചാരങ്ങളുമായി ചിമ്പു ഗോത്രവർഗം

പലതരത്തിലുള്ള ഗോത്ര വർഗ ജനത ലോകമെമ്പാടും ജീവിക്കുന്നുണ്ട്. അവരുടെ ആചാരങ്ങളെയും വസ്ത്രധാരണ രീതികളെയും നൂറ്റാണ്ടുകൾക്കും ഇപ്പുറവും പിന്തുടർന്ന് ജീവിക്കുന്ന ഇവർ....

25 വർഷങ്ങൾ, ഒടുവിൽ ആശാനെ കണ്ടുകിട്ടി, ജോലിയും കൊടുത്തു; കുറിപ്പുമായി ഷെഫ് പിള്ള

ഭക്ഷണപ്രേമികളുടെ ഇഷ്ട ഷെഫാണ് സുരേഷ് പിള്ള. തന്റെ രുചി വൈഭവം കൊണ്ട് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ കയ്യിലെടുത്തയാളാണ് സുരേഷ് പിള്ള. സ്വപ്നം....

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

സമൂഹമാധ്യമങ്ങൾ മിഥ്യാലോകം കൂടിയാണ് എന്ന സത്യം പലപ്പോഴും മറന്നുപോകുന്നവരുണ്ട്. പ്രമുഖരുടെ മരണ വാർത്തകൾ, തെറ്റായ പേടിപ്പെടുത്തുന്ന സന്ദേശങ്ങൾ, മറ്റുള്ളവരുടെ മുഖങ്ങളിൽ....

മറക്കല്ലേ മലയാളം; മാറ്റിവയ്ക്കാം, ഒരു ദിനം- ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ഏതുനാട്ടിൽ പോയാലും സ്വന്തം ഭാഷ എവിടെനിന്നെങ്കിലും കേട്ടാൽ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് എന്ന് എല്ലാവരും പറയാറുണ്ട്. അത്....

ഈഫൽ ടവറിനേക്കാൾ ഉയരം; വാസ്തുവിദ്യ വിസ്മയം ചെനാബ് റെയിൽ പാലം രാജ്യത്തിന് സമർപ്പിച്ചു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം രാജ്യത്തിനായി സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക്....

അറ്റ്ലാൻ്റിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് പറന്ന ആദ്യത്തെ വനിത; 86 വർഷങ്ങൾക്ക് ശേഷവും ദുരൂഹത ബാക്കിയാക്കി അമേലിയ ഇയർഹാർട്ടിന്റെ തിരോധാനം

ജീവിതത്തിൽ പ്രചോദനം പകരുന്ന നിരവധി ആളുകളെ കണ്ടെത്താൻ സാധിക്കും. വിവിധ മേഖലകളിൽ അവർ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ, അവരിൽ....

‘വളർത്തിയത് സിഖ് മാതാവും ക്രിസ്ത്യൻ പിതാവും, 17-ാം വയസിൽ സഹോദരൻ ഇസ്‌ലാം സ്വീകരിച്ചു’; വിക്രാന്ത് മാസി

ബോളിവുഡിലെ യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് വിക്രാന്ത് മാസി. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലൂടെ....

ബ്ലാസ്റ്റേഴ്സ് താരങ്ങളെ കണ്ടു, സംസാരിച്ചു, ഒപ്പം പന്ത് തട്ടി; വണ്ടർ കിഡ് യാസീന് സ്വപ്നസാഫല്യം..!

‘ഞാന്‍ ഒരു സിസര്‍കട്ട് കാണിച്ചു തരട്ടെ..’ എന്ന ചോദ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലെ ഫുട്‌ബോള്‍ ആരാധകരുടെ മനംകവര്‍ന്ന കൊച്ചു കുട്ടിയാണ് യാസീന്‍.....

ഹൃദയം തൊട്ട കണ്ണീര്; സർഫറാസിന്‍റെ പിതാവിന് ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര

നീണ്ട കാത്തിരിപ്പിനൊടുവിലാണ് സർഫറാസ് ഖാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ച്വറി....

20 രൂപയ്ക്ക് വേണ്ടി സെയിൽസ് ഗേളായി തുടക്കം; ഇന്ന് 200 കോടി രൂപ ആസ്തിയുള്ള ഇന്ത്യൻ സംരംഭക!

ചില വിജയഗാഥകൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. കഠിനാധ്വാനത്തിന് മുന്നിൽ എന്തും അസാധ്യമാണ്എന്നതിന്റെ നേർക്കാഴ്ചയാണ് ചിനു കല എന്ന യുവതിയുടെ....

ചായയായാലും കാപ്പിയായാലും ഉടനടി ‘പറന്നെത്തും’; ഡ്രോൺ പരീക്ഷണവുമായി ഒരു കഫേ

കാപ്പിയും ചായയും എന്നും ആളുകൾക്ക് ഒരു ഹരമാണ്. വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ ഉണരുമ്പോൾ ഇഷ്ടപാനീയം കുടിച്ചില്ലെങ്കിൽ തലവേദനിക്കുന്നവരാണ് അധികവും. അതിനാൽ തന്നെ....

അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമായി ടൈപ്പ്റൈറ്ററിൽ തെളിയുന്ന വിസ്മയം; വ്യത്യസ്തമായി ജെയിംസിന്റെ ചിത്രരചന

ഭൂമില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാത്ത ചുരുക്കം പ്രവര്‍ത്തികളില്‍ ഒന്നാണ് കല. അവരവരുടെ ചിന്തകളെ മറ്റൊരു തലങ്ങളിലേക്ക് എത്തിക്കുന്നതിനായി കലയുടെ പരമ്പരാഗത രീതികളില്‍....

രണ്ടാഴ്ച തുടർച്ചയായി മലയാള സിനിമ കാണുന്നതിന്റെ എഫക്ട്- രസകരമായ റീലുമായി വിദ്യ ബാലൻ

മലയാളിയെങ്കിലും വിദ്യ ബാലന്റെ ഭാഗ്യം തെളിഞ്ഞത് ബോളിവുഡിൽ ആയിരുന്നു. മോഹൻലാലിനൊപ്പം ആദ്യ സിനിമയിൽ വേഷമിട്ടെങ്കിലും ചിത്രം പാതി വഴിയിൽ മുടങ്ങി.....

ഡാവിഞ്ചിയുടെ ‘മൊണാലിസ’ പ്രശസ്തയായിരുന്നില്ല- ഇതിഹാസ പെയിന്റിംഗ് ലോകശ്രദ്ധനേടിയത് ഒരു ഗംഭീര മോഷണത്തോടെ!

ലോകത്തിലെ ഏറ്റവും പ്രശസ്തവും ആളുകൾക്ക് തിരിച്ചറിയാവുന്നതും ഏറ്റവുമധികം പകർത്തിയതുമായ കലാസൃഷ്ടിയായ ലിയോനാർഡോ ഡാവിഞ്ചിയുടെ ഐതിഹാസികമായ മൊണാലിസയ്ക്ക് ഒട്ടേറെ കഥാചരിത്രമുണ്ട് പറയാൻ.....

വേൾഡ് അണ്ടർ വാട്ടർ ഫോട്ടോ​ഗ്രാഫി; മുന്നിലെത്തിയത് അലക്സ് ഡോസണിന്റെ ‘തിമിം​ഗലങ്ങളുടെ ശവപ്പറമ്പ്’

കാഴ്ചകൾ എന്നും കണ്ണിന് വിസ്മയം തന്നെയാണ്. കൺമുന്നിൽ തെളിയുന്ന നിമിഷങ്ങൾ ഒട്ടും ശോഭ ചോരാതെ ഒപ്പിയെടുക്കുന്നത് അതിലേറെ വിസ്മയം തന്നെയാണ്.....

ലോകത്തിലെ ഈ 5 ഇടങ്ങൾ ഗൂഗിൾ മാപ്പിൽ മാത്രമേ കാണാൻ സാധിക്കൂ! പ്രവേശനമില്ലാത്ത സ്ഥലങ്ങൾ

ലോകമെമ്പാടും സഞ്ചരിക്കണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ചിലർക്ക് അതൊരു സ്വപ്നം മാത്രമാണ്. സാമ്പത്തികമോ സമയമോ ഒക്കെയാണ് അത്തരം സ്വപ്നങ്ങൾക്ക് തടസമാകുന്നത്.....

സ‍ഞ്ചാരഭൂപടത്തിലെ ഫേവറിറ്റുകൾ; എന്നാൽ സ്വന്തമായി വിമാനത്താവളങ്ങളില്ലാത്ത 5 രാജ്യങ്ങൾ..!

ഓരോ രാജ്യങ്ങളിലെയും സഞ്ചാരികളെയും പരസ്പരം ബന്ധിപ്പിക്കുന്നതിൽ വിമാന സർവീസുകൾക്ക് വലിയ പങ്കുണ്ട്. താരതമ്യേന മറ്റുള്ള യാത്ര മാർ​ഗങ്ങളിൽ നിന്നും വ്യത്യസ്തമായി....

മോഷണംപോയ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ബ്രെയിൻ; ബുദ്ധിരാക്ഷസനായ ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറിന്റെ കഥ!

ലോകത്ത് ഏറ്റവുമധികം ചർച്ചയായ തലച്ചോറ് അഥവാ മസ്തിഷ്‌കം ആരുടേതാണ്? സംശയമില്ലാതെ ഉത്തരം പറയാനെളുപ്പമാണ്. മറ്റാരുടേതുമല്ല, ബുദ്ധിരാക്ഷസനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റീന്റേത്! ജീവിച്ചിരുന്ന....

Page 31 of 216 1 28 29 30 31 32 33 34 216