ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ മാതളനാരങ്ങ

ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാനും മുഖക്കുരു നിയന്ത്രിക്കാനും വളരെ ഗുണപ്രദമായ ഒന്നാണ് മാതളനാരങ്ങ. മാതളനാരങ്ങയിൽ വിറ്റാമിൻ സി, കെ,....

കൊല്ലം സുധിയുടെ ആഗ്രഹംപോലെ വീടൊരുങ്ങുന്നു; ട്വന്റിഫോര്‍ സമ്മാനിക്കുന്ന വീടിന്റെ നിര്‍മ്മാണം ഉടനാരംഭിക്കും

അകാലത്തില്‍ വിട പറഞ്ഞ മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കൊല്ലം സുധിയുടെ വീടെന്ന സ്വപ്‌നം പൂവണിയുന്നു. സുധിയുടെ കുടുംബത്തിന് ട്വന്റിഫോര്‍ നിര്‍മ്മിച്ച്....

നാമജപത്തിന്റെ ട്യൂണും സ്റ്റൈലും മാറിയപ്പോൾ; രസികൻ വിഡിയോ

രസകരവും കൗതുകം നിറയ്ക്കുന്നതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍....

പുതിയ ചിത്രത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ സന്ദർശനം നടത്തി നാഗ ചൈതന്യ

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ് നാഗ ചൈതന്യ. ശ്രദ്ധയോടുകൂടി മാത്രം സിനിമകളെ സമീപിക്കുന്ന നാഗചൈതന്യ, ഇപ്പോൾ പുതിയ സിനിമയുടെ പണിപ്പുരയിലാണ്.....

രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..- താളഭാവങ്ങളിൽ അനു സിതാര

മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിതാര. ‘പൊട്ടാസ് ബോംബ്’....

എണ്ണമയമുള്ള ചർമ്മക്കാർ ശീലമാക്കേണ്ട സംരക്ഷണ രീതികൾ

പലരുടെയും പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചർമ്മം. സെബാസിയസ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുകയും അധിക സെബം ഉൽപ്പാദിപ്പിക്കുകയും ഇതിലൂടെ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്,....

നടന്‍ കൈലാസ് നാഥ് അന്തരിച്ചു

സിനിമ-സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമകളിലും നിരവധി....

മൂന്നുവർഷംകൊണ്ട് ഇങ്ങനെയൊരു നേട്ടം അതിശയിപ്പിക്കുന്നു; നന്ദി പറഞ്ഞ് അഹാന കൃഷ്ണ

മലയാളസിനിമയിലെ ശ്രദ്ധേയയായ യുവതാരമാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്.....

46 വർഷമായി ചിരിക്കാത്ത വ്യക്തി; ‘ഇനി ചിരിക്കേണ്ട’ എന്ന തീരുമാനത്തിന് പിന്നിലെ കാരണം കേട്ടാൽ ആരും ചിരിച്ചുപോകും..

ചിരി ആരോഗ്യത്തിന് ഗുണകരമാണെന്നും ചിരിക്കുംതോറും ആയുസ് കൂടാനുള്ള സാധ്യതയുണ്ടെന്നും പൊതുവെ പറയാറുണ്ട്. ഇത്തരം വാദങ്ങളുടെ ശാസ്ത്രീയ വശങ്ങളൊന്നും പരിശോധിച്ചില്ലെങ്കിലും ചിരിക്കുമ്പോൾ....

അവസാന വിഡിയോ രണ്ടുവർഷം മുൻപ്; യൂട്യൂബിൽ ഇന്നും വരുമാനം പത്തുലക്ഷത്തോളം- ചൈനയിലെ ഗ്രാമീണ ജീവിതത്തിലൂടെ പ്രസിദ്ധയായ ലി സികി

സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ളവർക്ക് സുപരിചിതയാണ് ലി സികി എന്ന ചൈനീസ് വ്ലോഗർ. മറ്റു യൂട്യൂബ് ചാനലുകൾ പോലെ വാതോരാതെയുള്ള സംസാരമോ ഒന്നുമില്ല.....

പ്രായം ഒരു പരിധിയല്ല; അറുപത്തിയെട്ടാം വയസിൽ വർക്ക്ഔട്ട് തുടങ്ങി മുത്തശ്ശി

ജീവിതം ആഘോഷമാക്കാനുള്ളതാണ്. അത് വീർപ്പുമുട്ടലുകളോടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി തീർക്കാനുള്ളതല്ല. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും....

ഇനി വെബ് സീരിസ് ലോകത്തേക്ക്; ദുൽഖർ വേഷമിട്ട ‘ഗൺസ് ആൻഡ് ഗുലാബ്‌സ്’ ട്രെയ്‌ലർ

ആരാധകരുടെ കാര്യത്തിൽ അതിരുകളില്ലെന്ന് തെളിയിച്ച നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നായകനായി വേഷമിട്ട ദുൽഖർ പാൻ....

എന്താണ് ഹസാഡ് ലൈറ്റ്? ഉപയോഗിക്കേണ്ടതെപ്പോൾ?

വാഹനം ഓടിക്കുമെങ്കിലും പലർക്കും അതിലെ ലൈറ്റുകളുടെ പ്രവർത്തനവും ഉപയോഗവുമൊന്നും പരിചിതമല്ല. അത്തരത്തിൽ ഒന്നാണ് ഹസാഡ് ലൈറ്റ്. വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും....

രുചിയേറെ, പക്ഷേ എരിവ് അധികമായാൽ..!

ഇന്ത്യൻ പാചകരീതിയുടെ ഏറ്റവും വലിയ പ്രത്യേകത അവ എരിവുള്ള ഭക്ഷണങ്ങൾ നിറഞ്ഞതാണ് എന്നുള്ളതാണ്. ഏതുഭക്ഷണമായാലും ഇന്ത്യക്കാർ വളരെ അപൂർവമായേ എരിവിന്റെ....

അപ്രതീക്ഷിത ചുഴലിക്കാറ്റും വെള്ളപ്പൊക്കവും; വെള്ളക്കെട്ടിലൂടെ നടന്ന് വിവാഹവേദിയിലേക്ക് എത്തുന്ന വധു

വിവാഹമെന്നത് നാളുകൾ നീണ്ട ആസൂത്രണത്തിന്റെയും സ്വപ്നങ്ങളുടേയുമെല്ലാം സാക്ഷാത്കാരമാണ്. എല്ലാവര്ക്കും കാണും വിവാഹം ഏതുരീതിയിലായിരിക്കണം എന്നും എവിടെ നടത്തണം എന്നതൊക്കെ. എന്നാൽ....

കൈലാസ പർവ്വതം ഇന്ത്യയിൽ നിന്നും കാണാം; കാത്തിരിക്കാം, സെപ്റ്റംബറിനായി..

ഇന്ത്യൻ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് കൈലാസ പർവ്വതത്തിനുള്ളത്.ഹൈന്ദവ ദൈവമായ ശിവന്റെ വാസസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കൈലാസ് പർവ്വതം ഈ വർഷം....

ബാർബി ഗേളായി അണിഞ്ഞൊരുങ്ങി ഒരു മുത്തശ്ശി; രസകരമായ കാഴ്ച

മാർഗോട്ട് റോബിയും റയാൻ ഗോസ്‌ലിംഗും അഭിനയിച്ച ബാർബി തരംഗത്തിലാണ് സിനിമാലോകം. പിങ്ക് വേഷമണിഞ്ഞെത്തി ആളുകൾ ചിത്രം കാണുന്നത്. സോഷ്യൽ മീഡിയ....

‘കാവാലാ..’ തരംഗത്തിനൊപ്പം ക്യൂട്ട് ചുവടുകളുമായി വൃദ്ധി വിശാലും- വിഡിയോ

ബാലതാരം വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ്. ഒരു വിവാഹ സത്കാരത്തിൽ കുറച്ച് ട്രെൻഡി നമ്പറുകളിൽ നൃത്തം ചെയ്താണ് ഈ....

കുഴിനഖവും പൊട്ടലും അകറ്റി നഖങ്ങൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ചില മാർഗങ്ങൾ

സൗന്ദര്യ സംരക്ഷണത്തിൽ പലരും മതിയായ ശ്രദ്ധ നൽകാത്ത ഒന്നാണ് നഖങ്ങൾ. കാലുകൾക്കും കൈവിരലുകൾക്കും കൂടുതൽ ഭംഗി പകരാൻ നഖങ്ങളുടെ കൃത്യമായ....

മമ്മയ്ക്കായി അല്ലിയുടെ പിറന്നാൾ സമ്മാനം; ഹൃദ്യമായ കുറിപ്പുമായി സുപ്രിയ മേനോൻ

മലയാളികളുടെ പ്രിയ താരകുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റേത്. ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും ആളുകൾക്ക് പ്രിയങ്കരിയാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും....

Page 94 of 216 1 91 92 93 94 95 96 97 216