
സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെ പോലും വിസ്‌മയിപ്പിച്ച ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള എട്ടാം....

പ്രഥമ വനിത ഐപിഎൽ താരലേലത്തിൽ ഏറ്റവും വിലപിടിപ്പുള്ള താരമായിരിക്കുകയാണ് സ്‌മൃതി മന്ഥാന. 3.40 കോടിക്ക് സ്‌മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്....

നിർണായക പോരാട്ടത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ ഇറങ്ങുന്നത്. ഐഎസ്എല്ലിലെ ഏറ്റവും ആവേശമുണർത്തുന്ന മത്സരമാണ് കേരള-ബംഗളുരു പോരാട്ടം. ലീഗിലെ ചിരവൈരികളാണ്....

ഫുട്‌ബോളിൽ ലയണൽ മെസിക്ക് ഇനി നേടാനൊന്നും ബാക്കിയില്ല. ലോകകപ്പ് നേട്ടത്തോടെ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമാണ് താനെന്ന് മെസി തെളിയിച്ചു....

കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇറങ്ങുകയാണ്. നാല് മത്സരങ്ങൾ മാത്രം....

മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇനി മഞ്ഞപ്പടയുടെ ബ്രാൻഡ് അംബാസിഡർ. കേരള ബ്ലാസ്റ്റേഴ്‌സാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയത്.....

ഖത്തർ ലോകകപ്പ് ലയണൽ മെസി എന്ന ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. മെസി....

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് എൻസോ ഫെർണാണ്ടസ്. മികച്ച പ്രകടനത്തിലൂടെ ലോകകപ്പിലെ മികച്ച യുവതാരമായും....

ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ....

ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് ബ്രസീൽ താരം നെയ്‌മറും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും. ഫ്രഞ്ച് ക്ലബ്ബായ....

ഇന്ന് നിർണായക പോരാട്ടത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസിലൻഡിനെതിരെയുള്ള ടി 20 പരമ്പരയിലെ രണ്ടാം മത്സരം ലഖ്‌നൗവിൽ വെച്ചാണ് നടക്കുന്നത്. ആദ്യ....

ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇൻഡോറിൽ നടക്കും. ഉച്ചയ്ക്ക് 1.30 ക്കാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ....

ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച താരമാണ് സച്ചിൻ ടെണ്ടുൽക്കർ. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സച്ചിൻ ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്. ഒരു....

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ-നസറിൽ ഇന്ന് അരങ്ങേറുകയാണ്. സൗദി പ്രോ ലീഗ് മത്സരത്തിൽ ഇത്തിഫാഖ് എഫ്‌സിക്കെതിരെയാണ് റൊണാൾഡോ ക്ലബിനായി....

ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 109 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ....

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. 109 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ....

പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. 34.3 ഓവറിൽ 108 റൺസിന്....

ഇന്ത്യയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വമ്പൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 10 ഓവർ....

കഴിഞ്ഞ ദിവസം സൗദിയിൽ റിയാദ് ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയും തമ്മിൽ നടന്ന സൗഹൃദ മത്സരം ഏറെ....

തകർപ്പൻ വിജയമാണ് ഇന്നലത്തെ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടീം ഇന്ത്യ നേടിയത്. വമ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ച കീവീസിനെതിരെ 12 റൺസിന്റെ വിജയമാണ്....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!