‘എല്ലാരും വിചാരിക്കും, ഗൾഫുകാരുടെ മക്കൾ ഭയങ്കര ലക്കിയാണെന്ന്..’- ചിരിവേദിയെ കണ്ണീരണിയിച്ച് ശ്രീവിദ്യ
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി....
‘മിന്നലഴകേ, മിന്നുമഴകേ..’; ചേട്ടന്റെ പാട്ട് അനിയൻ പാടിയപ്പോൾ- വിഡിയോ
ഒരുകാലത്ത് മലയാള ടെലിവിഷനിലെ മ്യൂസിക് പരിപാടികളിൽ ഏറ്റവുമധികം ആവശ്യപ്പെട്ടിരുന്ന ഗാനങ്ങളിൽ ഒന്നായിരുന്നു ‘മിന്നലഴകേ, മിന്നുമഴകേ..’ എന്ന ആൽബം ഗാനം. വിനീത്....
വിവാഹവാർഷികത്തിന് ഇതിലും മികച്ച സർപ്രൈസ് വേറെയില്ല; സ്റ്റാർ മാജിക്കിൽ ആലീസിന് ഒരു അപ്രതീക്ഷിത അതിഥി- വിഡിയോ
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്ളവേഴ്സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം....
മാലാഖക്കുട്ടിക്ക് പിറന്നാൾ- സർപ്രൈസായി ആഘോഷമൊരുക്കി ‘സ്റ്റാർ മാജിക്’ വേദി
പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂർ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾക്കെന്നതുപോലെ മകൾ ഹന്നയ്ക്കും ഒട്ടേറെ ആരാധകരുണ്ട്. ഹന്നമോളെ....
എട്ടുവർഷമായി സീരിയലിൽ ഉണ്ട്, പക്ഷെ രണ്ടുവയസ്സുള്ള കുഞ്ഞുങ്ങൾ പോലും തിരിച്ചറിഞ്ഞത് ‘സ്റ്റാർ മാജിക്കി’ലൂടെയാണ്- സന്തോഷം പങ്കുവെച്ച് അനു
രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്ളവേഴ്സ് ടി....
ചിരിയും നൃത്തച്ചുവടുകളുമായി ഓണാഘോഷം പൊടിപൊടിക്കാൻ ഉത്രാട ദിനത്തിൽ ജയറാം സ്റ്റാർ മാജിക് വേദിയിൽ…
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് ജയറാം. പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ആവേശത്തിലാക്കുകയും ചെയ്ത ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഒരു....
ബാബു ആന്റണിയും അമേരിക്കൻ വംശജയായ ഭാര്യയും ചേർന്ന് പാടി, ‘പാർത്ത മുതൽ നാളെ..’- വിഡിയോ
മലയാളികളുടെ പ്രിയപ്പെട്ട വില്ലനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമകളിൽ നായകന്റെ കൂടെയാണ് എന്ന് അറിഞ്ഞാൽ തന്നെ....
മലയിടുക്കിൽ അകപ്പെട്ടപ്പോഴുള്ള അനുഭവങ്ങൾ ചിരിവേദിയിൽ തുറന്നുപറഞ്ഞ് ബാബു
ബാബു എന്ന പേര് മലയാളികൾക്കിപ്പോൾ ഏറെ സുപരിചിതമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപ് മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ....
അനുകരിക്കരുത്, അബീഷിന്റെ പ്രകടങ്ങളിൽ അമ്പരന്ന് ചിരി വേദി; സാഹസീക വിഡിയോ
പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് സ്റ്റാർ മാജിക്. കളിയും ചിരിയും തമാശകളുമൊക്കെയായി വേദിയിലേക്ക് എത്താറുള്ള സ്റ്റാർ മാജിക്കിൽ....
ദിഗംബരൻ ഇടയ്ക്കൊന്ന് തോമാസാർ ആയാലും കുഴപ്പമില്ല; അനന്തഭദ്രത്തിന് ഒരു കോമഡി വേർഷൻ
രസകരമായ ചിരി കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. പാട്ടും ഡാൻസും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നതാണ് സ്റ്റാർ മാജിക്കിലെ....
മണിച്ചിത്രത്താഴില് കറുത്തമ്മയും കൊച്ചുമുതലാളിയും ആയിരുന്നെങ്കില് ദേ ഇതുപോലെ: ചിരിവിഡിയോ
ഗംഗയിപ്പോ എവിടെ പോകുന്നു…. ഈ ഡയലോഗ് പരിചിതമല്ലാത്ത മലയാളികള് ഉണ്ടാവില്ല. മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രത്തിലെ സൂപ്പര് ഹിറ്റ് രംഗത്തിന്....
സുപ്രധാന മത്സരത്തില് സമ്മര്ദ്ദം അകറ്റാന് സഹായിച്ചത് ഫ്ളവേഴ്സ് സ്റ്റാര് മാജിക്കിലെ ആ വൈറല് സ്കിറ്റ്: മനസ്സുതുറന്ന് ഒളിമ്പിക് മെഡല് ജേതാവ് ശ്രീജേഷ്
ടോക്യോ ഒളിമ്പിക്സില് വെങ്കലമെഡല് നേട്ടവുമായി ഇന്ത്യന് പുരുഷ ഹോക്കി ടീമും രാജ്യത്തിന്റെ യശ്ശസുയര്ത്തി. ഈ നേട്ടത്തില് അതിരുകടന്ന അഭിമാനമുണ്ട് മലയാളികള്ക്കും.....
എന്നെ കൊല്ലാതിരിക്കാൻ പറ്റോ; ചിരിപ്പിച്ച് തങ്കു, കൗണ്ടർ അടിച്ച് ജയസൂര്യയും
ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് വേദിയിലൂടെ പ്രേക്ഷകർക്ക് കൂടുതൽ സ്വീകാര്യനായത് തങ്കച്ചൻ വിതുര. വേഷപ്പകർച്ചകൊണ്ടും നർമ്മം കലർത്തിയ....
ജനാര്ദ്ദനന്റെ ശബ്ദത്തില് എം.എസ് തൃപ്പൂണിത്തുറയെ അനുകരിച്ച് അനു: ഈ മിമിക്രി സൈബര് ഇടങ്ങളില് ഹിറ്റ്
ലോകമെമ്പാടുമുള്ള മലയാളികള്ക്ക് വേറിട്ട ആസ്വാദനംം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാര് മാജിക്. രസകരമായ കൗണ്ടറുകളും ഗെയിമിന്റെ ആവേശവുമെല്ലാം പ്രേക്ഷകലക്ഷങ്ങള് ഏറ്റെടുത്തുകഴിഞ്ഞു.....
ഷിയാസിന്റെ ശബ്ദം അനുകരിച്ച് യുവ; രസികന് ആക്ഷന്സുമായി മൃദുലയും: താരദമ്പതികള് ഒരുക്കിയ അനുകരണം ഹിറ്റ്
ലോകമലയാളികള്ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേവ്സ് സ്റ്റാര് മാജിക്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും വേഷപ്പകര്ച്ചകളും ഗെയിമിന്റെ ആവേശവുമെല്ലാം പ്രേക്ഷകരുടെ....
‘ഹൃദയവനിയിലെ ഗായികയോ…’ സ്റ്റാർ മാജിക് വേദിയിൽ സംഗീത കച്ചേരി ഒരുക്കി ബിനു അടിമാലി
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളുമൊക്കെയായി പ്രേക്ഷക പ്രീതി നേടിയതാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി ഓരോ എപ്പിസോഡിലും....
പ്രണയാര്ദ്ര ഗാനത്തിന് ചുവടുവെച്ച് തങ്കച്ചനും അനുവും
ലോകമലയാളികള്ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര് മാജിക്. താരക്കൂട്ടങ്ങുടെ രസകരങ്ങളായ കൗണ്ടറുകളും ഗെയിമിന്റെ....
മലയാള സിനിമയിലെ സുൽത്താൻ സ്റ്റാർ മാജിക് വേദിയിൽ എത്തിയപ്പോൾ; ചിരി നിമിഷം
പൊട്ടിച്ചിരിയുടെ സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്റ്റാർ മാജിക് വേദി. ഓരോ തവണയും മലയാള സിനിമയിലെ ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ളവർസ്റ്റാർ മാജിക് വേദിയിൽ അതിഥികളായി....
ബാഹുബലിയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ചൈതന്യ- വിഡിയോ
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളാണ് സ്റ്റാർ മാജിക് വേദിയിൽ മാറ്റുരയ്ക്കുന്നത്. ഭൂരിഭാഗം ആളുകളും അഭിനയ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്.....
ലക്ഷ്മിയ്ക്ക് സർപ്രൈസായി എത്തിയ സുഹൃത്ത്; ചിരി നിറച്ച് സ്റ്റാർ മാജിക് വേദി, വിഡിയോ
പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്റ്റാർ മാജിക് വേദി. കളിയും ചിരിയും തമാശകളും സർപ്രൈസുകളുമൊക്കെയായി കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവമാണ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

