സയനൈഡിനേക്കാൾ വിഷം, തീൻമേശയിലെത്തിയാല്‍ വലിയ വില; പഫർ ഫിഷിനെക്കുറിച്ച് അറിയാം..
ലോകത്ത് ഇപ്പോള്‍ ലഭ്യമായ മാരക വിഷങ്ങളിലൊന്നായ സയനൈഡിനേ്ക്കാള്‍ 1200 മടങ്ങ് വിഷമടങ്ങിയ ഒരു മത്സ്യമാണ് പഫര്‍ ഫിഷ്. ഈ മത്സ്യം....
225 കോടിയുടെ പരമ്പരാഗത സ്വത്ത് 50 പേർക്കായി വീതിച്ച് നൽകാനൊരുങ്ങി യുവതി
എങ്ങനെയും എളുപ്പത്തിൽ പണമുണ്ടാക്കാം എന്നതാണ് പൊതുവെ എല്ലാവരുടെയും ചിന്ത. അതിനാൽ തന്നെ ഏതറ്റം വരെയും അതിനായി പോകാൻ തയ്യാറുള്ളവരെയും കാണാൻ....
‘യുറോപ്പിലല്ല, ഇവിടെ ഭൂമിയിലെ പറുദീസയിൽ’; മഞ്ഞുപുതച്ച പാതയിലൂടെ ഒരു മനോഹര യാത്ര..!
മഞ്ഞുകാലത്ത് ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍ എല്ലാവരുടേയും മനസിലേക്ക് ആദ്യമോടിയെത്തുക കശ്മീരിലെ മഞ്ഞുമൂടിയ താഴ്‌വരകളും ദാല്‍ തടാകവും പഹല്‍ഗാമും....
ലോകരാജ്യങ്ങളിൽ ശക്തർ യു.എസ് തന്നെ; ഇന്ത്യയുടെ സ്ഥാനമറിയാം..
ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം എന്ന പദവി കൈവിടാതെ യു.എസ്. നമ്മുടെ അയല്‍രാജ്യമായ ചൈനയാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളത്. യു.എസ്....
ഒരിക്കൽ സൂപ്പർഹിറ്റ് നായിക; ഇന്ന് അമേരിക്കയിൽ സ്വന്തമായി കാറ്ററിംഗ് ഏജൻസിയുള്ള പാചക വിദഗ്ദ!
കരിയറിൽ ചിലപ്പോൾ വഴിത്തിരിവുകൾ സംഭവിക്കുന്നത് അപ്രതീക്ഷിതമായാണ്. തിളങ്ങി നിന്നിരുന്ന ഒരു മേഖലയിൽ നിന്നും മറ്റൊന്നിലേക്ക് ചുവടുമാറുമ്പോൾ അപ്രതീക്ഷിത വിജയങ്ങളായിരിക്കും ചിലരെ....
തുടർച്ചയായ പന്തിൽ സിക്‌സും ഫോറും; ടെസ്റ്റ് കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാൾ..!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ആദ്യ ഇന്നിങ്‌സിന്റെ 102-ാം ഓവര്‍. 191 റണ്‍സുമായി യുവതാരം യശസ്വി ജയ്‌സ്വാള്‍....
ഫെബ്രുവരി 14ന് പിന്നിലുണ്ട്, പ്രണയമില്ലാത്ത വാലെന്റൈൻസ് ദിനത്തിന്റെ ചരിത്രം
ഫെബ്രുവരി എത്തിക്കഴിഞ്ഞാൽ പിന്നെ യുവത്വം കാത്തിരിക്കുന്നത് പ്രണയദിനത്തിനാണ്. വാലന്റൈൻസ് ഡേ! പ്രണയം പറയാൻ കാത്തിരിക്കുന്നവർക്കും പ്രണയിക്കുന്നവർക്കും മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കുമൊക്കെ....
നാണയത്തുട്ടുകളാൽ ആനയ്ക്ക് തുലാഭാരം; വേണ്ടിവന്നത് 5,555 കിലോഗ്രാം പത്ത് രൂപ നാണയങ്ങൾ..!
ആനയ്ക്ക് നാണയങ്ങള്‍കൊണ്ട് തുലാഭാരം നടത്തി കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ മഠം. ശിരഹട്ടി ഫക്കീരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയെയാണ് പത്ത് രൂപ....
ലോകത്തിന്റെ നെറുകയിൽ നിന്നും ഒരു 360 ഡിഗ്രി കാഴ്ച ; അമ്പരപ്പിക്കുന്ന എവറസ്റ്റ് കൊടുമുടിയുടെ ദൃശ്യം
എവറസ്റ്റ് കൊടുമുടിയുടെ 360-ഡിഗ്രി ക്യാമറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ലോകത്തിൻ്റെ നെറുകയിൽ നിന്നുള്ള ഒരു വെർച്വൽ യാത്രയാണ് ഈ ദൃശ്യം....
ഒരു കുലയിൽ നാല് കിലോ മുന്തിരി.. ആലുവയിലെ യുവകർഷകന്റെ മുന്തിരിത്തോട്ടം കാണാം..!
വീട്ടുമുറ്റത്തും വീടിനോട് ചേര്‍ന്നുകിടക്കുന്ന പറമ്പുകളിലുമെല്ലാം വിവിധ തരം പച്ചക്കറികളും പഴവര്‍ഗങ്ങളും നട്ടുപിടിപ്പിക്കുന്നവരാണ് നമ്മള്‍. സ്വന്തമായി കൃഷി ചെയ്ത് അതില്‍ നിന്നും....
മാനന്തവാടിയെ ഭീതിയിലാക്കിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിൽ എത്തിച്ച ശേഷം
വയനാട് മാനന്തവാടിയില്‍ നിന്നും ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടകയ്ക്ക് കൈമാറിയ ശേഷം ബന്തിപ്പൂര്‍ രാമപുര....
അപരിചിത നമ്പറിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
വിവിധ തരത്തിലുള്ള തട്ടപ്പുകള്‍ക്കാണ് ദിവസവും സൈബര്‍ ലോകം സാക്ഷിയാകുന്നത്. ഇതിനായി ഓരോ ദിവസവും പുതുവഴികളുമായി എത്തുന്നവരാണ് തട്ടിപ്പുകാര്‍. വാട്‌സാപ്പ് മെസേജുകള്‍,....
മാനന്തവാടിയ്ക്ക് ആശ്വസിക്കാം; തണ്ണീർക്കൊമ്പനെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോകും..!
വയനാട് മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ തണ്ണീര്‍കൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റും. തണ്ണീര്‍ക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലന്‍സ് സജ്ജം. കര്‍ണാടക വനം വകുപ്പ്....
‘അജ്ഞാതൻ ഒളിപ്പിച്ച പണം അപരിചിതർക്ക്’; കേരളത്തിലെങ്ങും ചർച്ചയായി ‘ക്യാഷ് ഹണ്ട് ചലഞ്ച്’
സോഷ്യല്‍ മീഡിയയില്‍ ആളെക്കൂട്ടാനായി വ്യത്യസ്ത പ്രവൃത്തികള്‍ ചെയ്ത് അതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി....
ഫ്രിഡ്ജിലും ഓവനിലും രൂക്ഷഗന്ധം? അകറ്റാന്‍ ഇതാ, മാർഗങ്ങൾ
ഫ്രിഡ്ജ് വീടുകളിൽ ഏറ്റവുമധികം ആവശ്യമുള്ള ഒന്നായി മാറിയിരിക്കുന്നു. എന്നാൽ, ഉപയോഗിക്കുന്നു എന്നല്ലാതെ അത് പരിപാലിക്കാൻ ആളുകൾക്ക് പലർക്കും കൃത്യമായ ധാരണയില്ല.....
‘ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും’ – ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ
മലയാളികളുടെ പ്രിയ നടനായ ടൊവിനോ തോമസ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ടൊവിനോ തോമസ് – ഡാർവിൻ....
പുതിയ തുടക്കങ്ങൾ- വരുൺ ധവാന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റത്തിന് കീർത്തി സുരേഷ്
വിവിധ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമാകുന്ന തിരക്കിലാണ് നടി കീർത്തി സുരേഷ്. അറ്റ്‌ലി ഒരുക്കുന്ന പുതിയ ചിത്രത്തിൽ വരുൺ ധവാനൊപ്പം....
ആംഗ്യഭാഷയിൽ മനുഷ്യനോട് സംസാരിക്കും, ഇംഗ്ലീഷ് മനസിലാകും; വിസ്മയമായിരുന്ന കോകോ ഗൊറില്ലയുടെ കഥ
1971 ജൂലൈ നാലിന് അമേരിക്കയിൽ പടക്കങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ, സാൻ ഫ്രാൻസിസ്കോ മൃഗശാലയിൽ ഒരു ഗൊറില്ല കുഞ്ഞ് പിറന്നു. ‘ഫയർവർക്ക് ചൈൽഡ്’....
‘ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷം’; പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് റിഷഭ് പന്ത്
വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ദീര്‍ഘനാളെത്തെ ചികിത്സയ്ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. 2022 ഡിസംബറില്‍....
വോൾ ഓഫ് ലവ് ഇനി കോട്ടയത്തും; ആവശ്യക്കാർക്കായി സാധനങ്ങൾ പങ്കുവയ്ക്കാൻ സ്നേഹത്തിന്റെ മതിൽ
പരസ്പരം ആളുകൾ താങ്ങാകുന്നത് സന്തോഷം പകരുന്ന കാര്യമാണ്. അർഹരായവരെ കണ്ടെത്തി സഹായം ചെയ്യാൻ പലപ്പോഴും എല്ലാവര്ക്കും കഴിഞ്ഞെന്ന് വരില്ല. അങ്ങനെയുള്ള....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

