ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ ‘ഹോം’;ഇന്ദ്രൻസിന് പ്രത്യേക പരാമർശം69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം....
സ്‌ട്രെസ് നിസ്സാരമായ ഒരു വാക്കല്ല. അമിതമായ മാനസിക സമ്മര്‍ദ്ദം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കുട്ടികളിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം സ്‌ട്രെസ് കണ്ടുവരാറുമുണ്ട്.....
ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന നേട്ടത്തിന് ആദരവ് അർപ്പിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങിയതിന്റെ സ്മരണയ്ക്കായി....
ഒരേ അളവിൽ ഓവൽ ആകൃതിയിലുള്ള നാല്പതോളം പൂന്തോട്ടങ്ങൾ. പൂന്തോട്ടങ്ങൾക്കുള്ളിൽ അവധിക്കാല വസതികൾ. വാഹനങ്ങൾ ഈ വീട്ടുമുറ്റങ്ങളിൽ കാണാൻ സാധിക്കില്ല. ആകാശകാഴ്ചയിലും....
ഏറെ പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് മോഹൻലാലിന്റേതായി ഇനി വരാനിരിക്കുന്നവയൊക്കെ. അതിൽ പ്രേക്ഷകർ വലിയ ആകാംക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ് ‘വൃഷഭ.’ നിരവധി....
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ സാധിക്കും.....
ചന്ദ്രനിൽ ഇറങ്ങാനുള്ള സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിലാണ് ഇന്ത്യ ഇന്ന്. ഇത് വിജയിച്ചാൽ, അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം....
കുറ്റമറ്റ മുഖ ചർമ്മം ഉണ്ടെങ്കിലും കഴുത്തിന് ചുറ്റും കറുപ്പ് നിറമുണ്ടാകുന്നത് പലരുടെയും പ്രധാന ചർമ്മ പ്രശ്നമാണ്. ഇരുണ്ട കഴുത്തിന് കാരണമാകുന്നത്....
തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും വിജയകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ....
വിശേഷദിവസങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും പ്രധാനം അവരുടെ വസ്ത്രമാണ്. എന്തൊക്കെ വസ്ത്രങ്ങളിലൂടെ മനസ് പാഞ്ഞാലും ഒടുവിൽ എത്തിനിൽക്കുക സാരിയിൽ തന്നെ ആയിരിക്കും.....
മൊബൈൽ ഫോണും ലാപ് ടോപ്പുമൊന്നുമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത തലമുറയാണ് ഇന്നത്തേത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ....
ഒട്ടേറെ കൗതുകങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് കടലുകൾ. ആഴങ്ങളിൽ കൗതുകം ഒളിപ്പിക്കുന്നതിനൊപ്പം തീരങ്ങളും അമ്പരപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കാറുണ്ട്. പിങ്ക്, കറുപ്പ് തുടങ്ങിയ....
പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും....
സൗഹൃദങ്ങൾ എന്നും പ്രത്യേകതകൾ നിറഞ്ഞതാണ്. പുതുമ നഷ്ടമാകാതെ ഓരോ കാഴ്ച്ചയിലും കൂടുതൽ കരുത്തുപകർന്ന് തളർന്നുപോകേണ്ട വേളകളിൽ താങ്ങായി സൗഹൃദങ്ങൾ നിലനിൽക്കുന്നു.....
നന്മയുള്ള കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അവ മനസ്സുനിറയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. പോലീസ് ഡിപ്പാർട്ട്‌മെന്റ് കോൺസ്റ്റബിൾ....
കൗമാരകാലംതൊട്ട് എല്ലാവരെയും അലട്ടുന്ന ഒരു പൊതു സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. അതിന് പ്രധാന കാരണമാകുന്നതാകട്ടെ, ജീവിതശൈലിയും ഭക്ഷണവും. നമ്മുടെ ചർമ്മം....
മലയാളികൾ നെഞ്ചോടേറ്റിയ താര ദമ്പതിമാരാണ് ഫഹദും നസ്രിയയും. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കൾ കൂടിയായ ഇരുവർക്കും വലിയ ആരാധക....
ഡിജിറ്റൽ ടെക്‌നോളജിയും സമൂഹ മാധ്യമങ്ങളുടെ കടന്നുവരവും ഓൺലൈൻ ജോലികളും കമ്പ്യൂട്ടർ സ്‌ക്രീനിന് മുന്നിൽ ആളുകളെ ഏറെനേരം ചിലവഴിക്കാൻ നിർബന്ധിതരാക്കി. കുട്ടികളുടെ....
ശ്രീനഗറിലെ ദാൽ തടാകത്തിന് അഭിമുഖമായി സബർവാൻ പർവതനിരയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഉദ്യാനമാണ് തുലിപ് ഗാർഡൻ. ഇപ്പോഴിതാ, ഏഷ്യയിലെ....
പോലീസ് സ്റ്റേഷനുകൾ ജനസൗഹാർദ്ദപരമായെങ്കിലും ആളുകൾക്ക് ഇപ്പോഴും അവിടുത്തെ നടപടിക്രമങ്ങളെക്കുറിച്ച് വിപുലമായ ധാരണ ഇല്ല. അതുപോലെ ഓൺലൈൻ സേവനങ്ങളെക്കുറിച്ചോ കേസുകളെകുറിച്ചോ ധാരണയില്ലാത്തവരെ....
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!