പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി ഒരു സുന്ദരിക്കുട്ടി; വീഡിയോ കാണാം..
ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പിയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾ ടോപ് സിംഗർ വേദിയ്ക്ക് എപ്പോഴും ആവേശമാണ്. പ്രേക്ഷക ഹൃദയങ്ങളിൽ വിസ്മയങ്ങള്‍ തീര്‍ക്കുന്ന....
വേദിയെ വിസ്മയിപ്പിച്ച് വീണ്ടും സീതാലക്ഷ്മി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ജഡ്ജസ്, വീഡിയോ കാണാം..
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അത്ഭുത ഗായികയാണ് സീതാലക്ഷ്മി. മനോഹരമായ ആലാപനമികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട് ഈ പാട്ടുകാരി. ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന്....
കുട്ടികുറുമ്പിക്ക് കൂട്ടായി ഡോറ; രസകരമായ വീഡിയോ കാണാം…
ടോപ് സിംഗർ വേദിയിലെ കുട്ടിക്കുറുമ്പന്മാരുടെ പാട്ടുകൾക്കും കുട്ടിവർത്തമാനങ്ങൾക്കുമെല്ലാം ആരാധകർ ഏറെയാണ്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സുന്ദരികുട്ടി ദിയമോളും കുട്ടികുറുമ്പൻ ശ്രീഹരിയും. ‘മഞ്ഞകുഞ്ഞിക്കാലുള്ള....
സുന്ദരഗാനവുമായ് ടോപ് സിംഗര്‍വേദിയില്‍ ജെനിഫര്‍
ആലാപനമികവുകൊണ്ട് ടോപ്‌സിംഗരില്‍ കൈയടി നേടുന്ന പാട്ടുകാരിയാണ് ജെനിഫര്‍. മനോഹരമായ ഗാനങ്ങളാണ് ഓരോ റൗണ്ടുകളിലും പാടാനായി ജെനിഫര്‍ തെരഞ്ഞെടുക്കാറുള്ളതും. ഇത്തവണയും മനോഹരമായൊരു....
പാട്ടിന്റെ തിരുമുറ്റത്ത് മലയാളി മങ്കയായി ശിവാനിക്കുട്ടി; വീഡിയോ കാണാം…
മധുര സുന്ദര ഗാനങ്ങളുമായി വേദി കീഴടക്കാൻ എത്തുന്ന കുട്ടിഗായകരുടെ പാട്ടുകൾ കാണികളുടെ മനസും കണ്ണും കീഴടക്കുമ്പോൾ, ടോപ് സിംഗർ വേദിയിലെ....
വേദിയെ പൊട്ടിച്ചിരിപ്പിച്ച് ശ്രീഹരി; വീഡിയോ കാണാം…
മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. മധുര സുന്ദര ഗാനങ്ങളുമായി വേദി കീഴടക്കാൻ എത്തുന്ന കുട്ടിഗായകരുടെ....
പൂനിലാമഴ പെയ്തിറങ്ങിയ മനോഹര സംഗീതവുമായി ജെയ്ഡൻ; വീഡിയോ കാണാം…
സ്വരമാധുര്യംകൊണ്ടും ആലാപനമികവുകൊണ്ടും ഏറെ ശ്രദ്ധേയനായ താരമാണ് ജെയ്‌ഡൻ. മലയാളികള്‍ എക്കാലത്തും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനോഹരഗാനവുമായാണ് ജെയ്‌ഡൻ ഇത്തവണ ടോപ് സിംഗര്‍ വേദിയില്‍....
വേദിയെ ഇളക്കിമറിച്ച് വൈഷ്ണവിക്കുട്ടിയുടെ കിടിലൻ പ്രകടനം; വീഡിയോ കാണാം…
മലയാളി പ്രേക്ഷകരുടെ ഇഷ്ടഗായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാരി വൈഷ്ണവിമോൾ. വൈഷ്ണവിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. ഇത്തവണ....
പാട്ടില്‍ വീണ്ടും അതിശയിപ്പിച്ച് സീതാലക്ഷ്മി; വീഡിയോ
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പാട്ടുകാരിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ സീതാലക്ഷ്മി. മനോഹരമായ ആലാപനമികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട് ഈ പാട്ടുകാരി. ജഡ്ജസ്....
വാത്സല്യം തുളുമ്പുന്ന ക്യൂട്ട് പെർഫോമൻസുമായി ദിയക്കുട്ടി; വീഡിയോ കാണാം..
മലയാളി പ്രേക്ഷകരുടെ ഇഷ്ടഗായികയാണ് കുട്ടിക്കുറുമ്പി ദിയക്കുട്ടി. ടോപ് സിംഗർ വേദിയിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്ത ഈ മോളുടെ പാട്ടിനുമുണ്ട് ഏറെ....
ഓഡിയന്‍സ് ചോയ്‌സില്‍ അടിപൊളി ഗാനവുമായ് സ്നേഹമോൾ; വീഡിയോ കാണാം..
പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാര്‍ക്കും ആരാധകര്‍ ഏറെയാണ്. ഓരോ ദിവസവും മനോഹരമായ പാട്ടുകള്‍ക്കൊണ്ട് ടോപ് സിംഗര്‍....
ഓഡിയന്‍സ് ചോയ്‌സില്‍ മനോഹരഗാനവുമായ് സൂര്യനാരായണന്‍
പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാര്‍ക്കും ആരാധകര്‍ ഏറെയാണ്. ഓരോ ദിവസവും മനോഹരമായ പാട്ടുകള്‍ക്കൊണ്ട് ടോപ് സിംഗര്‍....
പെര്‍ഫോമെന്‍സ് റൗണ്ടില്‍ കിടിലന്‍ പാട്ടുമായ് ശ്രീഹരി; വീഡിയോ
മനോഹരമായ പാട്ടുകള്‍ക്കൊപ്പം കുസൃതിനിറഞ്ഞ കുട്ടിവര്‍ത്തമാനവുമായ് ടോപ് സിംഗറില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ശ്രീഹരി. കുട്ടിപ്പാട്ടുകാരന് ആരാധകരും ഏറെയാണ്. ഇത്തവണ പെര്‍ഫോമെന്‍സ് റൗണ്ടിലാണ്....
ഗിരീഷ് പുത്തഞ്ചേരി റൗണ്ടില്‍ മനോഹരഗാനവുമായ് അദിതി; വീഡിയോ
ആലാപനമികവുകൊണ്ട് ടോപ്‌സിംഗര്‍ വേദിയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പാട്ടുകാരിയാണ് അദിതി. ഓരോ റൗണ്ടുകളിലും മനോഹരമായ പാട്ടുകളാണ് ഈ പാട്ടുകാരി തിരഞ്ഞെടുക്കാറുള്ളതും. ഗിരീഷ്....
കൃഷ്ണനെ വിളിച്ച് പാടി സ്നേഹമോൾ, ഭക്തി സാന്ദ്രമായി ടോപ് സിംഗർ വേദി, നിറകണ്ണുകളോടെ കൈയ്യടിച്ച് ജഡ്ജസ്; വീഡിയോ കാണാം..
ആലാപന മാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഭാവ ഗായികയാണ് സ്നേഹമോൾ. സ്നേഹയുടെ പാട്ടുകൾ എന്നും ടോപ് സിംഗർ....
‘ആനകൊടുത്താലും കിളിയെ ആശകൊടുക്കാമോ..’വേദിയെ പൊട്ടിചിരിപ്പിച്ച് ജയചന്ദ്രനും അനന്യയും, വീഡിയോ കാണാം..
ടോപ് സിംഗർ വേദിയിലെ കുട്ടികളുടെ ഗാനങ്ങൾക്കൊപ്പം ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയവരാണ് ടോപ് സിംഗർ വേദിയിലെ ജഡ്ജസും. കുട്ടികൾക്കൊപ്പം പാടാനും, കളിക്കാനും ചിരിക്കാനും,....
പാട്ടില്‍മാത്രമല്ല പെര്‍ഫോമെന്‍സിലും സൂപ്പറാണ് ശ്രീഭുവന്‍; വീഡിയോ
ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കൊണ്ട് ഓരോ ദിവസവും ടോപ് സിംഗര്‍ വേദി മനോഹരമാവുകയാണ്. പാട്ടുകള്‍ക്കൊപ്പം മനോഹരമായ....
ജഡ്ജസിന്റെപോലും കണ്ണുനിറച്ച് വൈഷ്ണവിക്കുട്ടി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വേദി, വീഡിയോ കാണാം..
സംഗീതത്തെ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല, ആർദ്രമായ സംഗീതത്തിൽ അലിഞ്ഞു ചേരുന്നവരാണ് നമ്മളെല്ലാം. പാട്ടുകൾ പാടുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുമ്പോൾ അതിന്റെ മധുരം....
മാമ്പഴക്കാലത്തിലെ പ്രേക്ഷകരുടെ ഇഷ്ടഗാനവുമായ് തീര്‍ത്ഥ; വീഡിയോ
മലയാളടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാരുടെ മനോഹരമായ ആലാപനത്തിനും ആരാധകര്‍ ഏറെയാണ്. പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരിയായ താര്‍ത്ഥയാണ് ഇത്തവണ....
ടോപ്സിംഗറിലെ കുട്ടിപ്പാട്ടുകാരന് ഋതുരാജിന് ആരാധകര്‍ ഏറെയാണ്. കുട്ടിവര്ത്തമാനങ്ങള്ക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായതാണ് ഋതുക്കുട്ടന്‍. ഗിരിഷ് പുത്തഞ്ചേരി റൗണ്ടിലാണ് ഇത്തവണ ഋതുരാജ് പാടാനെത്തിയത്.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്‌സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

